Film News

അതിനോട് ഭയങ്കര ഇഷ്ട്ടമുണ്ട്. അവൻ എവിടെ പോയാലും അത് വാങ്ങും. പൃഥ്വിരാജിനെകുറിച്ച് വെളിപ്പെടുത്തലുമായി മല്ലികാ സുകുമാരൻ.

മലയാളത്തിലെ പ്രമുഖ താരകുടുംബം ആണ് മല്ലികാ സുകുമാരൻ്റേത്. നിരവധി ആരാധകരാണ് ഈ കുടുംബത്തിന് ഉള്ളത്. ഇവരുടെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്ക് ഏറെ താൽപര്യമാണ്. മല്ലികാ സുകുമാരൻ ആണ് തൻറെ ഭർത്താവിൻറെ മരണശേഷം മക്കളെ പഠിപ്പിച്ചു വലുതാക്കി ഈ നിലയിൽ എത്തിച്ചത്. ഇപ്പോഴിതാ മകൻറെ വാഹന പ്രേമത്തെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക. സുകുമാരൻറെ വണ്ടി പ്രേമം അതുപോലെ കിട്ടിയിരിക്കുന്നത് പൃഥ്വിക്കാണ് എന്ന് താരം പറയുന്നു.

- Advertisement -

അവൻറെ കാറുകളിൽ ലംബോർഗിനിയിൽ കയറാൻ ആണ് തനിക്ക് ഏറെ ബുദ്ധിമുട്ട് ഉള്ളത്. ഇതിൽ മാത്രം കേറാൻ പറയരുത് എന്ന് അവനോട് പറയും. അതിൽ നിന്നൊക്കെ ഇറങ്ങണമെങ്കിൽ തൂങ്ങി പിടിച്ചു പുറത്തേക്ക് കാലു വെച്ച് ഇറങ്ങണം. തങ്ങളെപ്പോലെ ഉള്ളവർക്ക് പറ്റിയ വണ്ടി അല്ല അത്. പൃഥ്വിയുടെ വണ്ടികളിൽ ഏറ്റവും ഇഷ്ടം റേഞ്ച് റോവറാണ് എന്നും താരം പറയുന്നു.

വാച്ചും കാറും രാജുവിനു ഭയങ്കര ക്രെസ് ആണ്. എവിടെപ്പോയാലും വാച്ച് വാങ്ങും. 20 ലക്ഷം വിലയുള്ള വാച്ച് ഒക്കെ രാജുവിൻ്റെ കൈയിൽ ഉണ്ടാകും. ലംബോർഗിനി വാങ്ങിയപ്പോൾ അതിൻറെ വില കേട്ട് താൻ ഞെട്ടിപ്പോയി. അമ്മയെ ഞാൻ ഒരു വണ്ടി എടുക്കട്ടെ എന്ന് ഇടയ്ക്ക് ചോദിക്കും.

 

പൊന്നുമോനേ നിൻറെ കാശ്, നീ ടാക്സ് അടക്കുന്നു, ഇഷ്ടമുള്ളത് ചെയ്യാൻ പറയും. വീട്ടിൽ സിനിമയെക്കുറിച്ച് ആരും അങ്ങനെ വലിയ ചർച്ചകൾ ചെയ്യാറില്ല. ചില സമയത്ത് എപ്പോഴാണ് പുതിയ റിലീസ് എന്നൊക്കെ ചോദിക്കാറുണ്ട്. അതിൽ കൂടുതൽ ചർച്ചകൾ ഒന്നും ഉണ്ടാവാറില്ല. കൂടുതലും കൊച്ചുമക്കളുടെ വിശേഷങ്ങളാണ് പറയാറുള്ളത് എന്നും താരം പറയുന്നു.

 

Abin Sunny

Recent Posts

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

5 hours ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

5 hours ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

6 hours ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

6 hours ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

7 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

10 hours ago