Bigboss

ജാസ്മിൻ പറയുന്നത് കേൾക്കാൻ സൗകര്യമില്ല.ഗബ്രിയും ജാസ്മിനും അടി,റസ്മിനുമായും ​ഗബ്രി ഇടയുന്നു

ബിഗ്ബോസിൽ ആദ്യമൊക്കെ ഗബ്രിയും റസ്മിനും ജാസ്മിനും ഒന്നിച്ചായിരുന്നു. എന്നാൽ ​ഗബ്രി ഇപ്പോൾ ഇവരിൽ നിന്നും അകലുകയാണ്. കഴിഞ്ഞ ദിവസംഒരു ​ഗെയിമിനെക്കുറിച്ച് ​ഗബ്രി സംസാരിച്ചതാണ് വഴിക്കിടാൻ കാരണമായത്. ജാസ്മിനൊപ്പമുള്ള ടീമിൽ ശ്രീതു ഉണ്ടായിരുന്നെങ്കിൽ അവരുടെ ടീമിന് കുറച്ച് കൂടി ​ഗുണം ചെയ്തേനെ എന്നായിരുന്ന ​ഗബ്രി പറഞ്ഞത്. ഇത് ജാസ്മിന് ഇഷ്ടമായില്ല.ഇതിനിടയിൽ ശ്രീതു വന്ന് എന്താണ് സംഭവം എന്ന് ചോദക്കുന്നു, ഇപ്പോഴത്തെ ഡെൻ ടീമാണ് ​ഗെയിമിൽ പങ്കെടുത്തത് എങ്കിൽ നിങ്ങൾ അഡ്വാന്റേജ് ഉണ്ടാകുമെന്നാണ് താൻ പറഞ്ഞതെന്ന് ​ഗബ്രി പറയുന്നു. എന്നാൽ അങ്ങനെയല്ല ​ഗബ്രി പറഞ്ഞതെന്ന് ശ്രീതു പറയുന്നു. നിന്നോടല്ല ശ്രീതുവിനോടാണ് താൻ പറയുന്നതെന്ന് ​ഗബ്രി പറയുന്നു. നിങ്ങളുടെ ടീമിന് ​ഗുണം ഉണ്ടാവുന്ന കാര്യമല്ലേ താൻ പറഞ്ഞതെന്നും ഒന്നത് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കെന്നും ​ഗബ്രി പറയുന്നു.

- Advertisement -

മറ്റൊന്ന് താൻ പറഞ്ഞിൽ തന്നെ ഉറച്ച് നിൽക്കുന്നുവെന്നും ശ്രീതു ഉണ്ടായിരുന്നുവെങ്കിൽ സ്പീഡിൽ കുറച്ച് കൂടി നിങ്ങൾക്ക്
അഡ്വാൻഡേജ് ഉണ്ടായേനെ എന്നും ​ഗബ്രി പറയുന്നു. ജാസ്മിന് അപ്പോൾ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അവൾക്ക് ഓടാനുള്ള ത്രാണി ഉണ്ടായിരുന്നില്ല തലകറങ്ങി പട്ടി കിതയ്ക്കണ പെലയ‌ കിതച്ചോണ്ടാണ് ഓടിയതെന്നും ​ഗബ്രി പറയുന്നു. ഇത് കോട്ട് ജാസ്മനിൻ ജോഷ്യം കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങിവപ്പോകുന്നു.

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

7 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

8 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

8 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

9 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

10 hours ago