Celebrity news

ഈ നാടകം എന്തിനാണാവോ മലയാളികളുടെ മുന്നിൽ.മഞ്ജു മൈക്ക് പിടിക്കുന്നതേയുള്ളൂ,മൊത്തം ഉടായിപ്പാണ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടി മഞ്ജു വാര്യർക്ക് എതിരെ ട്രോളുകളാണ്.വനിത ഫിലിം അവാർഡ്സ് വേദിയിൽ താരം പാട്ടു പാടുന്ന ദൃശ്യങ്ങളാണിത്. ‘പരം പരം പരം സുന്ദരി’ എന്ന ഹിന്ദി ​ഗാനമാണ് മഞ്ജു വാര്യർ വേദിയിൽ പാടിയത്.ആസ്വദിച്ച് പാട്ട് പാടുന്ന മ‍ഞ്ജുവിനെയാണ് വേദിയിൽ കാണുന്നത്. മനോഹരമായി നടി പാടുകയും ചെയ്തു. എന്നാൽ വീഡിയോയ്ക്ക് താഴെ ചിലർ വിമർശനവുമായെത്തി. പാട്ട് റി റെക്കോ‍ഡ് ചെയ്ത് വെച്ചതാണെന്നും മഞ്ജു മെെക്ക് പിടിക്കുന്നേയുള്ളൂയെന്നും കമന്റുകൾ വന്നു.പ്രീ റെക്കോഡിം​ഗ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നിൽ. പാടാൻ അറിയാവുന്നവർ പാടട്ടെ എന്നാണ് ഒരാളുടെ കമന്റ്. ഈ വാ​ദത്തെ എതിർത്ത് കൊണ്ടും കമന്റുകൾ വന്നു. പ്രീ റെക്കോഡിം​ഗ് ആണെന്ന് തോന്നുന്നില്ലല്ലോ എന്ന് ഒരാൾ ചോദിച്ചു. പ്രീ റെക്കോഡ് ആണെങ്കിലും നന്നായി പാടുന്നുണ്ടല്ലോ എന്നാണ് മറ്റൊരാളുടെ ചോദ്യം. മഞ്ജുവിന്റെ ഹിന്ദി ഉച്ചാരണം മലയാളം പറയുന്നത് പോലെ തോന്നുന്നെന്നും അഭിപ്രായം വന്നു.

- Advertisement -

മഞ്ജുവിനെ പ്രശംസിച്ചും കമന്റുകളുണ്ട്. നേരത്തെയും വേദികളിൽ മഞ്ജു നന്നായി പാടിയിട്ടുണ്ട്. പാട്ട് പാടാൻ മഞ്ജുവിന് എപ്പോഴും താൽപര്യമുണ്ടെന്ന് ആരാധകർ പറയുന്നു. അഭിനയത്തിനപ്പുറം തന്റെതായ വിനോദങ്ങൾ കണ്ടെത്താൻ മഞ്ജു എപ്പോഴും ശ്രമിക്കാറുണ്ട്. അടുത്തിടെയാണ് താരം ബിഎംഡബ്ല്യു ബൈക്ക് വാങ്ങിയത്. തമിഴ് താരം അജിത്തിനൊപ്പം ബൈക്ക് റൈഡിന് പോയ ശേഷമാണ് ബൈക്കിനോട് മഞ്ജുവിന് കമ്പം വന്നത്. മഞ്ജുവിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

 

Anusha

Recent Posts

മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി മുഹമ്മദ് റിയാസ്

ഇന്ന് മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ പിറന്നാളാഘോഷിക്കുകയാണ്. ഇദ്ദേഹത്തിന് പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെ…

5 hours ago

അന്ന് ഞാൻ കണ്ടത് സിഗരറ്റ് വലിച്ച് നിൽക്കുന്ന ജാസ്മിന്റെ ഉപ്പ,അന്ന് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.

ജാസ്മിന്റെ കുടുംബത്തെ ചെന്നൈയിൽ വെച്ച് കാണാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജാസ്മിന്റെ പിതാവ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിബിനും…

7 hours ago

ശോഭയ്ക്ക് കപ്പ് കിട്ടാത്ത ദേഷ്യം ആണ്.അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതിക്കാരി ശോഭ വിശ്വനാഥ്.കുറിപ്പുമായി താരം

അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം…

9 hours ago

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

20 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

21 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

21 hours ago