Film News

ഹാർദിക് പാണ്ഡ്യയും ഭാര്യയും ഉടൻ വേർപിരിഞ്ഞേക്കും, ജീവനാവശ്യമായി നടാഷ ചോദിക്കുന്നത് കനത്ത ആവശ്യം, പെൺവർഗ്ഗത്തിന് തന്നെ ഇത് മാനക്കേട് എന്ന് വിമർശനങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആണ് ഹാർദിക് പാണ്ഡ്യ. ഇത് കൂടാതെ മുംബൈ ഇന്ത്യൻസ് നായകൻ കൂടിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് നടാഷ സ്റ്റാൻകോവിച്ച്. ഇരുവരും തമ്മിൽ വേർപിരിയാൻ പോവുകയാണ് എന്ന വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. ഇപ്പോൾ അത് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. റെഡിറ്റ് എന്ന സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകൾ ആണ് ഇതിന് ഉള്ള ആധാരം.

- Advertisement -

ഭർത്താവ് പാണ്ഡ്യയുടെ പേര് ഔദ്യോഗികമായി സമൂഹമാധ്യമങ്ങളിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ് ഭാര്യ. ഇതാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ വീണ്ടും ചർച്ചയാവാൻ കാരണം. സിനിമ മേഖലയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് ഹാർദിക് പാണ്ഡ്യയുടെ ഭാര്യ.

ഇതിനിടയിലാണ് ഡിവോഴ്സ് സെറ്റിൽമെൻറ് ആയി നടത്താശ ഭർത്താവിൻറെ സ്വത്തിന്റെ എഴുപത് ശതമാനം വേണമെന്ന് ആവശ്യപ്പെട്ടത്. നടി ഇങ്ങനെ ആവശ്യപ്പെട്ടു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ തന്റെ സ്വത്തിന്റെ 30% മാത്രമായിരിക്കും ഹാർദ്ദിക്കിന്റെ പക്കൽ അവസാനിക്കുന്നത്. താരം ഇപ്പോൾ യാത്രകളിൽ ചെയ്തുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ആയിരുന്നു മുംബൈ ഇന്ത്യൻസിന്റെ ഐപിഎൽ മത്സരങ്ങൾ എല്ലാം അവസാനിച്ചത്.

അതേസമയം ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് നടാഷ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറിൽ പങ്കുവെച്ചത്. നിഗൂഢമായ എന്തൊക്കെയോ അർത്ഥങ്ങൾ ഉള്ള ഒരു സ്റ്റോറി ആണ് ഇത് എന്നാണ് പറയപ്പെടുന്നത്. ഉടനെ ഒരാൾ തെരുവിൽ ഇറങ്ങും എന്നായിരുന്നു ഇവർ പങ്കുവെച്ച സ്റ്റോറിയുടെ അർത്ഥം. അതേസമയം നിരവധി ആളുകൾ ആണ് ഇവരെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എന്നാൽ ഈ വിഷയങ്ങളിൽ ഒന്നും തന്നെ ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Athul

Recent Posts

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

19 mins ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

33 mins ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

11 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

12 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

12 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

14 hours ago