Film News

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് ഇദ്ദേഹം അറിയപ്പെടുന്ന ഒരു രാഷ്ട്രീയക്കാരൻ കൂടിയാണ്. ഭാവിയിൽ കേന്ദ്രമന്ത്രി വരെ ആവാൻ സാധ്യതയുള്ള വ്യക്തിയാണ് ഇദ്ദേഹം എന്നാണ് മലയാളികൾ എല്ലാവരും പറയുന്നത്. അതേസമയം ഇദ്ദേഹത്തെ പോലെ തന്നെ ഇദ്ദേഹത്തിന്റെ കുടുംബത്തിനും ധാരാളം ആരാധകരുണ്ട്.

- Advertisement -

ഇദ്ദേഹത്തിൻറെ ഭാര്യയുടെ പേരാണ് രാധിക സുരേഷ് ഗോപി. കഴിഞ്ഞദിവസം ആയിരുന്നു ഇവരുടെ പിറന്നാൾ. വളരെ ലളിതമായ രീതിയിൽ ആയിരുന്നു പിറന്നാൾ ആഘോഷിച്ചത്. എന്നാൽ ഇത്തവണത്തെ പിറന്നാളിന് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. കുടുംബത്തിലേക്ക് ഒരു മെമ്പർ കൂടി വന്നതിനുശേഷം ഉള്ള ആദ്യത്തെ സുരേഷ് ഗോപിയുടെ ഭാര്യയുടെ പിറന്നാൾ ആണ് ഇത് എന്നതാണ് പ്രത്യേകത. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയായിരുന്നു അടുത്തിടെ വിവാഹം കഴിഞ്ഞത്.

പ്രധാനമന്ത്രി നേരിട്ട് വന്നായിരുന്നു സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടത്തിയത്. ശ്രേയസ് എന്നാണ് ഭാഗ്യയുടെ ഭർത്താവിൻറെ പേര്. ഇപ്പോൾ കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിക്കുന്ന രാധികയുടെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മരുമകൻ ശ്രേയസ് ആണ് ഈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഇതിൽ രാധികയെ വിളിക്കുവാൻ ശ്രേയസ് ഉപയോഗിച്ച് പദപ്രയോഗവും ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്.

പിറന്നാൾ ആശംസകൾ അമ്മക്കുട്ടി എന്നായിരുന്നു എഴുതിയത്. ഇത് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്. 1990 വർഷത്തിൽ ആയിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. അങ്ങനെ നോക്കുകയാണെങ്കിൽ ഇത് ഇരുവരുടെയും 34ആമത്തെ വിവാഹ വാർഷികമാണ്. ഇരുവർക്കും ഈ ബന്ധത്തിൽ നാല് മക്കൾ ആണ് ഉള്ളത്. അതിൽ പെൺകുട്ടിയുടെ വിവാഹമാണ് അടുത്തിടെ കഴിഞ്ഞത്. കഴിഞ്ഞ ജനുവരി പതിനേഴാം തീയതി ആയിരുന്നു വിവാഹം. തൃശ്ശൂരിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വിട്ടായിരുന്നു വിവാഹം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ളവർ ഇതിൽ പങ്കെടുത്തു.

Athul

Recent Posts

ജാസ്മിൻ നമ്മൾ കരുതിയ ആളല്ല വർമ്മ സാറേ.അവളൊരു ജിന്നാണ്.ജാസ്മിൻ ടിക്കറ്റ് ടു ഫിനാലെ ജയിക്കാതിരുന്നത് മനപ്പൂർവ്വം, അഭിഷേക് ബിഗ് ബോസ് കപ്പ് നേടില്ല

ബിഗ്ബോസിൽ എന്ത് സംഭവിച്ചാലും അഭിഷേക് ഈ സീസൺ വിജയിക്കില്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ദിൽഷ പ്രസന്നൻ ഒഴിച്ച്…

9 mins ago

മൂക്ക് ചീറ്റുന്നതും തുമ്മുന്നതും മാത്രം എണ്ണമെടുക്കാതെ,ഇത് ജാസ്മിന്റെ സീസണ്‍.അവള്‍ക്കു നെഗറ്റീവ് ഉണ്ടാക്കുന്നു എന്നറിഞ്ഞിട്ടും ഗബ്രിയെ തള്ളി പറഞ്ഞില്ല

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.സോഷ്യൽ മീഡിയയിലൂടെ താരം സജീവമാണ്.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. എന്തുകൊണ്ടാണ് ജാസ്മിന്‍ വിന്നറാകാന്‍…

22 mins ago

ജാസ്മിന് പിന്തുണ കൊടുത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.തന്നെ വളഞ്ഞിട്ട് ആക്രമിക്കാനാണെങ്കില്‍ ഡാന്‍സ് കളിക്കാനാണ് എന്റെ തീരുമാനം

മലയാളികൾക്ക് സുപരിചിതമായ താരമാണ് ദിയസന.കഴിഞ്ഞ ദിവസം ആയിരുന്നു താരം ജാസ്മിന് പുന്തുണയുമായി എത്തിയത്.ഇപ്പോൾ അതിനെ ചൊല്ലി നിരവധി ട്രോളുകൾ വരുന്നുണ്ട്.ഇതിനെതിരെ…

2 hours ago

സിജോയെ ഇത്രയും ദ്രോഹിച്ച ജിന്റോയോട് സിജോയ്ക്ക് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ?പക്ഷെ ജിന്റോ അങ്ങനെ അല്ല

ബിഗ്ബോസിൽ സിജോ വളരെ നല്ല ഗെയിമാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സിജോ നേരത്തെ ക്യാപ്റ്റനായിരുന്ന സമയത്തും ഇപ്പോഴുമുള്ള ജിന്റോ…

2 hours ago

ബിക്കിനി ഫോട്ടോഷൂട്ട് ഇതുവരെ താൻ ചെയ്തിട്ടില്ല.സ്വന്തം അഭിമാനം വിട്ട് ഒരു കാര്യവും ചെയ്യാൻ പറ്റില്ല; സാധിക വേണുഗോപാൽ

പുരുഷൻമാർക്ക് നേരെ സ്ത്രീകൾ വ്യാജ പരാതി ഉന്നയിക്കുന്നത് ശരിയല്ലെന്ന് സാധിക വേണുഗോപാൽ.താരത്തിന്റെ വാക്കുകൾ ഇതാണ്,സ്കൂളിലും ജോലിക്കും ചില കമ്മ്യൂണറ്റിക്ക് മാത്രം…

4 hours ago

നന്ദനയെ വലിച്ച് നിലത്തിട്ടു. ഉടൻ‌ തന്നെ സായ് അടക്കമുള്ള സഹമത്സാർത്ഥികൾ ചേർന്ന് മെഡിക്കൽ റൂമിലാക്കി.പൊട്ടിക്കരഞ്ഞ് അർജുൻ

ഒമ്പത് ടാസ്ക്കുകളാണ് ടിക്കറ്റ് ടു ഫിനാലെയുടെ ഭാ​ഗമായി ബി​ഗ് ബോസ് നടത്തിയത്. അതിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി വിജയിയായത്…

5 hours ago