ബിഗ്ബോസ് വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന ഒരു കാര്യം വലിയ രീതിയിൽ ഇപ്പോൾ ചർച്ച ആവുന്നുണ്ട്.ആദ്യ വീക്കിലെ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്കില് സിജോയും റോക്കിയും ചേർന്ന് പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയ തന്ത്രം പുറത്ത് കൊണ്ടുവന്നത് ജാസ്മിനായിരുന്നു.കഴിഞ്ഞ ദിവസം രതീഷിന്റെ പേരിലായിരുന്നു ഇരുവരുടേയും തർക്കം രതീഷിനെ വിമർശിച്ച് സിജോ രംഗത്ത് വന്നതോടെ രതീഷിന് പിന്തുണയുമായി ജാസ്മിനും വന്നു.സിജോ പറഞ്ഞത് ഇപ്രകാരമായിരുന്നു,ഇവിടെ ആർക്കാണ് ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ എന്ന് ഡേ വണ്‍ രാത്രി മുതല്‍ തന്നെ ഞാന്‍ കണ്ടു. ഇവിടെ കിടന്ന് ചക്രശ്വാസം വലിക്കുന്നതൊക്കെ എല്ലാവർക്കും അറിയാം. നേരെ നിന്ന് കഴിഞ്ഞാല്‍ രതീഷേട്ടന് പെടുക്കും. സിജോയ്ക്ക് നേരെ നിന്നാല്‍ രതീഷേട്ടന് രാവിലെ ഞെട്ടി എഴുന്നേല്ക്കും’.
ഇതോടെ രതീഷേട്ടനോടായി ” നിങ്ങളുടെ മൂത്രസഞ്ചി അയാളുടെ കയ്യിലാണോ” എന്ന് ജാസ്മിന് ചോദിച്ചു. അങ്ങനെ പറയാന്‍ “നീ ആരുടെയെങ്കിലും മൂത്രസഞ്ചി കൊണ്ടുനടന്നിരുന്നോയെന്ന്” സിജോയും ചോദിച്ചു. ഇതോടെ ജാസ്മിന് തന്റെ വാക്കുകള്‍ കൂടുതല്‍ ശക്തമാക്കി. ‘നേരെ നിന്ന് കഴിഞ്ഞാല്‍ പെടുക്കും എന്ന് പറയാന്‍ ഹു ആർ യു മാന്‍’ എന്നും ജാസ്മിന് ചോദിച്ചു. പെടുക്കുന്നതൊക്കെ മൂത്രസഞ്ചി കൊടുത്തിട്ടാണോയെന്ന് സിജോയും തിരിച്ചടിച്ചു. ഈ രംഗത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലും ശക്തമാണ്. ജാസ്മിന് സിജോയുടെ വായടപ്പിച്ചെന്ന് ജാസ്മിന് ആരാധകർ പറയുമ്പോള്‍ അതല്ല സിജോയാണ് നിറഞ്ഞ് നിന്നതെന്നാണ് അദ്ദേഹത്തിന്റെ ആരാധകർക്ക് പറയാനുള്ളത്. ‘സിജോയെ നോമിനേറ്റ് ചെയ്തവർക്കെല്ലാം സിജോയെ കുറിച്ച് പറയാനുള്ളത്. സ്ട്രോങ്ങ് കണ്ടസ്റ്റന്റ് ആണ് സിജോ, നല്ല ഗെയിം പ്ലാനോടുകൂടിയാണ് വന്നിരിക്കുന്നത് അതുകൊണ്ട് നോമിനേറ്റ് ചെയ്യുന്നു.’ എന്ന് ചിലർ സോഷ്യൽ മീഡിയ വഴി പറയുന്നുണ്ട്.
ബിഗ്ബോസിൽ ഈ ആഴ്ച നോമിനേഷനിൽ ഏഴ് പേരായിരുന്നു ഉൾപ്പെട്ടത്. അതിൽ ഒരാളായിരുന്ന നന്ദന കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…
ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…
മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…