Sports

ഭാര്യക്കൊപ്പം തൻറെ മുപ്പത്തിയേഴാം പിറന്നാൾ ആഘോഷിച്ച് ദിനേശ് കാർത്തിക്, കൂടെ തേടി വന്ന ഒരു ഭാഗ്യവും

ആരും പ്രതീക്ഷിക്കാത്ത ഒരു തിരിച്ചുവരവ് നടത്തി എല്ലാ ക്രിക്കറ്റ് ആരാധകരെയും അമ്പരപ്പിച്ചിരിക്കുകയാണ് ദിനേശ് കാർത്തിക് ആരാധകരുടെ പ്രിയപ്പെട്ട ഡീകെ കരിയർ അവസാനിച്ചു എന്ന് കരുതിയ ഇടത്തു നിന്നാണ് ഇപ്പോൾ ഐപിഎല്ലിൽ കൂടി വമ്പൻ തിരിച്ചുവരവ് നടത്തിയത്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൽ ആണ് ഇത്തവണ ഐ പിഎൽ ൽ ഡീകെ കളിച്ചത്. മികവുറ്റ പ്രകടനം കാരണം ഇന്ത്യൻ ടീമിൽ നിന്നും വിളി വന്നിരിക്കുകയാണ് താരത്തിന്. 2019ലേ ഏകദിന പരമ്പരയ്ക്ക് ശേഷം ഇപ്പോഴാണ് ഇന്ത്യൻ ടീമിൻറെ ജേഴ്സി അണിയാൻ അവസരം ഒരുങ്ങുന്നത്. ഈ മാസം തുടങ്ങുന്ന ദക്ഷിണാഫ്രിക്കക്കെതിരെയുളള ടി20 പരമ്പരയിൽ കളിക്കാൻ ദിനേഷ് കാർത്തിക്കും ടീമിൽ ഇടം നേടിയിരിക്കുകയാണ്.

- Advertisement -

ഇക്കഴിഞ്ഞ ജൂൺ ഒന്നിനായിരുന്നു താരത്തിന് മുപ്പത്തിയേഴാം പിറന്നാൾ. തൻറെ സംഭവബഹുലമായ ജീവിതകഥകൾ ആരാധകരുമായി പങ്കുവയ്ക്കാനും താരം മടിക്കാറില്ല. സോഷ്യൽ മീഡിയകളിലും വളരെ ആക്ടീവ് ആണ് താരം. മലയാളികൾക്ക് അഭിമാനിക്കാവുന്ന മറ്റൊരു കാര്യം കൂടി ഡി കെയുടെ ജീവിതത്തിലുണ്ട്. എന്താണ് അത് എന്നല്ലേ, മറ്റൊന്നുമല്ല ഡീകെയുടെ ഭാര്യ തന്നെയാണ് അത്. മലയാളിയായ ദീപിക പള്ളിക്കൽ ആണ് താരത്തിൻ്റെ നിലവിലെ ഭാര്യ. ഇവരും ഒരു സ്പോർട്സ് താരം തന്നെയാണ്. ഇന്ത്യക്കായി സ്ക്വാഷ് ടീമിൽ കളിച്ച ആളാണ് ദീപിക പള്ളിക്കൽ. എന്നാൽ ഈ രംഗത്തേക്ക് ഇറങ്ങുന്നതിനു മുൻപ് മോഡലിങ്ങിലും ഇവർ ഒരു കൈ പരീക്ഷിച്ചിരുന്നു.

ഡി കെ യുടെ രണ്ടാമത്തെ ഭാര്യയാണ് ദീപിക പള്ളിക്കൽ. ആദ്യഭാര്യ മറ്റൊരു ക്രിക്കറ്റ് താരമായി പ്രണയത്തിൽ ആയതിനെ തുടർന്ന് ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു പിന്നീടാണ് ഡിപി യുടെ ജീവിതത്തിലേക്ക് കയറി ചെല്ലുന്നത്. രാജ്യത്തെ മികച്ച സ്ക്വാഷ് കളിക്കാരിൽ ഒരാളായ ദീപികയെ രാജ്യം പത്മശ്രീ അർജുന തുടങ്ങിയ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. 2021ൽ ഡീകെ- ഡീപി ദമ്പതിമാർക്ക് ഇരട്ട ആൺകുട്ടികളും പിറന്ന വിശേഷം സോഷ്യൽ മീഡിയയിൽ കൂടി അവർ തന്നെ പങ്കുവയ്ക്കുകയായിരുന്നു കബീർ സിയാൻ എന്നിങ്ങനെയാണ് അവരുടെ പേരുകൾ. കോട്ടയത്താണ് ദീപികയുടെ ജനനം.

Anu

Recent Posts

എന്റെ ശരീരത്തിന് വീക്കം അനുഭവപ്പെടും അടുത്ത ദിവസം വളരെ മെലിയും, ചിലപ്പോൾ മുഖം വീർക്കുകയും ചെയ്യും.ബോഡി ഷെയിം നടത്തി വേദനിപ്പിക്കരുത്, രോഗബാധിതയെന്ന് നടി അന്ന രാജൻ

മലയാളികൾക്ക് സുപരിചിതമായ താരമാണ് അന്ന രാജൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബോഡി ഷെയിമിങ് കമന്റ് ഇട്ടവരോട് വേദനിപ്പിക്കരുതെന്ന് അഭ്യർഥിച്ച് നടി അന്ന…

1 hour ago

കൗണ്‍സിൽ യോഗത്തിൽ പൊട്ടിക്കരഞ്ഞ് മേയര്‍.മേയര്‍ പദവി ദുരുപയോഗം ചെയ്യുന്നു.

മേയര്‍ ആര്യാ രാജേന്ദ്രൻ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ തിരുവനന്തപുരം കോര്‍പ്പറേഷൻ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്നും…

1 hour ago

ലാലേട്ടന്‍ വരുമ്പോള്‍ ജിന്റോയെ ഒന്ന് പൊക്കി വെക്കണം.ജിന്റോയെ തുറന്നു വിടണം.ബിഗ്ബോസ് മടുക്കുന്നു

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജിന്റോ.ഇതിനോടകം തന്നെ നിരവധി ആരാധകർ താരത്തിന് ഉണ്ട്.ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍…

2 hours ago

പന്ന്യനെയല്ല, സിപിഐയെ ആണ്.മനസിൽ ഒന്നും വയ്ക്കരുതെന്ന് തരൂർ, ആരോടും ശത്രുത

വലത്-ഇടത് സ്ഥാനാർത്ഥികളായ ശശി തരൂരും പന്ന്യൻ രവീന്ദ്രനുമായുള്ള ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്.വിമർശിച്ചത് പന്ന്യനെയല്ല, സിപിഐയെ ആണെന്നും ഒന്നും മനപൂർവം ആയിരുന്നില്ലെന്നുമാണ് തരൂർ…

2 hours ago

ജാസ്മിൻ പറയുന്നത് കേൾക്കാൻ സൗകര്യമില്ല.ഗബ്രിയും ജാസ്മിനും അടി,റസ്മിനുമായും ​ഗബ്രി ഇടയുന്നു

ബിഗ്ബോസിൽ ആദ്യമൊക്കെ ഗബ്രിയും റസ്മിനും ജാസ്മിനും ഒന്നിച്ചായിരുന്നു. എന്നാൽ ​ഗബ്രി ഇപ്പോൾ ഇവരിൽ നിന്നും അകലുകയാണ്. കഴിഞ്ഞ ദിവസംഒരു ​ഗെയിമിനെക്കുറിച്ച്…

3 hours ago

ജാസ്മിൻ കാമുകന്റെ പേര് വരെ എടുത്തിട്ടു. അയാളെ വെറും അലവലാതി ആക്കി.ഷോ കാണാതെ ​ഗബ്രിയെ പിന്തുണയ്ക്കാൻ പാടില്ല;റിയാസ്

ബിഗ്ബോസിന് അകത്തും പുറത്തും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നത് ജാസ്മിൻ വിഷയമാണ്.ജാസ്മിനെ താൻ പിന്തുണയ്ക്കുന്നില്ലെന്നും മോശം ​ഗെയിമാണ് ജാസ്മിന്റേതെന്നും റിയാസ്…

4 hours ago