ആർജെ സുമിത്രയെ മലയാളികൾക്ക് സുപരിചിതയാണ്.ഇപ്പോൾ ഇതാ താരം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്.സൈബർ ടീമിന് നന്ദി പറഞ്ഞ് കൊണ്ടുള്ള പോസ്റ്റ് ആണ്.വീഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യം ഇതാണ്,തനിക്ക് മോശം സന്ദേശം അയച്ച 73 കാരനായ വർഗീസ് എന്ന വയനാട്ടുകാരനെ കാണിച്ചുകൊണ്ടുള്ള വീഡിയോയാണ് താരം പങ്കുവെച്ചത് ആദ്യം തന്നെ ഇൻട്രോയിൽ സുമി പറയുന്നുണ്ട് തനിക്ക് പോലും വായിക്കാൻ അറപ്പു ഉളവാക്കുന്ന ഭാഷയിലാണ് അദ്ദേഹം പലതും എഴുതിയിരിക്കുന്നത് അദ്ദേഹത്തെ കാണാമെന്നു പറഞ്ഞു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത് ശേഷം അദ്ദേഹത്തോടുള്ള നേരിട്ടുള്ള ഒരു സംഭാഷണവും കാണിക്കുന്നുണ്ട് എങ്ങനെയാണ് താങ്കൾക്ക് ഇത്ര മോശമായി മെസ്സേജുകൾ അയക്കാൻ സാധിക്കുന്നത് എന്ന് ചോദിക്കുന്നുണ്ട് .മാത്രമല്ല ഇനിമുതൽ ഈ ഫോൺ ഉപയോഗിക്കുന്നത് തൻറെ മക്കളെയും കൊച്ചുമക്കളെയും വിളിക്കാൻ വേണ്ടി മാത്രം ആകണം എന്നും ഒരു താക്കീത് സുമി നൽകുന്നുണ്ട് ഈ വീഡിയോയിൽ പറയുന്നുണ്ട് ഈ പോലീസ് സ്റ്റേഷനിൽ വച്ച് ആയതുകൊണ്ട് മാത്രമാണ് തന്നെ ഞാൻ തല്ലാതെ വിടുന്നതെന്ന് കൃത്യമായി പറയുന്നുണ്ട്.
ഇതിനോടകം നിരവധിപേരാണ് ഈ വീഡിയോ കണ്ടത്.ഒരുപാടുപേർ കമന്റുമായി എത്തുന്നുണ്ട്.ഇവിടെയാണ് സുമിയെ പ്രായം വെറും നമ്പർ മാത്രം ആകുന്നത്. പ്രായമായതുകൊണ്ട് ഒരാളിൽ നിന്ന് അച്ചടക്കവും പ്രായം കുറഞ്ഞതുകൊണ്ട് ഒരാളിൽ നിന്ന് മോശം വരും എന്നൊന്നും വിചാരിക്കേണ്ട. അപ്പൂപ്പൻ ആയാലും അധ്യാപകൻ ആയാലും തെറ്റ് കണ്ടാൽ പ്രതികരിക്കുന്ന മക്കളായിവളർത്തുക അത് ആണായാലും പെണ്ണായാലും.സുമിക്ക് അഭിനന്ദനങ്ങൾ.ചില അപ്പൂപ്പൻമാർ കുറേയെണ്ണം ഇറങ്ങിയിട്ടുണ്ട് , മക്കളുടെ പ്രായമുള്ളവരെ പോലും തിരിച്ചറിയാത്ത തിമിരം ബാധിച്ചവർ എന്നിങ്ങനെ കമന്റുകളുണ്ട്
https://www.facebook.com/share/r/rVwXNzLamvrSpfD3/?mibextid=oFDknk