Bigboss

ഡോക്ടര്‍ റോബിന്റെ ഫാന്‍സ് ദില്‍ഷയ്ക്ക് കപ്പ് കൊടുത്തത് പോലെ. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകും.അൻസിബ ജയിക്കും

മലയാളികൾക്ക് സുപരിചിതയായ താരമാണ് അൻസിബ .പലരും അന്‍സിബയെ നെഗറ്റീവായി കാണിക്കാന്‍ ശ്രമിക്കുകയാണെങ്കിലും അവസാനം കപ്പ് ഉയര്‍ത്താന്‍ പോകുന്നത് അന്‍സിബ ആയിരിക്കുമെന്നാണ് ആരാധകരും പറയുന്നത്. അത് നേടി കൊടുക്കുന്നത് ചിലപ്പോള്‍ ജിന്റോയുടെ ഫാന്‍സും ആയിരിക്കും.ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പും ഇതിന് താഴെ പ്രേക്ഷകരുടെ അഭിപ്രായങ്ങളുമൊക്കെ ശ്രദ്ധേയമാവുകയാണ്.’അന്‍സിബ ഫുള്‍ പവര്‍ ആയി തിരിച്ചു വന്നപ്പോള്‍ വീണ്ടും മറ്റു പലരുടെയും ഫാന്‍സ് സൈബര്‍ അറ്റാക്ക് തുടങ്ങിട്ടുണ്ട്. ഇന്നലെ നോറ അന്‍സിബയ്ക്ക കഴിവില്ലാത്തത് കൊണ്ടാണ് നോമിനേഷനില്‍ വിട്ടുകൊടുത്തതെന്ന് പറഞ്ഞു വെറുതെ ചൊറിയാന്‍ പോയി. എന്നിട്ട് ഇന്ന് മോര്‍ണിംഗ് ടാസ്‌കില്‍ കണക്കിന് കിട്ടിയിട്ടുണ്ട്.
ഓരോ കണ്ടസ്റ്റന്റിന്റെയും നെഗറ്റീവ് കറക്റ്റ് ആയി മനസ്സിലാക്കി കൃത്യമായ സമയത്തു പോയിന്റ് ആയി പറഞ്ഞു വാ അടപ്പിക്കാനുള്ള കഴിവ് അത് അവിടെ അന്‍സിബയ്ക്ക് മാത്രമേ ഉള്ളു. നോറയുടെ പേരെന്റ്‌സ് വന്നിട്ട് പോയി കഴിഞ്ഞ ശേഷം നോറ അവരെ നെഗറ്റീവ് ആക്കി വിക്ടിം കാര്‍ഡ് കളിച്ചു ഓഡിയന്‍സ് സപ്പോര്‍ട്ട് ഉണ്ടാക്കാന്‍ ഉള്ള പ്ലാന്‍ എക്സ്പോസ് ചെയ്ത് കൊടുത്തിട്ടുണ്ട് അന്‍സിബ, ശരിക്കും ഇവരാണ് ബ്രില്ലിയന്റ് പ്ലെയര്‍..’ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

- Advertisement -

ഈ സീസണില്‍ ജിന്റോ കപ്പ് ഉയര്‍ത്തില്ലെന്നാണ് ചിലര്‍ പറയുന്നത്. ജിന്റോ മാത്രമല്ല ജാസ്മിനും ആ നേട്ടത്തിലേക്ക് എത്താന്‍ സാധ്യത കുറവാണെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. ഇങ്ങനെ പോവുകയാണെങ്കില്‍ അന്‍സിബ കപ്പുയുയര്‍ത്തുകയും അതിന്റെ ക്രെഡിറ്റും ജിന്റോ ഫാന്‍സിന് തന്നെ കിട്ടുകയും ചെയ്യും.മുന്‍പൊരു സീസണില്‍ ഡോക്ടര്‍ റോബിന്റെ ഫാന്‍സ് ദില്‍ഷയ്ക്ക് കപ്പ് കൊടുത്തത് പോലെ. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകും അങ്ങനെയാണല്ലോ പലപ്പോഴും സംഭവിക്കാറുള്ളത്. ഈ സീസണിലും അങ്ങനൊരു കാഴ്ചയ്ക്ക് പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കേണ്ടി വന്നേക്കും.
ഇനി വരാന്‍ പോകുന്ന ആഴ്ചകളില്‍ ഋഷി എങ്ങാനും പുറത്തു പോയാല്‍ കപ്പ് അന്‍സിബയ്ക്ക് ഉറപ്പിക്കാം. കാരണം ഋഷി പുറത്തിറങ്ങി ബാക്കിയുള്ള പിആര്‍ വര്‍ക്ക് ചെയ്തു കൊള്ളും. ഇപ്പോള്‍ റോക്കി ചെയ്യുന്നതു പോലെ. അങ്ങനെ വന്നാല്‍ കപ്പ് ആര്‍ക്കായിരിക്കുമെന്ന് ഇപ്പോഴെ നമുക്ക് പറയാമെന്നും ആരാധകര്‍ പറയുന്നു.

Anusha

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

10 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

11 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

11 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

11 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

11 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

11 hours ago