Web Desk 2

217 POSTS0 COMMENTS

സൗദിയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ചാല്‍ ഒന്നും രണ്ടുമല്ല പിഴ; 99 ലക്ഷം രൂപ,ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പ്രതിസന്ധിയില്‍

റിയാദ്: രാജ്യത്ത് കോവിഡ് വ്യാപനം കുറയ്ക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സൗദി അറേബ്യ. വിലക്കുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ട് എത്തിയാല്‍ അഞ്ചു ലക്ഷം സൗദി റിയാല്‍ (99 ലക്ഷം രൂപ) പിഴ...

വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കിലും വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് റെഡി; കോഴിക്കോട് വീട്ടമ്മയ്ക്കുണ്ടായ ദുരവസ്ഥ

കോഴിക്കോട്: വാക്‌സിന്‍ നല്‍കാതെ തിരിച്ചയച്ച വീട്ടമ്മയുടെ പേരില്‍ ആദ്യ ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്. കോഴിക്കോട് തിരുവണ്ണൂരിലെ വീട്ടമ്മയ്ക്കാണ് വാക്‌സിന്‍ സ്വീകരിക്കാതെ ആദ്യ ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ഓണ്‍ലൈനായി സ്ലോട്ട്...

ലോകത്ത് വീണ്ടും കോവിഡ് പിടിമുറുക്കുന്നോ? ഒരു വര്‍ഷത്തിന് ശേഷം വുഹാനില്‍ കോവിഡ് പടരുന്നു; ആശങ്ക, മുഴുവന്‍ ജനങ്ങളേയും പരിശോധിക്കാന്‍ അധികൃതര്‍

ബെയ്ജിങ്: ലോകത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈനയിലെ വുഹാനില്‍ വീണ്ടും കോവിഡ് വ്യാപനം കൂടുന്നു. അതിതീവ്ര ഡെല്‍റ്റ വകഭേദമാണ് ചൈനയില്‍ പടരുന്നത്. ചൊവ്വാഴ്ച 61 പേര്‍ക്ക് കൂടി ചൈനയില്‍ കോവിഡ് സ്ഥിരീകരിച്ചു....

ബീവറേജസിനു മുന്നില്‍ ആയിരങ്ങള്‍ ഒത്തുകൂടിയാലും നടപടിയില്ല, കടയ്ക്ക് മുന്നില്‍ നാല് പേര് കൂടിയതിന് വൃദ്ധന് പിഴ 2000; സാധുക്കളെ ഇങ്ങനെ പിഴിഞ്ഞിട്ടാണോ നിയമം നടപ്പാക്കേണ്ടത്; പോലീസിനെതിരെ വിമര്‍ശനം രൂക്ഷം

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ പോലീസ് നടത്തുന്നത് ജനദ്രോഹ നടപടിയാണെന്നാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ആരോപണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ വിമര്‍ശനങ്ങളാണ് പോലീസ് നേരിടുന്നത്. ബാങ്കില്‍...

‘ഗുണ്ടാപ്പിരിവ്, സ്ഥിരം സ്ത്രീകളെ ശല്യംചെയ്യല്‍; കാക്ക അനീഷിനെ കൊന്നത് ശല്യം സഹിക്കവയ്യാതെയെന്ന് അറസ്റ്റിലായ അയല്‍വാസികള്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നരുവാമൂട്ടില്‍ കാക്ക അനീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയത് ശല്യം സഹിക്കാതെ വന്നതിനെ തുടര്‍ന്നെന്ന് സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍. അനീഷിന്റെ ബന്ധുക്കള്‍ അടക്കം ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത അഞ്ച് പേരാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. പള്ളിച്ചല്‍...

നിങ്ങള്‍ക്ക് എന്ത് മൊഞ്ചാണ് പഹയാ .സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് വീണ്ടും മമ്മൂക്ക

പ്രായം കൂടുന്തോറും യൗവനത്തിന്റെ പ്രസരിപ്പും കൂടുന്ന മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാര്‍ ആണ് മമ്മൂട്ടി. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അത്ഭുതമാണ് ഈ താര രാജാവിന്റെ സൗന്ദര്യം. കോവിഡ് കാലത്ത് സിനിമകളില്‍ നിന്നും വിട്ടു...

ഏതേലും എഴുത്തുകാർ അയാൾക്ക് വേണ്ടി നല്ല വേഷങ്ങൾ എഴുതട്ടെ ! പ്രശസ്ത മലയാളം നടന്‍ ഭീമന്‍ രഘുവിനെക്കുറിച്ച്‌ ആരാധകന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രശസ്ത മലയാളം നടന്‍ ഭീമന്‍ രഘുവിനെക്കുറിച്ച്‌ ആരാധകന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. സനല്‍ കുമാര്‍ പത്മനാഭന്‍ എന്നയാളാണ് ഭീമന്‍ രഘുവിനെക്കുറിച്ച്‌ എഴുതിയിരിക്കുന്നത്. വര്‍ഷങ്ങളായി ടൈപ് ചെയ്യപ്പെട്ട അഭിനേതാക്കളുടെ കാര്യം ഏര്‍ക്കുമ്ബോള്‍ ആദ്യം തന്റെ മനസ്സിലേക്ക്...

വിജയ്ക്ക് പിന്നാലെ ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് ശ്രുതി ഹാസൻ

ഗ്രീന്‍ ഇന്ത്യ ചലഞ്ചിനു പിന്നാലെയാണ് ഇപ്പോള്‍ താരങ്ങള്‍. കഴിഞ്ഞ ദിവസം മഹേഷ് ബാബുവും വിജയ്‌യുമെല്ലാം ചലഞ്ച് ഏറ്റെടുത്ത് വീട്ടുമുറ്റത്ത് മരം നട്ടിരുന്നു. ഇപ്പോള്‍ മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ശ്രുതി. റാണാ ദഗ്ഗുബാട്ടിയേയും...

മറ്റെന്തിനേക്കാളും തളർത്തിയത് 5 വയസുകാരൻ മകന്റെ വേർപാട്

നായകനായും വില്ലനായുമൊക്കെ തിളങ്ങിയ താരമാണ് പ്രകാശ് രാജ്. പാണ്ടിപ്പട എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയമാണ് മലയാളികള്‍ക്ക് താരത്തെ സുപരിചിതനാക്കിയത്. ചിത്രത്തില്‍ വില്ലത്തരവും കോമഡിയുമെല്ലാം ഒരുപോലെ താരം കൈകാര്യം ചെയ്തിരുന്നു. ബോളിവുഡ്ഡിലടക്കം മികച്ച വേഷങ്ങളിലാണ്...

സിനിമയിലെ സുഹൃത്ത് ബന്ധം അങ്ങനെയാണ് – സലീംകൂമാര്‍

ഹാസ്യ റോളുകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് സലീംകുമാര്‍. സൂപ്പര്‍ താരങ്ങളുടെയെല്ലാം സിനിമകളിലൂടെയാണ് നടന്‍ മോളിവുഡില്‍ തിളങ്ങിയത്. നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ മലയാളത്തിലെ മുന്‍നിര ഹാസ്യതാരങ്ങളില്‍ ഒരാളായി മാറിയിരുന്നു. ലാല്‍ജോസ് സംവിധാനം...

TOP AUTHORS

120 POSTS0 COMMENTS
783 POSTS0 COMMENTS
457 POSTS0 COMMENTS
187 POSTS0 COMMENTS
4257 POSTS0 COMMENTS
217 POSTS0 COMMENTS
2508 POSTS0 COMMENTS
- Advertisment -

Most Read

ഇത് നമിത തന്നെയോ ?; താരത്തിന്റെ പുതിയ ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകര്‍

ടെലിവിഷനിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് നമിത പ്രമോദ്. ഇന്ന് മുന്‍നിരനായികന്മാരില്‍ ഒരാളായി മാറാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തന്റെ ബാലതാരത്തിലെ കഥാപാത്രങ്ങള്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നായികയായപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു നമിതയെ. ഇപ്പോള്‍...

ശരിക്കും മാനനഷ്ടത്തിന് കേസ് നല്‍കുകയാണ് വേണ്ടത്; ജിഷിന്‍

നടിയും മോഡലുമായ ഗായത്രി സുരേഷിന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട വിമര്‍ശനം ഇപ്പോഴും സോഷ്യല്‍ മീഡിയ വഴി വന്നുകൊണ്ടിരിക്കുകയാണ്. ഗായത്രിയും സുഹൃത്തും സഞ്ചരിക്കുന്നതിനിടെ ആണ് നടിയുടെ വണ്ടി മറ്റൊരു വാഹനത്തിന് ചെന്നു ഇടിക്കുന്നത്. ഇതിനുപിന്നാലെ ഗായത്രി...

ഭര്‍ത്താവുമായി വേര്‍പിരിയാനായി തീരുമാനിച്ചിരുന്നു; മോഹിനി പറയുന്നു

മലയാളികളുടെ ശാലീന സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു നടി മോഹിനി. അഭിനയത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന നടി ഒരു ഇടവേളക്ക് ശേഷം ചിത്രം വേഷത്തിലൂടെ തിരിച്ചു വരുകയായിരുന്നു. എങ്കിലും താരം ആദ്യ കാലങ്ങളില്‍ വേഷമിട്ട പഞ്ചാബി ഹൗസ്,...

നല്ലൊരു ട്രെയിനര്‍ ഉണ്ടെങ്കില്‍ ശരീരം ഭാരം കുറയ്ക്കാന്‍ എളുപ്പമാണ്; ചിത്രം കുള്ളന്റെ ഭാര്യയിലെ നായകന്‍ പറയുന്നു

ലോക് ഡൗണിനു ശേഷം ഒട്ടുമിക്ക ആളുകളുടെയും ശരീരഭാരം വര്‍ധിച്ചിരിക്കുകയാണ്. ഇപ്പോള്‍ ജിമ്മിനെ ആശ്രയിച്ചും ഡയറ്റിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ പലരും നടത്തുന്നുണ്ടെങ്കിലും അതില്‍ വിചാരിച്ചപോലെ വിജയം കാണുന്നില്ല എന്ന് തന്നെ പറയാം. കൃത്യമായി...