Celebrity news

ഭാവനയുമായുള്ള ക്ലൈമാക്സിലുള്ള കിസ്സിങ് സീൻ തൻ്റെ ഭാര്യ കാണുന്നതിൽ ലാലിന് ടെൻഷൻ ഉണ്ടായിരുന്നു.ഒടുവിൽ സംഭവിച്ചത്

മലയാളികളുടെ ഇഷ്ട്ട താരമാണ് ആസിഫ് അലി.താരത്തിന്റെ കരിയറിലെ മികച്ച സിനിമയാണ് ഹണി ബീ.തന്റെ കല്യാണം കഴിഞ്ഞ ശേഷം ഭാര്യയുമൊത്ത് ആദ്യമായി കാണുന്ന പടമാണ് അതെന്നും ചിത്രത്തിൽ ക്ലൈമാക്സിലുള്ള കിസ്സിങ് സീൻ തൻ്റെ ഭാര്യ കാണുന്നതിൽ നടൻ ലാലിന് ടെൻഷൻ ഉണ്ടായിരുന്നുവെന്നും ആസിഫ് അലി പറയുന്നു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.ഞങ്ങൾ കല്യാണം കഴിഞ്ഞ് തിയേറ്ററിൽ പോയി ആദ്യമായിട്ട് കണ്ടത് ഹണ്ണി ബീ ആയിരുന്നു. അതിൽ ക്ലൈമാക്‌സിൽ ഭാവനയെ കിസ്സ് ചെയ്യുന്ന ഒരു സീക്വൻസുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആദ്യം തിയേറ്ററിൽ കൊണ്ടുപോവുകയാണ്.

- Advertisement -

ഈ കിസ്സിങ് സീനിനെ പറ്റി ആർക്കും ഒരു ഐഡിയയും ഇല്ല. ഞങ്ങൾ കുറച്ച് പേർക്ക് മാത്രമേ അറിയുള്ളൂ. ലാൽ സാറിന് രണ്ട് ടെൻഷനായിരുന്നു അന്ന്. ഒന്ന് മകന്റെ ആദ്യത്തെ പടം, രണ്ട് ഞാൻ കിസ്സ് ചെയ്യുന്നത്.തലേന്ന് മുതലേ എൻ്റെ അടുത്ത് ചോദിക്കുന്നുണ്ട്, എടാ അത് അവളോട് പറയണോയെന്ന്. ഞാൻ ചോദിച്ചു, എന്താ ചേട്ടാ അത് പ്രശ്‌നമാണോയെന്ന്. ലാൽ സാർ പറഞ്ഞു, നിൻ്റെ കല്യാണം കഴിഞ്ഞ് ഭാര്യയോടൊപ്പം ആദ്യമായി കാണുന്ന പടത്തിൽ നായികയെ കിസ്സ് ചെയ്യുകയെന്നാൽ ഒരു പ്രശ്ന‌മല്ലേയെന്ന്.ഞങ്ങൾ സിനിമ കാണുമ്പോൾ ആ സീൻ എത്തിയപ്പോൾ ലാൽ സാർ ഇവളുടെ മുഖത്തേക്കാണ് നോക്കുന്നത്. ആ സീൻ കഴിഞ്ഞിട്ടും അവൾക്ക് വലിയ ഭാവ വ്യത്യാസമൊന്നുമില്ല. അത് കഴിഞ്ഞിട്ട് ലാൽ സാർ അവളോട് പറഞ്ഞു, മോളെ ഇത് ശരിക്കും ഈ ഫിലിം അടിപ്പിക്കുന്നതാണെന്ന്. അദ്ദേഹത്തിന് എന്നോടുള്ള ഒരു കെയറിങ് കൊണ്ട് പറഞ്ഞതാണ്

Anusha

Recent Posts

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

4 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

5 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

6 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

6 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

17 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

17 hours ago