ഞണ്ടുകൾ എന്നത് പൊതുവേ അ,ക്ര മകാരികളായ ജീവികളാണ്. എന്നാൽ മനുഷ്യരുടെ അടുത്ത് അവരുടെ അ,ക്ര മങ്ങൾ ഒന്നും വില പോവാറില്ല. വെള്ളമില്ലാതെ അവർക്ക് അധികം ജീവിക്കാൻ പറ്റുകയില്ല എന്നതാണ് കാരണം. എന്നാൽ ഞണ്ടുകളാൽ ചുറ്റപ്പെട്ട ഒരു ദ്വീപ് സമൂഹം ഉണ്ട്. അവിടെനിന്നും ഞെ,ട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. അവധി ആഘോഷിക്കാൻ ഇവിടെ എത്തിയ ഒരു കുടുംബത്തിനാണ് ഞണ്ടുകൾ കൂട്ടത്തോടെ പണി കൊടുത്തത്.
ഒരു ഹൊ, റർ സിനിമയിൽ നിന്നുമുള്ള ചിത്രങ്ങൾ ആണ് ഇത് എന്നാണ് ഒറ്റനോട്ടത്തിൽ തോന്നുക. ആമി ല്യൂടിച്ച് എന്ന കുടുംബത്തിനാണ് ഇത്തരത്തിൽ ഞണ്ടുകൾ പണി കൊടുത്തത്. എല്ലാം മറന്ന് അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ഇവർ ഇവിടെ. എന്നാൽ ഇവരെ കൂട്ടത്തോടെ വന്ന് വളരുകയായിരുന്നു ഒരു കൂട്ടം പടുകൂറ്റൻ ഞണ്ടുകൾ.
ഓസ്ട്രേലിയയിൽ ആണ് ഈ ദ്വീപ് സമൂഹം നിലകൊള്ളുന്നത്. ക്രിസ്തുമസ് ഐലൻഡ് എന്നാണ് ഈ ദ്വീപിന്റെ പേര്. ഇവിടെയാണ് കുടുംബം ക്യാമ്പ് ചെയ്തത്. ഈ ക്യാമ്പിലേക്ക് ആണ് ഞണ്ടുകൾ കൂട്ടത്തോടെ റെയ്ഡ് നടത്തിയത്. ആയിരക്കണക്കിന് ഞണ്ടുകൾ വസിക്കുന്ന ഒരു ദ്വീപ് ആണ് ഇത്.
ക്രിസ്മസ് ഐലൻഡ് ടൂറിസം എന്ന ഫേസ്ബുക്ക് പേജ് തന്നെയാണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. എന്നാലും സന്തോഷകരമായ വാർത്ത എന്തെന്നാൽ ഈ ഞണ്ടുകൾ ഉപദ്രവകാരികൾ ആയിരുന്നില്ല എന്നതാണ്. പടുകൂറ്റൻ വലിപ്പമാണ് ഇവർക്ക് എങ്കിലും പൊതുവേ ഇവരുടെ സ്വഭാവം അക്രമോത്സുകമല്ല. അതുകൊണ്ടുതന്നെ കുടുംബത്തിലെ ആർക്കും പരിക്കുകൾ ഒന്നുമില്ല, മറിച്ച് വളരെ സന്തോഷത്തോടെയാണ് അവർ ദ്വീപിൽ നിന്നും മടങ്ങിയത്.