Celebrity news

അത് കേട്ട് എന്റെ ഭാര്യ എന്നെ ഭയങ്കരമായി വഴക്ക് പറഞ്ഞു.അഭിമുഖത്തിൽ ഞാൻ അതെല്ലാം പറഞ്ഞതിന്റെ പേരിൽ പുള്ളിക്ക് പിണക്കിമില്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് ശ്രീനിവാസൻ.ഒരിക്കൽ മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ മാസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു.മഴവിൽ മനോരമ അവാർഡ് ഫങ്ഷനിൽ വെച്ച് മോഹൻലാൽ തനിക്ക് ഉമ്മ തന്നതുപോലും അ​ദ്ദേഹം ഒരു കംപ്ലീറ്റ് ആക്ടറായതുകൊണ്ടാണെന്നാണ് ശ്രീനിവാസൻ പറഞ്ഞത്. അന്ന് അത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ശ്രീനിവാസനെ സിനിമാപ്രേമികളും മോഹൻലാൽ ആരാധകരും വിമർശിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം സിനിമാ ദി ക്യു എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിന്റെ വിനയത്തെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. യാതൊരു വിധ അഹങ്കാരവുമില്ലാത്ത വിനയമുള്ള നടനാണ് മോഹൻലാൽ എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. ‘മോഹൻലാലിന് യാതൊരു വിധ അഹങ്കാരവുമില്ല.’ അഭിനയിക്കുന്നവരോടും മറ്റെല്ലാവരോടും വിനയത്തോട് കൂടി സമീപിക്കാനുള്ള മനസ്ഥിതി പുള്ളിക്കുണ്ട്. പുള്ളി കൂടി ചെയ്ത് ശരിയാകേണ്ട വിഷയമാണെന്ന ബോധ്യമുണ്ട്. പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾ പുള്ളി ഒരിക്കലും അത് വൈരാ​ഗ്യമായി എടുത്ത് ആരെങ്കിലും ചോദിക്കുമ്പോൾ പുച്ഛമായി പറയാറില്ല. ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുമ്പോൾ ഇക്വേഷൻ കുറവോ അത്തരം പ്രശ്നങ്ങളോ ഉണ്ടാകാറില്ല.’

- Advertisement -

‘ഞങ്ങൾ തമ്മിൽ എന്ത് വിഷയമുണ്ടെങ്കിലും അഭിനയിക്കുമ്പോൾ അതൊന്നും വരാറില്ല… ഉണ്ടാകാറില്ല. ഞാൻ വലിയ നടനാണെന്ന ഭാവം മോഹൻലാലിന് അശേഷമില്ല. ആരോടും ഇല്ല. അടുത്ത സുഹൃത്തുക്കളാണ് ഇപ്പോഴും വിളിക്കാറുണ്ട്. അഭിമുഖത്തിൽ ഞാൻ അതെല്ലാം പറഞ്ഞതിന്റെ പേരിൽ പുള്ളിക്ക് പിണക്കിമില്ല. അതേ കുറിച്ച് എന്നോട് ചോദിച്ചിട്ടുമില്ല. അടുത്തിടെ മഴവിൽ മനോരമ അവാർഡ് ഫങ്ഷനിൽ വെച്ച് മോഹൻലാൽ എനിക്ക് ഉമ്മ തന്നിരുന്നു.”അതേ കുറിച്ച് ഒരു അഭിമുഖത്തിൽ ചോദ്യം വന്നപ്പോൾ എനിക്ക് ഉമ്മ തന്നതുപോലും അ​ദ്ദേഹം ഒരു കംപ്ലീറ്റ് ആക്ടറായതുകൊണ്ടാണെന്ന് ഞാൻ പറഞ്ഞിരുന്നു. അത് കേട്ട് എന്റെ ഭാര്യ എന്നെ ഭയങ്കരമായി വഴക്ക് പറഞ്ഞു’, എന്നാണ് ശ്രീനിവാസൻ ചിരിച്ചുകൊണ്ട് പറഞ്ഞത്. മോഹൻലാലിന്റെ വിനയത്തെ കുറിച്ച് സിനിമാക്കാരെല്ലാം എപ്പോഴും വാചാലരാകാറുള്ളതാണ്.

Anusha

Recent Posts

മേലാല്‍ ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യരുത്.കരഞ്ഞ് വഷളാക്കി നോറ.വായടപ്പിച്ച് സാബുമോന്‍

ബിഗ്ബോസിൽ ഗസ്റ്റ് വന്നതോട് കൂടി വലിയ കോളിളക്കമാണ് ഉണ്ടാവുന്നത്.സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയപ്പോഴും മികച്ച പ്രകടനമാണ്…

1 hour ago

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

4 hours ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

4 hours ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

5 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

17 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

17 hours ago