മലയാളികൾ വളരെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം നടി കനകലതയുടെ വിയോഗ വാർത്ത കേട്ടത്. ഏറെ നാളുകളായി ഇവർ അസുഖം ബാധിച്ച ചികിത്സയിലായിരുന്നു. ഇപ്പോൾ ഇവരെക്കുറിച്ച് നടനായ അനീഷ് രവി പങ്കുവെക്കുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ ആണ് ഇദ്ദേഹം ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ഒരു ഷൂട്ടിംഗ് ഇടവേളയിൽ കനകലതയുടെ സഹോദരിയും മകനും താമസിക്കുന്ന വീട്ടിൽ അനീഷ് രവി എത്തിയിരുന്നു.
അവർ വളരെ നല്ല രീതിയിൽ തന്നെയാണ് കണ്ണുകൾ നോക്കുന്നത് എന്നാണ് അനീഷ് പറയുന്നത്. വിറക്കുന്ന ചുണ്ടുകളും നനയുന്ന കണ്ണുകളുമായി ചിതറിയ ശബ്ദത്തിൽ ആയിരുന്നു തൻറെ പേര് കനകലത പറയാൻ ശ്രമിച്ചിരുന്നത് എന്നാണ് അനീഷ് രവി പറയുന്നത്.
പാർക്കിൻസൺസ് രോഗമായിരുന്നു ഇവർക്ക് പിടിപെട്ടിരുന്നത്. ഈ രോഗത്തിന് പ്രതിരോധമില്ല എന്നതാണ് ഏറ്റവും സങ്കടകരമായ വസ്തുത. എന്നാൽ ഇതിന്റെ ലക്ഷണങ്ങളെ നമുക്ക് നിയന്ത്രിക്കുവാൻ സാധിക്കും. വലിയൊരു വിഭാഗം ആളുകളിലും ഇത് വന്നു പോവുകയാണ് പതിവ്. എന്നാൽ പ്രായമായവരിൽ ഇതു വന്നാൽ പിന്നീട് പോകാൻ വളരെ ബുദ്ധിമുട്ടാണ്. അങ്ങനെ പിന്നീട് ഇത് മരണത്തിന് വരെ കാരണമായി മാറും.
നിരവധി ആളുകൾ ആണ് ഇപ്പോൾ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കഴിഞ്ഞദിവസം മോഹൻലാൽ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്ത് തീരുന്നു. കിരീടം ഉൾപ്പെടെയുള്ള സിനിമകളിൽ ഇവരുമായി അഭിനയിക്കുവാൻ സാധിച്ചിട്ടുണ്ട് എന്നും മോഹൻലാൽ പറയുന്നു. എന്തായാലും അനീഷ് രവി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം: