യുക്രൈനില്‍ 1,351 പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം
യുക്രൈനില്‍ തങ്ങളുടെ 1,351 പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം. മോസ്കോയില്‍ നടന്ന മീറ്റിംഗിലാണ് മുതിര്‍ന്ന സൈനിക…
ഒഡീഷയില്‍ എട്ടുവയസുകാരിയെ കഴുത്തറുത്ത് കൊന്നു; വെട്ടിയെടുത്ത തലയുമായി യുവാവ് റോഡില്‍; അറസ്റ്റ്
ഒഡീഷയില്‍ എട്ടുവയസുകാരിയെ യുവാവ് കഴുത്തറത്ത് കൊന്നു. ജാജ്പൂര്‍ ജില്ലയിലാണ് സംഭവം. കൊലപ്പെടുത്തിയ ശേഷം വെട്ടിയ തലയുമായി…
റോഡിലൂടെ ഗിയറുള്ള സൈക്കിള്‍ ഓടിക്കാന്‍ ലൈസന്‍സ് വേണമെന്ന് അമ്മ; സഹായം തേടി നാലാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ
സൈക്കിളുമായി റോഡിൽ പോകണമെന്ന മകന്റെ ആഗ്രഹത്തിന് തതടയിടാന് അമ്മ കണ്ടെത്തിയ ഉപായത്തില്‍ കുഴങ്ങി പൊലീസ്. ഇടുക്കി…
ഇന്ന് 543 പേര്‍ക്ക് കൊവിഡ്
കേരളത്തിൽ ഇന്ന് 543 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍ 543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം…
കണ്ണൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി പുഴയില്‍ മരിച്ച നിലയില്‍
കണ്ണൂര്‍ തടിക്കടവില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തടിക്കടവ് ഗവ. ഹൈസ്കൂള്‍…
‘ഒരുത്തീ’യിലെ യഥാര്‍ത്ഥ നായിക ഇവിടെ വയനാട്ടിലുണ്ട്
നവ്യാ നായരുടെ രണ്ടാം വരവിലൂടെ ശ്രദ്ധേയമായ ചിത്രമാണ് ഒരുത്തീ. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് വി.കെ പ്രകാശ്…
ഐഎസ്എല്‍ ഫൈനലില്‍ ഹൈദരാബാദ് ടീമിന് അനുകൂലമായി ജയ് വിളിച്ചു; യുവാവിനെ തല്ലി നടുവൊടിച്ച സംഭവത്തില്‍ 9 പേര് അറസ്റ്റില്‍
തൃശൂരില്‍ ഐഎസ്എല്‍ ഫൈനല്‍ മത്സരം കാണുന്നതിനിടയിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തല്ലി നടുവൊടിച്ച സംഭവത്തില്‍ വെള്ളാങ്ങല്ലൂര്‍…
സംസ്ഥാനത്ത് കെ.റെയില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചു
സംസ്ഥാനത്ത് കെ റെയില്‍ സര്‍വേ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. സംസ്ഥാന വ്യാപകമായി കെ റെയിലിനെതിരെ പ്രതിഷേധങ്ങള്‍…
രവി പിള്ളയുടെ നൂറ് കോടിയുടെ ഹെലികോപ്റ്ററിന് ഗുരുവായൂരില്‍ പൂജ
ആര്‍പി ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ഡോ. ബി രവി പിള്ളയുടെ ഹെലികോപ്റ്ററിന് ഗുരുവായൂരില്‍ പൂജ.…
റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യ ഭര്‍തൃ പീഡനം മൂലമെന്ന് പൊലീസ്
റോയിട്ടേഴ്സിലെമാധ്യമപ്രവര്ത്തകയുടെ ആത്മഹത്യ ഭര്‍തൃപീഡനം കാരണമെന്ന് പൊലീസ്. റോയിട്ടേഴ്സിന്റെ ബംഗളൂരു റിപ്പോര്‍ട്ടറും മലയാളിയുമായ മാധ്യമപ്രവര്‍ത്തക ശ്രുതിയെ ബംഗ്ലൂരുവിലെ…