Bigboss

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന് പിന്നാലെ പോകില്ല. പകരം മറ്റൊരു തന്ത്രമായിരിക്കും ജിന്റോ ഇനി പുറത്തെടുക്കുക. ജിന്റോയുടെ എതിരാളികള്‍ മറ്റ് രണ്ട് പേരായിരിക്കുിമെന്നും ആരാധകന്റെ കുറിപ്പില്‍ പറയുന്നുണ്ട്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.ആശാന്‍ രജിത് കുമാറിന്റെ ശിഷ്യത്വം സ്വീകരിച്ചു ടോക്‌സിക് – കുല ടീമിന്റെ രായാവ് ആവാന്‍ വന്നതാണ് ഇദ്ദേഹം അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് ഗെയിം ഉണ്ടാക്കി അകത്തു വന്നും യൂട്യൂബില്‍ ഉള്ള പിആര്‍ ചാനല്‍കള്‍ക്ക് ക്യാഷ് എറിഞ്ഞു എല്ലാം സജ്ജീകരിച്ചു ആണ് അണ്ണന്‍ അകത്തു വന്നത് ( വളി വിട്ടത് വരെ mass ആക്കി അവര്‍ അതിന് നന്ദി ഇപ്പഴും ചെയ്യുന്നുണ്ട് ).
ആദ്യം പാളിയത് ഗ്രൂപ്പ് + പവര്‍ ടീം കണ്‍സെപ്റ്റ്‌റ് ആയിരുന്നു. എല്ലാ പ്ലാനിങ്ങും പാളി.

- Advertisement -

പവര്‍ റൂമില്‍ കേറിയപ്പോ ഒറ്റപ്പെടല്‍ ഗെയിമിനു വേണ്ടി നുണപറഞ്ഞു കൂടെയുള്ള റെസ്മിനെ വരെ വെറുപ്പിച്ചു എല്ലാരേയും എതിരാക്കാന്‍ പുള്ളിക്ക് സാധിച്ചു. ആ സെന്റിമെന്‍സില്‍ മുകളില്‍ പറഞ്ഞ രാജാപ്പാട്ട് ടീം വീണു. ആശാനേ പോലെ സ്ത്രീകളെ മോശം പറഞ്ഞു അവരെ ട്രിഗര്‍ ചെയ്തു ഇരവാദം മുഴക്കി കുല ടീംസിനു ആ ഒച്ചയിടുന്ന സ്ത്രീയോട് തോന്നുന്ന വെറുപ്പ് തനിക്ക് സപ്പോര്‍ട്ട് ആക്കാന്‍ ശ്രമിക്കുക ആണ് ചെയ്തത്. അതില്‍ ഒരു പരിധി വരെ വിജയിച്ചു.ജിന്റോ യുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ് അതില്‍ തന്നെ ബോള്‍ഡ് ആയുള്ളവരെ മാത്രമേ തിരഞ്ഞെടുക്കു. അന്‍സിബ, ശ്രീതു ഒന്നും അണ്ണന്‍ കാര്യമായി മൈന്‍ഡ് ചെയ്യില്ല. അവര്‍ ജനിച്ചു വന്ന സ്ഥലത്തെ കളിയാക്കിയും, ഡ്രസ്സിനെ കുറ്റം പറഞ്ഞും ആശാന്റെ പാത പിന്തുടര്‍ന്ന്. എങ്കിലും ആശാനേ പോലെ സംസാരിക്കാന്‍ കഴിവില്ലാത്തതും മണ്ടന്‍ ഇമേജ് പണി കൊടുത്തു. ഒറ്റ രാജാവ് ആയി വിലാസാന്‍ പറ്റാതെ വന്നു. ഒറ്റ അഴച കൊണ്ട് സിബിനും കഴിഞ്ഞ ആഴ്ച അന്‍സിബയും ഇവന്റെ ഫാന്‍സിനെ പകുതി വിഴുങ്ങിയത് നമ്മള്‍ കണ്ടല്ലോ. അവരോടു ഗതികേട് കൊണ്ടാണ് കൂടെ നിക്കുന്നത് എന്നുള്ളതിന് ഉദാഹരണം ആണ്.

വൈല്‍ഡ് കാര്‍ഡ് വന്ന ശേഷം അളിയന്‍ ആകെ പെട്ടു. ഒറ്റപ്പെടാന്‍ ആരും സമ്മതിക്കില്ല ജിന്റോ 4+4=10 എന്ന് പറഞ്ഞാല്‍ അഭിഷേക് സിബിന്‍ സായി ഒക്കെ അത് സമ്മതിച്ചു കൊടുക്കും. അതുകൊണ്ട് തന്നെ കണ്ടന്റ് ക്ഷാമം വന്നു സൈഡ് ആയി. സിബിന്‍ പോയതോടെ ഒന്ന് വീണ്ടും പൊങ്ങി വന്നെങ്കിലും കഴിഞ്ഞ രണ്ടാഴ്ച ആകെ കണ്ടത് ജാസ്മിന്‍ ആയുള്ള അടിയില്‍ മാത്രം ആണ്.സാബു & ശ്വേത ഉള്ളത് കൊണ്ട് ഈ ആഴ്ച അധികം വിളച്ചില്‍ എടുക്കാതെ തന്നെ മുങ്ങി നടന്നു. എങ്കിലും പിആര്‍ ചാനല്‍ വഴി ജിന്റോ, ജിന്റോയുടെ ഗെയിം എന്നൊക്കെ പറഞ്ഞു പിടിച്ചു നിര്‍ത്തുന്നുണ്ട്.ഒറ്റപ്പെടല്‍ പാളിയതോടെ ഇനി അടുത്ത ആഴ്ച പവര്‍ ടീം ല്‍ കൂടെ ഉള്ള ശ്രീജുനെ വെറുപ്പിച്ചു അവിടെ ഒറ്റപ്പെടല്‍ ഗെയിം ആയിരിക്കും അണ്ണന്റെ പ്ലാന്‍ അല്ലെങ്കില്‍ ഷോര്‍ട്ട് ടെമ്പര്‍ ആയ റെസ്മിന്‍, നോറ ആയിരിക്കും ടാര്‍ജറ്റ്. ജിന്‍ജാസ് പുറത്തു ഹിറ്റ് ആണെന്ന് അറിഞ്ഞതോടെ ജാസു ജാസു വിളിച്ചു നടക്കുന്നത് കൊണ്ടും ചൊറിഞ്ഞു പോയാല്‍ അവള് തേച്ചോട്ടിക്കും എന്നറിവുള്ളത് കൊണ്ടും ജാസ്മിനോട് ഒടക്കാന്‍ ചാന്‍സ് ഇല്ല എന്ന് തോന്നുന്നു. സഹതാപം ഇവനോടു അല്ല ഇവന്റെ പൊട്ടത്തരങ്ങള്‍ കണ്ടിട്ടും രാജാവിനെ കിട്ടാന്‍ സപ്പോര്‍ട്ട് ചെയ്യുന്ന അടിമകളോട് ആണ്.

Anusha

Recent Posts

ഹൗസിൽ പണപ്പെട്ടിക്കായി അടിയാണ്. ജാസ്മിൻ ചേച്ചി സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം സംസാരിക്കാൻ വരും;നന്ദന

കഴിഞ്ഞ ദിവസം ബിഗ്ബോസിൽ നിന്നും നന്ദന ആയിരുന്നു പുറത്ത് പോയത്.നന്ദന പുറത്തായെന്ന വിവരം അടുത്ത സുഹൃത്തുക്കളായ സായ്, സിജോ, അഭിഷേക്…

5 hours ago

ഗബ്രി പോയ വേദനയില്‍ നിന്നും ഞാന്‍ മുഴുവനായി റിക്കവറായിട്ടില്ല.അവൻ പോയതോടെ ഞാന്‍ വീണു;ജാസ്മിൻ

എവിക്ഷന്‍ പ്രക്രിയക്ക് മുന്‍പ് ബിഗ് ബോസിലെ ഒരോ താരങ്ങളോടും കരിയർ ഗ്രാഫ് വരച്ച് അത് അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ നിർദേശിച്ചിരുന്നു. ഇതേ…

7 hours ago

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

17 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

18 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

18 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

18 hours ago