Bigboss

ജാസ്മിന്റെ ഉപ്പ ജാസ്മിന്റെ കയ്യിൽ നിന്നും ആ മാല മാറ്റിയപ്പോൾ വിഷമം തോന്നിയില്ല.കാരണം തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്ന് ​ഗ​ബ്രി പുറത്താകുന്നതിന് കുറച്ച് മുൻപാണ് ഇരുവരും തമ്മിൽ ചെറിയ അകലം ഉണ്ടായത്. എന്നാൽ ​ഗബ്രി പുറത്തായത് ജാസ്മിനെ വല്ലാതെ ബാധിച്ചിരുന്നു. കുറച്ച് ദിവസങ്ങൾ ജാസ്മിൻ വളരെ സങ്കടത്തിലായിരുന്നു. ​ഗബ്രിയുടെ ഓർമ്മയ്ക്ക് വേണ്ടി ​ ​ഗബ്രിയുടെ മാലയും ഫോട്ടോയുമൊക്കെ ജാസ്മിൻ എടുത്തുവെച്ചിരുന്നു.അതേ സമയം ജാസ്മിന്റെ ഉപ്പ വന്നപ്പോൾ അത് രണ്ടും ജാസ്മിന്റെ പക്കൽ നിന്നും വാങ്ങിവെച്ചു. ഇപ്പോൾ ആ സംഭവത്തെക്കുറിച്ചും തന്റെ മറ്റ് വിശേഷങ്ങളുമൊക്കെ പറയുകയാണ് ​ഗബ്രി. ആരാധകരുമായി വിശേഷങ്ങൾ പങ്കുവെയ്ക്കുമ്പോഴാണ് ​ഗബ്രി ഇക്കാര്യങ്ങൾ പറഞ്ഞത്. ജാസ്മിന്റെ ഉപ്പ ജാസ്മിന്റെ കയ്യിൽ നിന്നും ആ മാല മാറ്റിയപ്പോൾ വിഷമം തോന്നിയോ എന്നായിരുന്നു ചോ​ദ്യം. അതിൽ വിഷമം തോന്നേണ്ട ആവശ്യമില്ല എന്നാണ് ​ഗബ്രി പറഞ്ഞത്. അതിന്റെ ആവശ്യമില്ല, അതൊക്കെ ഗെയിമിന്റെ ഭാഗമാണ്.

- Advertisement -

അതിനെക്കുറിച്ച് സംസാരിക്കേണ്ട എന്നാണ് ഞാൻ വിചാരിച്ചത്. എല്ലാ മാതാപിതാക്കളും അവരുടെ മക്കൾക്ക് ഏറ്റവും ബെസ്റ്റായ കാര്യമാണ് ചെയ്യാൻ ആഗ്രഹിക്കുന്നത്. അവർക്കും അതാണ് ചെയ്യേണ്ടത്. അതിൽ കുഴപ്പമില്ല. അവർക്ക് ചെയ്യേണ്ടത് അവർ ചെയ്യും. അതിൽ തെറ്റൊന്നുമില്ല. അവർക്ക് ശരി എന്ന് തോന്നുന്നത് അവർ ചെയ്തു. അതിൽ എനിക്ക് പ്രശ്‌നമൊന്നുമില്ല. ഞാൻ എപ്പോഴും ജാസ്മിന്റെ നല്ല സുഹൃത്തായിരിക്കുമെന്നും ഗബ്രി പറയുന്നു.
അതേ സമയം യൂട്യൂബ് ചാനൽ തുടങ്ങുന്നതിനെക്കുറിച്ച് ഗബ്രി പറയുന്നുണ്ട്. നിലിവിൽ ഗബ്രിക്ക് യൂട്യൂബ് ചാനൽ ഇല്ല. എന്നാൽ തന്റെ പേരിൽ ഒരു വ്യാജ യൂട്യൂബ് ചാനൽ ഉള്ളതായി ഗബ്രി പറയുന്നു. അത് തന്റെ ചാനൽ അല്ലെന്നും ആരുടെതാണെന്ന് തനിക്ക് അറിയില്ലെന്നും ഗബ്രി പറയുന്നു. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ​ഗബ്രി ബി​ഗ് ബോസിൽ നിന്ന് പുറത്തായത്. ഫൈനൽ 5 ൽ ഉണ്ടാവുമെന്ന് പലരും പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു ​ഗബ്രി.

Anusha

Recent Posts

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

15 mins ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

11 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

12 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

12 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

12 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

12 hours ago