Film News

നിന്നോട് അന്നും ഇന്നും എനിക്ക് അടങ്ങാത്ത പ്രണയമാണ്; ഹില്‍ പാലസില്‍ നിരഞ്ജന്‍ എത്തിയപ്പോള്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് നിരഞ്ജന്‍ നായര്‍. ഇടയ്‌ക്കൊന്ന് ബിഗ് സ്‌ക്രീനിലേക്കും താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു താരം കൂടിയാണ് നിരഞ്ജന്‍. ഈ അടുത്ത് ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തിയ സന്തോഷമെല്ലാം നിരഞ്ജന്‍ പങ്കുവച്ചിരുന്നു.

- Advertisement -

ഇപ്പോഴിതാ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് നിരഞ്ജന്റെ പുതിയ പോസ്റ്റ്.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ മണിചിത്രത്താഴ് സിനിമയുടെ പ്രധാന ലൊക്കെഷനുകളില്‍ ഒന്നായ ഹില്‍ പാലസില്‍ നിന്നുള്ള വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ജീവിതത്തില്‍ ആദ്യം തിയറ്ററില്‍ പോയി കണ്ട സിനിമയും ഏറ്റവും അധികം കണ്ട സിനിമയും മണിചിത്രത്താഴ് ആണെന്നാണ് നിരജ്ഞന്‍ പറയുന്നത്.

‘പ്രിയപ്പെട്ട നാഗവല്ലി.. നിന്നോട് അന്നും ഇന്നും എനിക്ക് അടങ്ങാത്ത പ്രണയമാണ്.. അവളുടെ കാല്‍പാദം തൊട്ടിടം, അവളുടെ കൈ വിരലുകളില്‍ പ്രണയം വിരിഞ്ഞ ഇടം… മണിച്ചിത്രതാഴ് ജനിച്ച തൃപ്പൂണിത്തുറ ഹില്‍ പാലസില്‍ നിന്നും.. ഞാന്‍ ആദ്യമായി തിയറ്ററില്‍ പോയി കണ്ട പടം.. പിന്നീടങ്ങോട്ട് ഇത്രയധികം കണ്ട ഒരു പടം വേറെ ഇല്ല.

ആദ്യം കണ്ട അതെ ഫീലോടുകൂടി ഇപ്പോഴും കാണുന്നത്.. പടം കണ്ടെനിക്ക് ശോഭന എന്ന നടിയോടു ഭയങ്കരപ്രേമം ആയിരുന്നു.. വലുതായി കഴിഞ്ഞു നാഗവല്ലി എന്ന ഗംഗയെ കെട്ടുമെന്നൊക്കെ ഡയലോഗ് അടിച്ചിരുന്നു.. ഞങ്ങള്‍ കൂട്ടുകാര്‍ മണിച്ചിത്രത്താഴും മേലേപ്പറമ്പില്‍ ആണ്‍വീടുമൊക്കെ ഞങ്ങളുടേതായ രീതിയില്‍ റീമേക്ക് ചെയ്ത് അഭിനയിച്ചു കളിച്ചിരുന്നു.. മണിച്ചിത്രത്താഴിലെ പാട്ടുകളില്‍ ഇന്നും ജീവന്‍ തുടിച്ചോണ്ടേ ഇരിക്കുന്നു’, എന്നാണ് വീഡിയോയ്ക്ക് ഒപ്പം താരം കുറിച്ചത്. താരത്തിന്റെ വീഡിയോ വൈറല്‍ ആയിരിക്കുകയാണ്.

 

 

 

Anusha

Recent Posts

ജാസ്മിൻ കാരണം ഗബ്രി കോഴിയായി.അവൾ ഒരാളുടെ ഫീലിങ്സ് വെച്ചല്ലേ കളിച്ചത്.വൈറൽ കുറിപ്പ് ഇതാണ്

സോഷ്യൽ മീഡിയയിലൂടെ സുപരിചിതമായ ഒരു താരമാണ് ജാസ്മിൻ ജാഫർ. താരം ബിഗ്ബോസിൽ എത്തിയതോടെ കൂടുതൽ പ്രേക്ഷകപ്രീതി നേടുകയായിരുന്നു ബിഗ് ബോസിൽ…

5 mins ago

ചായ വിളമ്പിയാണ് ഞാൻ വളർന്നത്. മോദിയും ചായയും തമ്മിലുള്ള ബന്ധവും വളരെ ആഴമേറിയതാണ്;നരേന്ദ്രമോദി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നരേന്ദ്രമോദിയുടെ ഒരു പ്രസംഗം ആണ്.യുപിയിലെ മിർസാപൂരിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.വാക്കുകൾ…

15 mins ago

ഭാവനയുമായുള്ള ക്ലൈമാക്സിലുള്ള കിസ്സിങ് സീൻ തൻ്റെ ഭാര്യ കാണുന്നതിൽ ലാലിന് ടെൻഷൻ ഉണ്ടായിരുന്നു.ഒടുവിൽ സംഭവിച്ചത്

മലയാളികളുടെ ഇഷ്ട്ട താരമാണ് ആസിഫ് അലി.താരത്തിന്റെ കരിയറിലെ മികച്ച സിനിമയാണ് ഹണി ബീ.തന്റെ കല്യാണം കഴിഞ്ഞ ശേഷം ഭാര്യയുമൊത്ത് ആദ്യമായി…

25 mins ago

ജുനൈസും സാഗറും ബിഗ്ബോസ് വീട്ടിലേക്ക് എത്തുന്നു.ഇത്തവണ ഡബിൾ എവിക്ഷൻ

അപ്രതീക്ഷിതമായ ഒരുപാട് സംഭവ വികാസങ്ങൾ ബിഗ്ബോസ് ഷോയിലൂടെ നടന്നു. അവസാന ആഴ്ചയിൽ രസ്മിൻ ഭായ്, ഈ ആഴ്ചയിലെ എവിക്ഷനിൽ അപ്സര.…

44 mins ago

രഹസ്യം ഒന്നും അല്ല. എല്ലാവർക്കും അറിയാം ലാലേട്ടൻ ഇങ്ങിനെയൊക്കെ തന്നെ ആണ് എന്നത്.അമ്മയുടെ പെറ്റാണ് ഞാൻ;ഉർവ്വശി

ഒരു കാലത്ത് മലയാള സിനിമയിലെ പ്രേക്ഷക പ്രീതി നേടിയ കൂട്ടുകെട്ടാണ് ഉർവ്വശി മോഹൻലാൽ.നടി ഉർവശി മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകൾ…

1 hour ago

ചിത്രയുടെ ഭര്‍ത്താവും ഞാനും തമ്മില്‍ പൊട്ടിത്തെറി ഉണ്ടായി.മിണ്ടാതെയായി ! ഇതോടെ ചിത്രയും പിണങ്ങിയെന്നാണ് കരുതിയത്; എംജി ശ്രീകുമാര്‍

ഗായിക കെഎസ് ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കറുമായി ഒരിക്കല്‍ തനിക്ക് പിണങ്ങേണ്ടി വന്നതിനെ പറ്റി പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് എംജി…

2 hours ago