Bigboss

ജാസ്മിൻ കാരണം ഗബ്രി കോഴിയായി.അവൾ ഒരാളുടെ ഫീലിങ്സ് വെച്ചല്ലേ കളിച്ചത്.വൈറൽ കുറിപ്പ് ഇതാണ്

സോഷ്യൽ മീഡിയയിലൂടെ സുപരിചിതമായ ഒരു താരമാണ് ജാസ്മിൻ ജാഫർ. താരം ബിഗ്ബോസിൽ എത്തിയതോടെ കൂടുതൽ പ്രേക്ഷകപ്രീതി നേടുകയായിരുന്നു ബിഗ് ബോസിൽ ഇപ്പോൾ ഏറ്റവും നന്നായി മത്സരം കാഴ്ചവയ്ക്കുന്ന ഒരു മത്സരാർത്ഥി കൂടിയാണ് ജാസ്മിൻ.ബിഗ്ബോസിന് അകത്ത് ജാസ്മിന്‍ മത്സരിക്കുമ്പോള്‍ പുറത്ത് ജാസ്മിന്‍ ആരാധകരും എതിരാളികളും തമ്മിലുള്ള വാദ-പ്രതിവാദങ്ങളും ശക്തമാണ്. ഈ തർക്കത്തില്‍ ജാസ്മിനെ മാത്രമല്ല, ജാസ്മിന്‍ ആരാധകരേയും എതിരാളികള്‍ വിമർശിക്കുന്നുണ്ട്. അത്തരത്തില്‍ നിരവധി കാരണങ്ങള്‍ നിരത്തിക്കൊണ്ടുള്ള ഒരു വിമർശന കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇതാണ്,ജാസ്മിന്‍ അനുഭവിക്കുന്ന പ്രിവിലേജുകൾ അല്ലെങ്കിൽ ഷോ പോലും മര്യാദക്ക് കാണാത്ത ചിലർ അവൾക്ക് കൽപ്പിച്ച് കൊടുക്കുന്ന ലക്ഷ്വറികൾ ചിലത് ഇവിടെ ചൂണ്ടിച്ച് കാണിക്കാം.

- Advertisement -

1) അവൾ ആരെയെങ്കിലും ചീത്ത പറഞ്ഞാലും തെറി വിളിച്ചാലും അത് ബോൾഡ്നസ് തന്റേടം എന്ന രീതിയില്‍ കൊണ്ടാടും. തിരിച്ച് ആരെങ്കിലും പറഞ്ഞാല്‍ അവൾ പെണ്ണ് ആയത് കൊണ്ട്, അവളുടെ വളർച്ച കണ്ട് അസൂയപ്പെട്ട് പറയുന്നു എന്നൊക്കെ പറഞ്ഞ് കരഞ്ഞ് മെഴുകും
2) അവൾ 23 വയസ്സിൽ കുടുംബം നോക്കിയത് ധീരതയും ഉത്തരവാദിത്തവുമൊക്കെയാണ്. ഇതേ കാര്യം അവയുടെയുള്ള മറ്റു പെൺപിള്ളർ ചെയ്യുന്നതിന് നോ റെസ്പെക്ട്
3) അവൾ കരഞ്ഞാലോ അല്ലെങ്കിൽ വിഷമം സഹിച്ച് പിടിച്ച് നിന്നാലോ.. ഉഫ് പാവം ഒരുപാട് സഹിക്കുന്നു. എന്നിട്ടും സ്ട്രോങ് ആയി നില്കുന്നു. മറ്റാരെങ്കിലും ആണെങ്കിൽ അയ്യേ സെന്റി നാടകം വിക്ടിം കാർഡ് എന്നൊക്കെയായിരിക്കും പറയുക.
4) ഗബ്രി ഇവളോട് ഫ്രണ്ട്ഷിപ്പ് അല്ലാതെ വേറൊന്നുമില്ല എന്ന് പറഞ്ഞപ്പോ അവൻ കോഴി. എന്നാല്‍ പുറത്ത് ഒരു മനുഷ്യന്റെ ഫീലിങ്സ് വച്ച് കളിച്ച ഇവൾക്ക് അത് അവളുടെ ഫ്രീഡം. ചോദ്യം ചെയ്യാൻ പാടില്ല, എന്തിന് അയാൾക്ക് പോലും അത് ചോദിക്കാൻ പാടില്ലെന്ന്.
5) അൻസിബ, റിഷി, അർജുൻ ഒക്കെ മാറി ഇരുന്നു ആരെയെങ്കിലും പറ്റി പറഞ്ഞാല്‍ അത് പരദൂഷണം. ഇവൾ മറ്റുള്ളവരുമായി നോറയെ പറ്റി പറഞ്ഞത് കുടുംബകാര്യം ആയിട്ടാണോ ഇവർ കാണുന്നത്.

Anusha

Recent Posts

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

2 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

3 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

4 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

5 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

15 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

16 hours ago