Kerala News

പന്ന്യനെയല്ല, സിപിഐയെ ആണ്.മനസിൽ ഒന്നും വയ്ക്കരുതെന്ന് തരൂർ, ആരോടും ശത്രുത

വലത്-ഇടത് സ്ഥാനാർത്ഥികളായ ശശി തരൂരും പന്ന്യൻ രവീന്ദ്രനുമായുള്ള ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്.വിമർശിച്ചത് പന്ന്യനെയല്ല, സിപിഐയെ ആണെന്നും ഒന്നും മനപൂർവം ആയിരുന്നില്ലെന്നുമാണ് തരൂർ ചൂണ്ടിക്കാട്ടിയത്. തെറ്റിദ്ധാരണ ഒഴിവാക്കണമെന്നും തരൂർ പന്ന്യനോട് ആവശ്യപ്പെട്ടു. ചില പരാമർശങ്ങളിൽ വിയോജിപ്പുണ്ടെങ്കിലും തനിക്ക് ആരുമായും ശത്രുത ഇല്ലെന്നായിരുന്നു പന്ന്യൻ രവീന്ദ്രൻ ശശി തരൂരിന് നൽകിയ മറുപടി.
പന്ന്യനോട് തനിക്ക് എന്നും ബഹുമാനം മാത്രമേ ഉള്ളൂ എന്നും തരൂർ ഫോൺ സംഭാഷണത്തിനിടയിൽ പറഞ്ഞു. സിപിഐ എംപിയെക്കാൾ പാർലമെന്റിൽ കോൺഗ്രസ് എംപിക്കായിരിക്കും സംസാരിക്കാൻ അവസരം കിട്ടുക എന്നർത്ഥത്തിലാണ് താൻ പരാമർശം നടത്തിയത് എന്നായിരുന്നു തരൂരിന്റെ വിശദീകരണം.

- Advertisement -

നേരത്തെ തിരഞ്ഞെടുപ്പ് പ്രചരണ വേളയിലാണ് ശശി തരൂർ വിവാദമായ പ്രസ്‌താവന നടത്തിയത്. മത്സരം രാജീവ് ചന്ദ്രശേഖറും താനും തമ്മിലാണെന്നും സിപിഐക്ക് ഇതിൽ യാതൊന്നും ചെയ്യാനില്ലെന്നുമായിരുന്നു തരൂരിന്റെ ആദ്യ പ്രസ്‌താവന. ഇതിന് പിന്നാലെ ജയിക്കുമെന്ന് പറയാനുള്ള ധൈര്യമൊക്കെ പന്ന്യനുണ്ടോ എന്നും ശശി തരൂർ ചോദിച്ചിരുന്നു. ഇതിന് മറുപടിയുമായി പന്ന്യൻ രവീന്ദ്രൻ നേരിട്ട് രംഗത്ത് വരികയും ചെയ്‌തു. തരൂരിനെക്കാൾ കൂടുതൽ ഭൂരിപക്ഷത്തിൽ തിരുവനന്തപുരത്ത് നിന്ന് ജയിച്ച ആളാണ് താൻ എന്നായിരുന്നു പന്ന്യന്റെ മറുപടി. തരൂർ വലിയ ചിന്തകൻ ഒക്കെ ആണെങ്കിലും പ്രായോഗിക പരിജ്ഞാനം കുറവാണെന്നും പന്ന്യൻ രവീന്ദ്രൻ ചൂണ്ടിക്കാണിച്ചിരുന്നു.

Anusha

Recent Posts

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

2 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

2 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

3 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

3 hours ago

നടൻ ഹക്കീം ഷാ വിവാഹിതനായി, ആർഭാടങ്ങൾ ഒന്നുമില്ലാതെ രജിസ്റ്റർ മാരേജ്, മാതൃകാപരം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹക്കീം ഷാ. മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹം…

4 hours ago

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

10 hours ago