Celebrity news

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍ ഇഷ്ടപ്പെടുന്ന അമ്മയാണ് ദേവി മേനോന്‍. ഇപ്പോള്‍ ദേവി മേനോന്‍ പങ്കുവച്ച ഒരു പഴയകാല ഫോട്ടോ ആണ് വൈറലാവുന്നത്. മകന് ജന്മദിനാശംസകള്‍ അറിയിച്ച് പങ്കുവച്ച പോസ്റ്റില്‍ ആരാധകര്‍ ശ്രദ്ധിക്കുന്നത് പണ്ടത്തെ ദേവി മേനോന്റെ ലുക്കാണ്. ഇപ്പോള്‍ അമ്മമാരുടെ ഇരുപതുകളലെ ലുക്ക് പോസ്റ്റ് ചെയ്യുന്നത് വൈറല്‍ റീലായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ഇത് പുതിയൊരു ട്രെന്റാകും എന്ന് സംശയിക്കാതെ പറയാന്‍ കഴിയും.

- Advertisement -

മകനെയും എടുത്ത് നില്‍ക്കുന്ന മകനും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രവും, ഇന്ന് മകന്‍ അവന്റെ കുഞ്ഞിനെയും എടുത്ത് നില്‍ക്കുന്ന കുടുംബ ചിത്രവും കോര്‍ത്തുവച്ചാണ് ദേവി മേനോന്‍ ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്. ഫോട്ടോയില്‍ ആകര്‍ഷണം ദേവി മേനോന്റെ സൗന്ദര്യവും ആ നിഷ്‌കളങ്ക ചിരിയും തന്നെയാണ്. സീരിയലില്‍ മകനായി അഭിനയിക്കുന്ന കെകെ മേനോന്‍ അടക്കം ആരാധകരും കമന്റില്‍ എത്തിയിട്ടുണ്ട്.അഭിനയിക്കാന്‍ ചെറുപ്പം മുതലേ താത്പര്യം ആയിരുന്നുവെങ്കിലും, ജോലിയും കുടുംബവുമൊക്കെയായി തിരക്കിലായിരുന്നു. മക്കളൊക്കെ പഠിച്ച് ജോലിയായി, സെറ്റില്‍ഡ് ആയതിന് ശേഷമാണ് താന്‍ അഭിനയത്തിലേക്ക് വന്നത് എന്ന് ദേവി മേനോന്‍ പറഞ്ഞിരുന്നു. സ്റ്റൈലായി അണിഞ്ഞൊരുങ്ങി, ഫാഷനായി നടക്കാനാണ് തനിക്ക് താത്പര്യം എന്നും നടി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

Anusha

Recent Posts

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

11 hours ago

മലദ്വാരത്തിലൂടെ യുവതി ഒളിപ്പിച്ചു കടത്തിയത് 1 കിലോയോളം വരുന്ന സ്വർണം, മാർക്കറ്റ് വില ലക്ഷങ്ങൾ, യുവതി കടത്തുവാൻ ഉപയോഗിച്ച മാർഗ്ഗങ്ങൾ ഇങ്ങനെ

മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു…

11 hours ago

വൈറലായി ആനന്ദ് അംബാനിയുടെയും രാധികയുടെയും സേവ് ദി ഡേറ്റ് ക്ഷണക്കത്ത്, വിവാഹ തീയതിയും 3 ദിവസമായി നടത്തുന്ന ചടങ്ങിലെ ഡ്രസ്സ് കോഡും ഇതിൽ പരാമർശിക്കുന്നു

ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…

12 hours ago

വിജയ് ചിത്രം ഗോട്ടിൻ്റെ ചിത്രീകരണ ലൊക്കേഷനിൽ വൻസ്ഫോടനം, ജയറാം ഉൾപ്പെടെയുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു, പരിഭ്രാന്തിയിൽ പരിസരവാസികൾ, ജില്ലാ മജിസ്ട്രേറ്റും കളക്ടറും വിശദീകരണം തേടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…

13 hours ago

നടി ശാലിൻ സോയയുടെ കാമുകൻ അറസ്റ്റിൽ, “പ്രിയപ്പെട്ടവനെ, ധൈര്യമായിട്ടിരിക്കുക” എന്നുപറഞ്ഞ് ആശ്വസിപ്പിച്ച് നടി, കാമുകിനെതിരെ പോലീസ് ചുമത്തിയത് ഗുരുതരമായ 6 വകുപ്പുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…

13 hours ago