സില്‍വര്‍ ലൈനായി വീട് വിട്ടുനല്‍കാന്‍ തയ്യാറെന്ന് മന്ത്രി സജി ചെറിയാന്
സില്‍വര്‍ ലൈനിനായി വീട് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് മന്ത്രി സജി ചെറിയാന്. സില്‍വര്‍ ലൈന്‍ അലെയ്ന്‍മെന്റില്‍ തന്റെ…
യെമനില്‍ ഒരു കണ്ണുമായി കുഞ്ഞ് ജനിച്ചു; ഏഴ് മണിക്കൂറിന് ശേഷം മരണം
യെമനില്‍ ഒരു കണ്ണുമായി കുഞ്ഞ് ജനിച്ചു. യെമനിലെ അല്‍ ബയ്ഡ ഗവര്‍ണറേറ്റിലെ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ്…
പുട്ടിനോട് മാത്രമല്ല, പുട്ടിന്റെ പരസ്യത്തോടും താത്പര്യമില്ല; പരസ്യത്തില്‍ അഭിനയിക്കാനില്ലെന്ന് ജയിസ്
പുട്ടിനെക്കുറിച്ചുള്ള കുറിപ്പിലൂടെ താരമായതാണ് കോഴിക്കോട് മുക്കം സ്വദേശിയും ബംഗളൂരു എസ്എഫ്എസ് അക്കൗദമി ഇലക്രോണിക്സ് സിറ്റിയിലെ വിദ്യാര്‍ത്ഥിയുമായ…
‘മനുഷ്യന് തെറ്റുപറ്റുമല്ലോ?’; ബഫര്‍ സോണില്‍ സ്വന്തം പ്രസ്താവന തിരുത്തി മന്ത്രി സജി ചെറിയാന്
സില്‍വര്‍ ലൈന്‍ പാതക്ക് ഇരുവശവും ബഫര്‍ സോണുണ്ടാകില്ലെന്ന സ്വന്തം പ്രസ്താവന തിരുത്തി മന്ത്രി സജി ചെറിയാന്.…
സുഹൃത്തുക്കള്‍ക്കൊപ്പം സ്കൂളിന് പുറത്തുപോയത് വീട്ടിലറിഞ്ഞു; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
കൊല്ലം പുത്തൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പവിത്രേശ്വരം കെഎന്‍എംഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി…
മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത കേസ്; സല്മാന് ഖാന് നോട്ടിസ്; കോടതിയില്‍ നേരിട്ട് ഹാജരാകണം
മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാന് കോടതി നോട്ടിസയച്ചു. ഏപ്രില്‍ അഞ്ചിന്…
ഫിയോക്കിലെ അംഗത്വം നേരത്തേ രാജിവച്ചതെന്ന് ആന്റണി പെരുമ്പാവൂര്‍
തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് നേരത്തേ രാജിവച്ചതെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. രാജിവച്ച ആളെ…
ഇനി മാസ്ക് ധരിച്ചില്ലെങ്കില്‍ കേസില്ല; കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. മാസ്ക്, ആള്‍ക്കൂട്ടം, കൊവിഡ് നിയന്ത്രണ…
ഓട വൃത്തിയാക്കാനിറങ്ങി എഎപി കൗണ്‍സിലര്‍; പാലില്‍ കുളിപ്പിച്ച് അനുയായികള്‍; വിഡിയോ
മലിനജലം നിറഞ്ഞ ഓട വൃത്തിയാക്കാനിറങ്ങിയ എഎപി കൗണ്‍സിലറെ പാലില്‍ കുലിപ്പിച്ച് അനുയായികള്‍. ഡല്‍ഹിയിലാണ് സംഭവം. ശാസ്ത്രി…
തെലങ്കാനയില്‍ ആക്രിക്കടയില്‍ തീപിടുത്തം; 11 പേര് വെന്തുമരിച്ചു
തെലങ്കാനയിലെ സെക്കന്തരാബാദില്‍ ആക്രിക്കടയില്‍ തീപിടിച്ച് പതിനൊന്ന് പേര് വെന്തുമരിച്ചു. ബോയ്ഗുഡയിലാണ് സംഭവം. ഷോപ്പില്‍ പന്ത്രണ്ട് പേരാണ്…