Film News

മറ്റുള്ളവരുടെ പ്ലേറ്റും കക്കൂസും കഴുകൽ അല്ല എൻ്റെ പണി – ബിഗ് ബോസിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിനോട് ലക്ഷ്മി മേനോൻ പ്രതികരിച്ചത് ഇങ്ങനെ

ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ഹിന്ദി പതിപ്പ് ഇതിനോടകം 14 സീസണുകൾ പിന്നിട്ടുകഴിഞ്ഞു. സൽമാൻ ഖാൻ ആണ് ഹിന്ദിയിൽ അവതാരകയായി എത്തുന്നത്. സണ്ണിലിയോൺ അടക്കമുള്ള താരങ്ങൾ ഇന്ത്യക്കാർക്ക് പരിചിതം ആകുന്നത് ഈ പരിപാടിയിലൂടെ ആണ്.

- Advertisement -

മലയാളത്തിൽ ഈ പരിപാടി അവതരിപ്പിക്കുന്നത് സാക്ഷാൽ മോഹൻലാലാണ്. ഇപ്പോൾ മൂന്നാം സീസൺ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ആരൊക്കെ ആയിരിക്കും ഈ സീസണിലെ മത്സരാർഥികൾ എന്നതിനെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. എന്നാലും ആരാധകർ അവരുടെ ആഗ്രഹത്തിനനുസരിച്ച് ധാരാളം പേരുകൾ പറയുന്നുണ്ട്. തങ്ങളുടെ പേര് ഇതിലേക്ക് അനാവശ്യമായി വലിച്ചു ചേർക്കുന്നതിൽ ഒരുപാട് താരങ്ങൾക്ക് അസ്വസ്ഥതയും ഉണ്ട്.

കുറച്ചു മാസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ നടി ലക്ഷ്മി മേനോൻ തമിഴ് ബിഗ് ബോസിൽ പങ്കെടുക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കമലഹാസൻ ആണ് പരിപാടിയുടെ തമിഴ് പതിപ്പ് അവതരിപ്പിക്കുന്നത്. ഇപ്പോൾ പരിപാടിയുടെ നാലാം സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. പരിപാടിയുടെ നാലാം പതിപ്പിൽ ലക്ഷ്മി മേനോൻ ഉണ്ടായേക്കുമെന്ന വ്യാജ വാർത്തകൾ പ്രചരിച്ചതോടെയാണ് ലക്ഷ്മി മേനോൻ ഇതിനെതിരെ പൊട്ടിത്തെറിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിലൂടെ ആയിരുന്നു താരം തൻറെ നിലപാട് വ്യക്തമാക്കിയത്.

“പബ്ലിസിറ്റി ലഭിക്കുന്നതിന് വേണ്ടി എന്തും ചെയ്യാൻ എനിക്ക് സാധിക്കില്ല. മറ്റുള്ളവരുടെ പ്ലേറ്റും കക്കൂസും കഴുകൽ അല്ല എൻറെ പണി” – ഇതായിരുന്നു ലക്ഷ്മിമേനോൻ നടത്തിയ പ്രതികരണം. ഒരുപാട് ആളുകളാണ് താരത്തെ ആദ്യം എതിർത്തത്. എന്നാൽ പിന്നീട് ധാരാളം ആളുകൾ സപ്പോർട്ട് ചെയ്തു കൊണ്ട് എത്തി. വളരെ ചെറിയ പ്രായത്തിൽ സിനിമയിലെത്തിയ താരമാണ് ലക്ഷ്മിമേനോൻ. തമിഴ് സിനിമയിലെ ഒരുകാലത്തേ നിറസാന്നിധ്യമായിരുന്നു കാരണം. പിന്നീട് പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി ഇപ്പോൾ സിനിമയിൽ നമ്മൾ താൽക്കാലികമായ അവധി എടുത്തിരിക്കുകയാണ് താരം.

Athul

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

11 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

11 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

11 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

11 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

11 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

12 hours ago