Bigboss

ജാസ്മിനെ കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുന്നു.ഈ തെറി വിളി ഒരു പ്ലാൻഡ് അറ്റാക്കാണ്.എന്ത് മാനസിക ഉല്ലാസമാണ് ഇവർക്ക് കിട്ടുന്നത്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിനും ഗബ്രിയും.ജാസ്മിന്‍ – ഗബ്രി കോമ്പോയ്ക്ക് വലിയ വിമർശനങ്ങളാണ് പ്രേക്ഷകരില്‍ നിന്നും കേള്‍ക്കേണ്ടി വന്നത്. വിമർശനങ്ങള്‍ കേള്‍ക്കേണ്ടി വരുമ്പോഴും ബിഗ് ബോസ് സീസണ്‍ 6 ല്‍ ഏറ്റവും കൂടുതല്‍ കണ്ടന്റ് നല്‍കിയ താരം ജാസ്മിനാണെന്നതില്‍ തർക്കമില്ല. വിമർശനങ്ങള്‍ ആകാമെങ്കില്‍ ജാസ്മിനെ ചില വിഭാഗങ്ങള്‍ അകാരണമായി വിമർശിക്കുന്നുവെന്ന പക്ഷക്കാരും നിരവധിയാണ്.ഇപ്പോൾ ഇതാ ജാസ്മിൻ്റെ ഫോട്ടോയ്ക്ക് കീഴിൽ വന്ന് കേട്ടാലറയ്ക്കുന്ന തെറി കമൻ്റ് എഴുതുന്നവർക്ക് എന്ത് തരം മാനസിക ഉല്ലാസമാണ് കിട്ടുന്നതെന്നാണ് ജാസ്മിനെ പിന്തുണയ്ക്കുന്നുവർ ചോദിക്കുന്നത്. ഇത്രയും ദിവസമായി തുടരുന്ന ഈ തെറി വിളി ഒരു പ്ലാൻഡ് അറ്റാക്കാണെന്ന് മനസിലാക്കാൻ വളരെ എളുപ്പമാണ്.
ഒരാളുടെ ഗെയിം കണ്ട് വേണം വിലയിരുത്താൻ എന്ന് പോലും മനസിലാക്കാൻ കഴിയാത്തവരോട് പുച്ഛം മാത്രമാണുള്ളതെന്നും അവർ പറയുന്നു.

- Advertisement -

ലൈവ് ഇപ്പോൾ കാണാൻ തോന്നാറില്ല..ഫുൾ ജാസ്മിനും ഗബ്രിയും ആണ്. എപ്പിസോഡിലും മുഴുവൻ അവരുടെ സംസാരം.” ഇങ്ങനെയുള്ള ഒരുപാട് പോസ്റ്റും കമന്റും കണ്ടപ്പോൾ മനസ്സിൽ തോന്നിയ ഒരു ചോദ്യമാണ്. സത്യത്തിൽ മുഴുവൻ സമയം നമുക്ക് ഇവരെ കാണേണ്ടി വരുന്നത് മറ്റുളള പത്ത് പതിനഞ്ച് മത്സരാർത്ഥികളുടെ പരാജയം അല്ലേ അവർ ആരെങ്കിലും അപ്പുറത്ത് നല്ല കണ്ടന്റ് തരുന്നുണ്ടെങ്കിൽ പിന്നെ ഇത് കാണേണ്ടി വരില്ലല്ലോയെന്നും ജാസ്മിനേയും ഗബ്രിയേയും പിന്തുണയ്ക്കുന്ന മറ്റൊരു പ്രേക്ഷകന്‍ ചോദിക്കുന്നു.അപ്പുറത്ത് വളരേ നല്ല കണ്ടന്റ് ഉള്ള സമയത്ത് അത് കാണിക്കാതെ ജാസ്മിനെയും ഗബ്രിയേയും കാണിച്ചിരിക്കുന്ന സന്ദർഭം ഉണ്ടായിട്ടുണ്ടോ? അപ്പുറത്തുള്ളവർക്ക് നല്ല കണ്ടന്റുകള്‍ കൊടുക്കാന്‍ കഴിയാതെ പോകുന്നതിന് ജാസ്മിനേയും ഗബ്രിയേയും കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും പ്രേക്ഷകർ ചോദിക്കുന്നു.

Anusha

Recent Posts

ഇനി കൃത്യം 365 ദിവസങ്ങൾ, സന്തോഷ വാർത്തയുമായി സീരിയൽ താരം നയന ജോസൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. ബാലതാരം ആയിട്ടാണ് ഇവർ സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് മിനി സ്ക്രീൻ…

3 mins ago

ക്ലാസിക് റാങ്കിംഗ് ടാസ്ക് അവസാനിച്ചു, ജിന്റോ രണ്ടാം സ്ഥാനത്ത്, ജാസ്മിൻ പത്താം സ്ഥാനത്ത്, ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥിക്ക് അപൂർവ്വ സമ്മാനവുമായി ബിഗ് ബോസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം 71 ദിവസങ്ങളാണ് പൂർത്തിയായത്. കഴിഞ്ഞ ആഴ്ച ആയിരുന്നു…

24 mins ago

അഭിഷേകിനെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്ന് ജാസ്മിൻ, അഭിഷേക് നൽകിയ മറുപടി ഇങ്ങനെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സജീവമായി പ്രവർത്തിക്കുന്ന രണ്ടു മത്സരാർത്ഥികളാണ്…

37 mins ago

യൂസഫലിയെ സന്ദർശിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്, സന്ദർശനത്തിന് പിന്നിലെ ഉദ്ദേശം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് എം എ യൂസഫലി. ഇദ്ദേഹം പ്രമുഖ വ്യവസായി ആണ്. മാത്രവുമല്ല കേരളത്തിലെ ഏറ്റവും…

2 hours ago

മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി മുഹമ്മദ് റിയാസ്

ഇന്ന് മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ പിറന്നാളാഘോഷിക്കുകയാണ്. ഇദ്ദേഹത്തിന് പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെ…

8 hours ago

അന്ന് ഞാൻ കണ്ടത് സിഗരറ്റ് വലിച്ച് നിൽക്കുന്ന ജാസ്മിന്റെ ഉപ്പ,അന്ന് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.

ജാസ്മിന്റെ കുടുംബത്തെ ചെന്നൈയിൽ വെച്ച് കാണാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജാസ്മിന്റെ പിതാവ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിബിനും…

10 hours ago