Film News

സംഗീത യാത്രയ്ക്ക് കൂട്ടായി ഇനി വിസ്മയശ്രീ! അഭിജിത്ത് കൊല്ലം വിവാഹിതനായി !! വീഡിയോ കാണാം

മലയാളികൾക്ക് വളരെ പ്രിയങ്കരനും അതുപോലെ കൊല്ലത്തിന്റെ അഭിമാനവുമായ വ്യക്തിയായി ഗായകൻ കൊല്ലം അഭിജിത്ത്. യേശുദാസിന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്നതിന്റെ പേരിൽ സംസ്ഥാന പുരസ്കാരം നഷ്ടമായ, പ്രമുഖ യുവഗായകനാണ് അഭിജിത്ത് കൊല്ലം. അഭിജിത്ത് വിവാഹിതനായി എന്നതാണ് പുതിയ വാർത്ത. വിസ്മയശ്രീയാണ് അഭിജിത്തിന്റ വധു.

- Advertisement -

ചുരുക്കം ചില ഗാനങ്ങളിലൂടെ തന്നെ ശ്രദ്ധേയനായ ഗായകനാണ് അഭിജിത്ത്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആറു മാസങ്ങൾക്ക് മുമ്പായിരുന്നു അഭിജിത്തിന്റെ വിവാഹ നിശ്ചയം, അന്ന് ഫേസ്ബുക്കിൽ അഭിജിത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു. പോസ്റ്റ് ഇങനെ:

‘പ്രിയപ്പെട്ടവരെ, ഇന്നലെ എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമായിരുന്നു. ജീവിതത്തിൽ എനിക്ക് കൂട്ടായി ഒരാൾ എത്തുകയാണ്. ഇന്നലെ എന്റെ വിവാഹ നിശ്ചയമായിരുന്നു. വിസ്മയ ശ്രീ എന്നാണ് കുട്ടിയുടെ പേര്. എന്റെ പ്രിയ സുഹൃത്തുക്കളും ഏവരും സദയം ക്ഷമിക്കണം . നിശ്ചയം ചെറിയ ഒരു Function മാത്രമായിരുന്നു … എല്ലാവരെയും അറിയിക്കുവാൻ സാധിച്ചില്ല .. ക്ഷമിക്കുക … എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകണം….’.- വിവാഹനിശ്ചയത്തിന്റെ ചിത്രം പങ്കുവച്ച് അഭിജിത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു.

Athul

Recent Posts

ജയൻ ചേട്ടന്റെ കോഴിക്കഥകൾ എന്നെ കൊണ്ട് പറയിക്കരുത്.എന്നെക്കുറിച്ച് അനാവശ്യ കാര്യങ്ങൾ പറഞ്ഞ് നടക്കരുത്.യമുനയോട് സിബിൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ഒന്നാണ് സിബിന്റെ പുറത്ത് പോവൽ.സിബിനെ കുറിച്ച് മുൻ മത്സരാർത്ഥിയായ യമുനാ…

30 mins ago

കുടുംബ പേര് ഉപയോ​ഗിക്കരുതെന്ന് പോലും പറഞ്ഞു. അവരുടെ വീട്ടുകാരെല്ലാം അങ്ങേരെ വിളിച്ച് ചീത്ത പറഞ്ഞു. അങ്ങേര് കരയുകയായിരുന്നു.മകൻ ഗേ ആയെന്ന് കരുതി ഒറ്റപ്പെടുത്തില്ല

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമാണ് അഭിഷേക്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകനെക്കുറിച്ച് ഫിൽമിബീറ്റ് മലയാളവുമായി അഭിഷേകിന്റെ അമ്മ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയം.അഭിഷേകിന്…

1 hour ago

കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്നും വലിച്ചെറിഞ്ഞു,കൊച്ചിയില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം

നവജാതശിശുവിൻ്റെ മൃതദേഹം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. കൊച്ചിയിൽ ആണ് സംഭവം.റോഡിൽ കിടക്കുന്ന മൃതദേഹം ശുചീകരണ തൊഴിലാളികളാണ് ആദ്യം കണ്ടത്. സിസി…

2 hours ago

ജാസ്മിന്റെ ചെക്കൻ സത്യത്തിൽ രക്ഷപ്പെട്ടതാണ്.അവൾ പലവഞ്ചിയില്‍ കാലിട്ടു.ഒരു പെണ്‍കുട്ടി ഒരിക്കലും ജാസ്മിനെ പോലെ ആവരുത്: മനീഷ

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ .സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മുൻ ബിഗ്ബോസ് താരമായ മനീഷ ജാസ്മിനെ…

3 hours ago

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

14 hours ago

ഗ്ലാമർ ചിത്രങ്ങളുമായി സ്വാസിക, സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിൽ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ കാണുന്നത് ആദ്യമായിട്ടാണ് ഇന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…

14 hours ago