Film News

നിങ്ങളെ നാലുപേരെയും കാണുമ്പോൾ എനിക്ക് കൊതിയാവുന്നു – അഹാനയുടെ ചിത്രത്തിന് താഴെ കല്യാണി പ്രിയദർശൻ പറഞ്ഞത് കണ്ടോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറേ വർഷമായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ഇദ്ദേഹം. നാല് പെൺമക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്. അതിൽ മൂത്ത മകളാണ് അഹാന കൃഷ്ണകുമാർ. ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരാണ് മറ്റു മൂന്നു മക്കൾ.

- Advertisement -

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് എല്ലാവരും തന്നെ. ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാൻ ഉള്ളത്. ഇവരുടെ വ്ലോഗിങ് വീഡിയോസ് എല്ലാം തന്നെ യൂട്യൂബിൽ നമ്പർ വൺ ആയി ട്രെൻഡിങ് നിൽക്കാറുണ്ട്. ഇപ്പോൾ അഹാന തൻറെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഒരു ചിത്രമാണ് ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.

നാലു സഹോദരിമാരും ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രമാണ് അഹാന കൃഷ്ണകുമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇതിനു താഴെ ആണ് കല്യാണി പ്രിയദർശൻ ഒരു കമൻറ് ചെയ്തിരിക്കുന്നത്. “നിങ്ങളെ കാണുമ്പോൾ ആണ് ഞാൻ ഒരു സഹോദരിയെ കൊതിച്ചു പോകുന്നത്” – ഇതായിരുന്നു കല്യാണി പ്രിയദർശൻ അഹാനയുടെ ചിത്രത്തിനു താഴെ നടത്തിയ കമൻറ്. നിമിഷങ്ങൾക്കകം തന്നെ കമൻറ് വൈറൽ ആവുകയും ചെയ്തു.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ആണ് കല്യാണി മലയാള സിനിമയിൽ അരങ്ങേറുന്നത്. ദുൽഖർ സൽമാൻ ആയിരുന്നു ഈ ചിത്രത്തിലെ കല്യാണിയുടെ ഹീറോ. മരയ്ക്കാർ – അറബിക്കടലിൻ്റെ സിംഹം ആണ് കല്യാണി പ്രിയദർശൻ അഭിനയിക്കുന്ന അടുത്ത ചിത്രം. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രണവ് മോഹൻലാൽ ആണ് കല്യാണിയുടെ നായകനായെത്തുന്നത്. ചിത്രം മാർച്ച് 26ന് തിയറ്ററുകളിലെത്തും.

Athul

Recent Posts

ഡോക്ടര്‍ റോബിന്റെ ഫാന്‍സ് ദില്‍ഷയ്ക്ക് കപ്പ് കൊടുത്തത് പോലെ. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകും.അൻസിബ ജയിക്കും

മലയാളികൾക്ക് സുപരിചിതയായ താരമാണ് അൻസിബ .പലരും അന്‍സിബയെ നെഗറ്റീവായി കാണിക്കാന്‍ ശ്രമിക്കുകയാണെങ്കിലും അവസാനം കപ്പ് ഉയര്‍ത്താന്‍ പോകുന്നത് അന്‍സിബ ആയിരിക്കുമെന്നാണ്…

40 mins ago

പത്മജാ വേണുഗോപാൽ ഗവർണർ പദവിയിലേക്ക്?ബിജെപി തനിക്ക് നല്ലതേ ചെയ്യൂവെന്ന് മറുപടി

പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന. അതേ സമയം ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍…

55 mins ago

ജിന്റോയെ സ്വന്തം ബ്രോയെപ്പോലെയായിരുന്നു കൊണ്ടു നടന്നിരുന്നത്.പക്ഷെ അദ്ദേഹം ചെയ്തത്.തുറന്ന് പറഞ്ഞ് താരം

ബിഗ്ബോസിന് പുറത്ത് വന്നതിന് ശേഷമുള്ള റെസ്മിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .എന്റെ സുഹൃത്തുകള്‍ എല്ലാവരും തന്നെ ജനുവിനായിട്ടാണ്…

1 hour ago

വര്‍ഗീയനിറം ചാര്‍ത്താന്‍ ചിലര്‍ ശ്രമിച്ചു.ഉണ്ണിമുകുന്ദന്റെയും എന്റേയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നാടാണിത്;ഷെയ്ൻ

ഉണ്ണി മുകുന്ദനെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഷെയ്ന്‍ നിഗം. താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ച് ചിലര്‍ വിവാദം സൃഷ്ടിക്കുകയാണെന്ന് ഷെയ്ന്‍…

2 hours ago

മുസ്ലിം ആയ ജാസ്മിനെ ഫേവറിസം ചെയ്യുന്നുവെന്ന് പറഞ്ഞു.ജാസ്മിനെപ്പോലൊരാള്‍ ഇതുവരെ കപ്പ് നേടിയിട്ടില്ല.ഇത്തവണ ചരിത്രം മാറും

ജാസ്മിന്‍ ജാഫറിനെപോലെ സൈബർ അതിക്രമങ്ങള്‍ നേരിടേണ്ടി വന്ന മറ്റൊരു വനിതാ മത്സരാർത്ഥി ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ചരിത്രത്തില്‍…

4 hours ago

ജാസ്മിന്റെ ഉപ്പ ജാസ്മിന്റെ കയ്യിൽ നിന്നും ആ മാല മാറ്റിയപ്പോൾ വിഷമം തോന്നിയില്ല.കാരണം തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്ന് ​ഗ​ബ്രി പുറത്താകുന്നതിന് കുറച്ച് മുൻപാണ് ഇരുവരും തമ്മിൽ ചെറിയ അകലം ഉണ്ടായത്. എന്നാൽ ​ഗബ്രി പുറത്തായത് ജാസ്മിനെ…

6 hours ago