Bigboss

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം എന്ന് പറയുന്നവരുടെ ഉള്ളിലിരിപ്പ് വെറും അസൂയ മാത്രമാണെന്നും ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നു. കുറിപ്പ് ഇങ്ങനെ,ജാസ്മിനെ ഒരുപാട് ഇഷ്ടമാണ്, ജാസ്മിന് വേണ്ടി സപ്പോർട്ടും ചെയ്യുന്നു. കാരണം ഞാൻ മനസ്സിലാക്കിയ ജാസ്മിൻ ജനുവിൻ ആണ്. ഒന്നും ഒളിച്ചുവെച്ച് സംസാരിക്കാറില്ല. പലരും ഗെയിമിനെ ഗെയിം ആയി കാണുന്നില്ല. മലയാളികൾക്ക് ഉള്ള ഒരു പ്രശ്നം ഒരാളുടെ വളർച്ചയിൽ വലിയ ആസൂയയാണ്. പരദൂഷണം ഏഷണി കുശുമ്പ് എന്തെങ്കിലും പറഞ്ഞു ഒരാളുടെ വളർച്ച തടസ്സപ്പെടുത്തുക അവനെ ഉയരത്തിൽ നിന്ന് തള്ളി താഴെ ഇടുക.

- Advertisement -

ബിഗ് ബോസിൽ ജാസ്മിനെ ട്രോള്‍ ചെയ്യുന്ന കാരണം എന്താണ്.. ഹൈജീൻ. അത് ശരി തന്നെ ഞാൻ സമ്മതിച്ചു തരുന്നു. ചായയുടെ കേസ് ആണെങ്കിൽ ജിന്റോ കുടിക്കുന്ന വെള്ളം ബാത്റൂമിൽ കൊണ്ടുപോയി അത് ചിന്നു തന്നെ കുടിക്കുന്നു അങ്ങനെ കരുതിയാലും മതി ജാസ്മിൻ തുമ്മിയ ചായ ജാസ്മിൻ തന്നെ കുടിക്കുന്നു. ജാസ്മിന്റെ കാലിലെ നഖം ജാസ്മിൻ തന്നെ കടിക്കുന്നു…
എന്നാൽ ഇതിനൊക്കെ പ്രതിഷേധം പ്രകടിപ്പിക്കുന്നത് ആരാണ് ? എവിടെയോ ഇരുന്ന് ടിവി കാണുന്ന മധ്യ വയസ്കർ. ബാത്റൂമിൽ ചെരുപ്പ് ഇടാതെ കയറി ആ കാലുകൾ കൊണ്ട് സോഫയിൽ ഇരിക്കുന്നു. അത് ഗബ്രിയും നോറയും അങ്ങനെ തന്നെ. ഒരാൾ ഒരുതവണ കള്ളനായാൽ എല്ലാ കുറ്റവും അയാളുടെ തലയിൽ ആവും എന്നത് പറഞ്ഞതുപോലെ ഹൈജിന്റെ വിഷയം ജാസ്മിന്റെ തലയിലാണ്.എന്നാൽ ഇതുകൊണ്ട് ജാസ്മിൻ ഒരു നല്ല മത്സരർഥി അല്ലാതെ ആവുമോ ? ഒരിക്കലും ഇല്ല. ഈ കാരണങ്ങൾ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം എന്ന് പറയുന്നവരുടെ ഉള്ളിലിരിപ്പ് എന്താണ് വെറും അസൂയ തന്നെ. കാരണം ഗൾഫിൽ പോയി 10 വർഷം പണിയെടുക്കുന്നവർക്ക് ഈ ബിഗ് ബോസിൽ വന്ന് അവൾ സമ്പാദിക്കുന്ന തുക കിട്ടത്തില്ല. അതും ഇരുപത്തിമൂന്നാം വയസ്സിൽ.

മലയാളികൾക്ക് അസൂയപ്പെടാൻ ഇതിനേക്കാൾ വലിയ കാരണം എന്തെങ്കിലും വേണോ. ഒരു വീട്ടമ്മയുടെ കമന്റ് ആണ് പ്രശസ്തം. ഞാൻ ഒരിക്കലും ജാസ്മിനെ വോട്ട് ചെയ്തില്ല എന്റെയും എന്റെ കുടുംബത്തെയും വോട്ട് ജിന്റോക്കാണ്. ജാസ്മിന് വോട്ട് ചെയ്യാതിരിക്കാൻ ഉള്ള കാരണം അവൾ ക്ക് 3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ വന്ന ഗബ്രിയുമായി ഇഷ്ടത്തിലായി. അവർക്കും 2 പെണ്മക്കൾ ഉണ്ട്. അവർ സ്കൂളിലാണ് പഠിക്കുന്നത് ഇതുപോലെ ഒരു സ്വഭാവമുള്ള സ്ത്രീയെ അവർ കണ്ടു പഠിക്കരുതെന്ന്,പറയുന്നത് കേട്ടാൽ തോന്നും അവരുടെ മക്കൾ പുരുഷന്മാർ ഇല്ലാത രാജ്യത്തെ സ്കൂളിൽ ആണ് പഠിക്കുന്നതെന്ന്. ഇവിടെയുള്ള എല്ലാ പ്രമുഖന്മാരും ചുരുങ്ങിയത് മൂന്ന് നാല് ലൈൻ പൊട്ടിയിട്ടുള്ള വരാണ് കമന്റ് ഇടുന്നവർ അടക്കം. എന്തുകൊണ്ട് ജാസ്മിനെ മാത്രം അത് പറഞ്ഞു ഫോക്കസ് ചെയ്യുന്നു എന്ന് പറഞ്ഞാൽ ബിഗ് ബോസ് സീസണ്‍ 6 ലെ ഏറ്റവും വലിയ മത്സരാർത്ഥികളിൽ ഒന്നാണ് ജാസ്മിൻ.

Anusha

Recent Posts

ബുദ്ധിയില്ല, മൈൻഡ് ചെയ്യണ്ട – അപ്സരയുടെ ഭർത്താവ് ആൽബിയെ അപമാനിച്ചു സിബിൻ, പ്രകോപനത്തിന് കാരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…

4 seconds ago

അഭിഷേക് ആ വീട്ടിൽ തുടരാൻ അർഹനല്ല, 10 കാരണങ്ങൾ നിരത്തി കുറിപ്പ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…

16 mins ago

ജാസ്മിൻ പുറത്ത് പിആർ വർക്ക് നടത്തുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം, അതിന് ഈ 2 തെളിവുകൾ മാത്രം മതി

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…

29 mins ago

മിഴി രണ്ടിലും എന്ന പരമ്പരയിൽ സഞ്ജുവിനെ അവതരിപ്പിക്കാൻ ഇനി ആ നടന്നില്ല, എന്നാൽ താൻ സ്വയം മാറിയതല്ല എന്ന് നടൻ, കാരണം പറഞ്ഞു ലൈവിൽ പൊട്ടിക്കരഞ്ഞ് സഞ്ജു

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…

1 hour ago

ഇന്ത്യയുടെ ഏറ്റവും വലിയ നാണക്കേടായ ധാരാവി തുടച്ചുനീക്കാൻ മോദിയും അദാനിയും, മൂന്നാം വരവിൽ മോദി ലക്ഷ്യമിടുന്നത് മുംബൈയുടെ സമഗ്രമായ മുഖച്ഛായ മാറ്റം

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് മുംബൈ. പുതിയ ടൗൺഷിപ്പുകൾ എല്ലാ ദിവസവും രൂപം കൊള്ളുകയാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന നിരവധി കെട്ടിടങ്ങൾ…

2 hours ago

ഇൻസ്റ്റാഗ്രാമിൽ അശ്ലീല മെസ്സേജ് ലഭിച്ചാൽ എന്തു ചെയ്യും? ചിലർ അതിൽ ഒരു ബിസിനസ് സാധ്യത കണ്ടെത്തി, പക്ഷേ കഷ്ടകാലത്തിന് പോലീസ് പൊക്കി, എറണാകുളത്തെ രസകരമായ സംഭവം ഇങ്ങനെ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എറണാകുളത്തെ ഏലൂരിൽ നിന്നുമാണ് ഈ വാർത്ത പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു…

2 hours ago