Film News

രൺബീറിനെ ഇഷ്ടമാണ് എന്ന് ആലിയ ഭട്ട് അഭിമുഖങ്ങളിൽ പറയുമായിരുന്നു. എന്നാൽ താൻ പറഞ്ഞപ്പോൾ തന്നെ ട്രോളി. ഗായത്രി സുരേഷ് പറയുന്നത് കേട്ടോ?

മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് ഗായത്രി സുരേഷ്. ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്. ഇതിനു ശേഷവും പല ചിത്രങ്ങളിൽ താരം അഭിനയിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ പലപ്പോഴും നിരവധി ട്രോളുകൾക്കും താരം വിധേയയാകാറുണ്ട്. ഇപ്പോഴിതാ താരം പറഞ്ഞ മറ്റു ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

- Advertisement -

പ്രണവ് മോഹൻലാലിനോട് തനിക്ക് ശരിക്കും ഇഷ്ടമാണ്. വിവാഹം കഴിക്കണമെന്ന് ആഗ്രഹവുമുണ്ട്. പക്ഷേ പ്രണവിന് തന്നെ അറിയുക പോലും ഉണ്ടാവില്ല. ബോളിവുഡിൽ ആലിയ ഭട്ട് പല അഭിമുഖങ്ങളിലും രൺബീർ കപൂറിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹം തുറന്നു പറയുമായിരുന്നു. അത് കണ്ടപ്പോൾ തനിക്ക് ഒരു കാര്യം തോന്നിയിരുന്നു.

തൻ്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ എന്താണ് എന്ന്. പക്ഷേ താൻ പറഞ്ഞപ്പോൾ അത് ട്രോൾ ആയി മാറി. കോളേജ് കാലത്ത് തനിക്ക് ഗൗരവമായ ഒരു പ്രണയമുണ്ടായിരുന്നു. പക്ഷെ രണ്ടുപേരുടെയും ഇടയിൽ ഒരു പവർ ഈഗോ വന്നു. അതോടെ ആ ബന്ധം മുന്നോട്ട് പോകില്ല എന്ന് മനസ്സിലായി. പിന്നെ അയാൾ രക്ഷപ്പെട്ടു ഓടി എന്ന് പറയാം.

അതു പോയപ്പോൾ താൻ കുറച്ചുകാലം ഡിപ്രഷൻ ആയി. അതിൽ നിന്നും സ്വയം പുറത്തു കിടന്നതാണ് താൻ. അയാളെ പിന്നീട് കണ്ടിട്ടുണ്ട്. സൗഹൃദത്തോടെ സംസാരിച്ചിട്ടുണ്ട്. പക്ഷേ തന്നെ ഫെയ്സ് ചെയ്യാൻ അയാൾക്ക് മടിയായിരുന്നു. ഗായത്രി പറയുന്നു. മാഹി എന്ന ചിത്രത്തിലാണ് ഇപ്പൊൾ താരം നായികയായി അഭിനയിക്കുന്നത്.

Abin Sunny

Recent Posts

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

33 mins ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

49 mins ago

നടൻ ഹക്കീം ഷാ വിവാഹിതനായി, ആർഭാടങ്ങൾ ഒന്നുമില്ലാതെ രജിസ്റ്റർ മാരേജ്, മാതൃകാപരം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹക്കീം ഷാ. മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹം…

1 hour ago

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

8 hours ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

8 hours ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

9 hours ago