ബിജെപി ഓഫർ വെച്ചതായി എനിക്കറിയില്ല.കോൺഗ്രസ് ഞങ്ങളെ പുറത്താക്കിയതാണ്.ഇടതുമുന്നണിയിൽ ഉറച്ച് നിൽക്കുമെന്ന് ജോസ് കെ മാണി
ജയപരാജയങ്ങൾ നോക്കി മുന്നണി മാറില്ലെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി വ്യക്തമാക്കി.അന്നത്തെ…
സമസ്തയും വനിതാ ലീഗും എംഎസ്എഫുമൊക്കെ എൽഡിഎഫിനു വോട്ട് ചെയ്യും.പൊന്നാനി ഇത്തവണ ചുവയ്ക്കും
പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെഎസ് ഹംസയുടെ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത് .മുസ്ലീം ലീഗ് പെയ്ഡ്…
മുസ്ലിം ലീഗ് എല്‍ഡിഎഫിലേക്ക് വരുമെന്ന് കരുതുന്നില്ല.കാരണം ഇതാണ്.ആദ്യമായി ഇലക്ട്രിക് ലാത്തി പ്രയോഗിച്ചത് തന്റെമേല്‍ ആണ്.
മുസ്ലിം ലീഗ് എല്‍ഡിഎഫിലേക്ക് വരുമെന്ന് കരുതുന്നില്ലെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാര്‍.…
ബിജെപിയെ തകർക്കണം.മതേതര ഇന്ത്യക്ക് ഇടതുണ്ടാകണം.പിഡിപിയുടെ പിന്തുണ ഇടതുപക്ഷത്തിന്
ഇടതുമുന്നണിക്കുള്ള രാഷ്ട്രീയ പിന്തുണ തുടരാന്‍ തീരുമാനിച്ച് പി ഡി പി. പാര്‍ട്ടി നേതൃയോഗ തീരുമാനത്തിന് ചെയര്‍മാന്‍…
ഇടതു സ്ഥാനാർഥിയുടെ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികൾ.തൊഴിലാളികൾക്ക് മേറ്റിന്‍റെ നിർദേശം.
ഇടതു സ്ഥാനാർഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികൾക്ക് മേറ്റിന്‍റെ നിർദേശം. സ്ഥാനാർത്ഥിയുടെ പര്യടനമുണ്ടെന്നും അതിനാല്‍…
കാട്ടാന ആക്രമണം; ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്, പിന്നാലെ എല്‍ഡിഎഫും
വയനാട് കുറുവയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) മരിച്ച സംഭവത്തിന് പിന്നാലെ നാളെ…
ഗണേഷ് കുമാറിന്റെ പ്രസ്താവനയെ ചൊല്ലി എൽഡിഎഫിൽ വിവാദം മുറുകുന്നു. ഗണേഷിനെ മുഖ്യമന്ത്രി തള്ളുമോ കൊള്ളുമോ എന്നതിൽ വലിയ ആകാംക്ഷ!
ഗതാഗത മന്ത്രിയുടെ പ്രസ്താവനയെ ചൊല്ലി എൽഡിഎഫിൽ വിവാദം മുറുകുന്നു. കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നിർത്തലാക്കുമെന്ന് അദ്ദേഹം…
ജോസ് പക്ഷത്തിന്റേയും എൽഡിഎഫിന്റേയും കണക്ക് കൂട്ടലുകൾ തെറ്റിച്ച് കോട്ടയത്ത് പി ജെ ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കവുമായി യുഡിഎഫ്
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കോട്ടയം മണ്ഡലത്തിൽ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട ചർച്ചകൾ കടുക്കുകയാണ്.യു ഡി…
‘തിരുവമ്പാടി ഓണംകേറാ മൂലയല്ല, അഭിമാനമാണ്; ധ്യാന്‍ ശ്രീനിവാസന്‍ പ്രസ്താവന തിരുത്തണം’: ലിന്റോ ജോസഫ് എം.എല്‍.എ
തിരുവമ്പാടി മേഖലയെ മോശമായി ചിത്രീകരിച്ച് സംസാരിച്ച നടന്‍ ധ്യാന്‍ ശ്രീനിവാസനെതിരെ വിമര്‍ശനവുമായി ലിന്റോ ജോസഫ് എം.എല്‍.എ.…
വ്യാജ വിഡിയോ ഉണ്ടാക്കി ജോ ജോസഫിനെ അപമാനിച്ചു; പാലക്കാട് സ്വദേശി അറസ്റ്റില്‍
വ്യാജ വിഡിയോ ഉണ്ടാക്കി തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിനെ അപമാനിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍.…