News

കൊച്ചി എയർപോർട്ടിൽ രജിത് സാറിനെ വരവേൽക്കാൻ സംഘടിച്ചവർക്കെതിരെ കേസ് എടുത്തു !

കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ്‌ അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്, എന്ന് എറണാകുളം ജില്ലാ കളക്ടർ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു . ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഘം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ല. പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -

മാർച്ച് 15 രാത്രി 9 .30 യോടെ ആണ് Dr .രജിത് കുമാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. വാൻ ആർപ്പുവിളികളും ജയ് വിളികളോടെയും ആണ് ആരാധകർ ബിഗ് ബോസ് താരത്തെ വരവേറ്റത്.

രജിത് സാറിന് കൊച്ചിയിൽ നടന്ന ബ്രഹ്മാണ്ഡ സ്വീകരണം കാണാം :

 

Web Desk 2

Recent Posts

ഭർത്താക്കന്മാരെ നിൽക്കെ തന്നെ എന്നെ വന്ന് കെട്ടിപിടിച്ച പെൺകുട്ടികളുണ്ട്. കെട്ടിപിടിച്ച് തടവി ഇരിക്കുന്നതല്ലേ അവരുടെ കണ്ടന്റ്, വേറെ സൈറ്റിൽ കയറിയാൽ വീറും വൃത്തിയുമുള്ള തടവൽ കണ്ടൂടെ;അഖിൽ മാരാർ

ജാസ്മിൻ-​​ഗബ്രി ജോഡിയെ കുറിച്ച് ബി​ഗ് ബോസ് മലയാളം സീസൺ അ‍ഞ്ച് വിജയി അഖിൽ മാരാർ‌ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.കെട്ടിപിടിച്ച് തടവി…

20 mins ago

ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി.ഞാന്‍ പോകുന്ന സ്ഥലവും മറ്റുമൊക്കെ പറഞ്ഞു കൊടുത്ത് അങ്ങോട്ടേക്ക് വരാന്‍ പറയും;രഞ്ജു രഞ്ജിമാർ

മലയാളികൾക്ക് സുപരിചിതമാണ് രഞ്ജു രഞ്ജിമാർ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.എല്‍ജിബിടിക്യു കമ്യൂണിറ്റിയ്ക്ക് വേണ്ടിയും സമൂഹത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാം രഞ്ജു രഞ്ജിമാര്‍ നിരന്തരം സംസാരിക്കാറുണ്ട്.…

33 mins ago

ജാസ്മിനെ കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുന്നു.ഈ തെറി വിളി ഒരു പ്ലാൻഡ് അറ്റാക്കാണ്.എന്ത് മാനസിക ഉല്ലാസമാണ് ഇവർക്ക് കിട്ടുന്നത്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിനും ഗബ്രിയും.ജാസ്മിന്‍ - ഗബ്രി കോമ്പോയ്ക്ക് വലിയ വിമർശനങ്ങളാണ് പ്രേക്ഷകരില്‍ നിന്നും കേള്‍ക്കേണ്ടി…

59 mins ago

ഫേക്ക് പ്രോമിസസ്.അവൻ തന്ന വാക്കുകൾക്ക് അവൻ വില തരുന്നില്ല;പ്രണയ തകർച്ചയോ?കുറിപ്പുമായി താരം

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഏയ്ഞ്ചലിൻ മരിയ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മോഡലിങ് രംഗത്ത് നിന്നാണ് താരം ശ്രദ്ധേയമായത്.ഒമർ ലുലു സംവിധാനം ചെയ്ത…

3 hours ago

മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക് അടക്കം നിരവധി അശ്ലീല സന്ദേശങ്ങൾ.അയച്ചത് ആരൊക്കെ?

കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ തർക്കത്തിന് പിന്നാലെ തിരുവനന്തപുരം മേയർക്ക് എതിരെ രൂക്ഷമായ ട്രോളുകൾ ആണ് വരുന്നത്.ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക് അടക്കം…

5 hours ago

ഈ നാടകം എന്തിനാണാവോ മലയാളികളുടെ മുന്നിൽ.മഞ്ജു മൈക്ക് പിടിക്കുന്നതേയുള്ളൂ,മൊത്തം ഉടായിപ്പാണ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടി മഞ്ജു വാര്യർക്ക് എതിരെ ട്രോളുകളാണ്.വനിത ഫിലിം അവാർഡ്സ് വേദിയിൽ താരം പാട്ടു പാടുന്ന ദൃശ്യങ്ങളാണിത്.…

5 hours ago