ദ്വീപുകൾ കാണണം എന്നത് ഏവരുടെയും ആഗ്രഹമാണ്. ഏതെങ്കിലുമൊരു ദ്വീപിൽ പോയി അവിടുത്തെ സംസ്കാരം മനസ്സിലാക്കി കുറച്ചുദിവസം എങ്കിലും അവിടെ താമസിക്കുക. എന്നാൽ മുഴുവൻ കാട് നിറഞ്ഞ ഒരു ദ്വീപ് അത് ഏവരെയും ഒന്ന് അമ്പരപ്പെടുത്തും . എന്തെന്നാൽ അങ്ങനെയൊരു ദ്വീപുണ്ട്. എന്നാൽ മറ്റുള്ള ദ്വീപുകളിൽ പോലെ പേടിച്ച് ഒഴിഞ്ഞും മാറേണ്ടതല്ല, ഇവിടെ വന്യമൃഗങ്ങൾ ഇല്ല.
മനുഷ്യന്റെ പേടി എന്ന ഒറ്റ വികാരം കൊണ്ട് പലയിടത്തും പോകാൻ മടിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. ആന കടുവ മുതല സിംഹം ഏറ്റവും ഉപരിയായി പാമ്പ് ഇവയൊന്നും ഇല്ലാത്ത ഒരു ദ്വീപ് ആണ് ഹവായ്. വന്യജീവികൾ ഇല്ലാത്ത ലോകത്തിലെ ഏക ദ്വീപാണ് ഇത്. മനുഷ്യനെ ഉപദ്രവകാരിയായ ഒന്നും ഇല്ലാത്തതു കൊണ്ടാകാം ആ ദ്വീപ് ഇന്നും നില നിർത്തുന്നത്. മുഴുവൻ കാടുകളാൽ ചുറ്റപ്പെട്ടതിനാൽ ഹവ്വായുടെ ഭംഗി ഇന്നും നിലനിൽക്കുന്നുണ്ട്. മുഴുവനായും ഭയപ്പെടേണ്ട എന്ന് പറഞ്ഞാൽ ശരിയാകില്ല കാരണം കുഞ്ഞുകുഞ്ഞു പ്രാണികളും, പന്നികളും, പട്ടികളും ആണ് ഇവിടുത്തെ പ്രധാന വില്ലന്മാർ പിന്നെ ഒന്ന് കടലിലേക് ഇറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട സ്രാവുകളും.
ചുരുക്കം പറഞ്ഞാൽ കാടുകാണാനും പുറം രാജ്യത്തേക്ക് സഞ്ചരിക്കാനും ആഗ്രഹമുള്ളവർക്ക് ഹവായ് ഒന്ന് കറങ്ങാം. ഒന്നിനെയും പേടിക്കാതെ മനസ്സുതുറന്ന് ഒരു ഫോറസ്റ്റ് ഡ്രൈവ് നടത്താൻ ആഗ്രഹമുള്ളവർക്ക് ഹവ്വായ് തീർച്ചയായും ലിസ്റ്റിൽ ഉൾപ്പെടുത്താം ഇത് നമ്മെ ചുമ്മാ കളിപ്പിക്കാൻ പറയുന്നതല്ല പൂർണ്ണമായും ചരിത്രം രേഖപ്പെടുത്തിയതാണ്.