Celebrity news

ഫേക്ക് പ്രോമിസസ്.അവൻ തന്ന വാക്കുകൾക്ക് അവൻ വില തരുന്നില്ല;പ്രണയ തകർച്ചയോ?കുറിപ്പുമായി താരം

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഏയ്ഞ്ചലിൻ മരിയ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മോഡലിങ് രംഗത്ത് നിന്നാണ് താരം ശ്രദ്ധേയമായത്.ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിലൂടെ താരം സിനിമ രംഗത്ത് അരങ്ങേറുന്നത്.ചിത്രത്തിൽ മയക്കുമരുന്നിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഒരുപാട് താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.ബിഗ്ബോസ് 5 സീസണിലെ മത്സരാർഥി കൂടിയാണ് താരം.ബിഗ്ബോസിലൂടെ ആണ് താരം തന്റെ ബുദ്ധിമുട്ടുകളെ കുറിച്ചെല്ലാം പറയുന്നത്.തന്റെ പ്രണയത്തെ കുറിച്ചെല്ലാം താരം പറയുന്നുണ്ട്.അതോടെയാണ് ശുപ്പൂട്ടൻ എന്ന് വിളിക്കുന്ന ഏയ്ഞ്ചലിന്റെ കാമുകൻ പ്രേക്ഷകർക്കും സഹമത്സരാർത്ഥികൾക്കും സുപരിചിതനാകുന്നത്.

- Advertisement -

ഈ സാഹചര്യത്തിലാണ് താരത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി ശ്രദ്ധേയമാവുന്നത്.ഒരുവൻ കാരണം ഒരു പെൺകുട്ടിയുടെ മനസ്സിന്റെ താളം തെറ്റി നടക്കാണെങ്കിൽ അവനെ അത്രേം അധികം സ്നേഹികുകയും വിശ്വസിക്കുകയും ചെയ്തിരുന്നു…… അവൻ തന്ന വാക്കുകൾക് അവൻ വില തരുന്നില്ല എന്ന് മനസിലാക്കിയ ആഹ്‌ നിമിഷം എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത് ഫേക്ക് പ്രോമിസസ് എന്നും താരം പറയുന്നുണ്ട്.

Anusha

Recent Posts

വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നു, എൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങല ഏൽപ്പിക്കാൻ ശ്രമിക്കുന്നു – വർഷങ്ങൾക്കു മുൻപ് അഭിനയിച്ച സിനിമയുടെ നിർമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് നടി പായൽ

മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിമാരിൽ ഒരാളാണ് പായൽ രാജപുത്ത്. ഇപ്പോൾ തെലുങ്ക് നിർമ്മാതാക്കൾക്കെതിരെ ഇവർ രംഗത്തുവന്നിരിക്കുകയാണ്. ഇവർ പണ്ട് അഭിനയിച്ച…

52 mins ago

കേരളം മുഴുവൻ ലാലേട്ടന്റെ പിറന്നാളാഘോഷിക്കുമ്പോൾ ലാലേട്ടൻ സ്വന്തം പിറന്നാളാഘോഷിച്ചത് ഇങ്ങനെ

മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. തമിഴ്നാട്ടിൽ ആണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. ചെന്നൈയിലെ വീട്ടിലാണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.…

1 hour ago

പിറന്നാളിന് ഒരു ഗിഫ്റ്റ് കൊടുത്തിട്ട് ജീവിതത്തിൽ ഓരോ മിനിറ്റും പശ്ചാത്തപിക്കേണ്ടി വന്നു – കുടുംബ വിളക്കിലെ പ്രതീഷിന്റെ യഥാർത്ഥ ജീവിതത്തിലെ ഭാര്യ പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നൂബിൻ ജോണി. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഈ പരമ്പരയിൽ…

1 hour ago

ഇനി കൃത്യം 365 ദിവസങ്ങൾ, സന്തോഷ വാർത്തയുമായി സീരിയൽ താരം നയന ജോസൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. ബാലതാരം ആയിട്ടാണ് ഇവർ സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് മിനി സ്ക്രീൻ…

2 hours ago

ക്ലാസിക് റാങ്കിംഗ് ടാസ്ക് അവസാനിച്ചു, ജിന്റോ രണ്ടാം സ്ഥാനത്ത്, ജാസ്മിൻ പത്താം സ്ഥാനത്ത്, ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥിക്ക് അപൂർവ്വ സമ്മാനവുമായി ബിഗ് ബോസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം 71 ദിവസങ്ങളാണ് പൂർത്തിയായത്. കഴിഞ്ഞ ആഴ്ച ആയിരുന്നു…

2 hours ago

അഭിഷേകിനെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്ന് ജാസ്മിൻ, അഭിഷേക് നൽകിയ മറുപടി ഇങ്ങനെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സജീവമായി പ്രവർത്തിക്കുന്ന രണ്ടു മത്സരാർത്ഥികളാണ്…

2 hours ago