Celebrity news

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതൻ ആണെന്ന് അറിയുന്നത്.ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കയറിയിട്ടില്ല

 

- Advertisement -

മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഒരിക്കല്‍ തന്റെ നാട്ടുകാരില്‍ നിന്നും ഉണ്ടായ മോശം അനുഭവമാണ് വീഡിയോയില്‍ സീമ തുറന്ന് പറയുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്നതും മറക്കാനാകാത്തതുമായൊരു ഓര്‍മ്മയാണ് സീമ പങ്കുവെക്കുന്നത്.ഒരിക്കല്‍ കൂടെ മേക്കപ്പ് കോഴ്‌സ് പഠിച്ചിരുന്ന ആളുകള്‍ എന്റെ വീട്ടിലേക്ക് വന്നിരുന്നു. അവര്‍ വീടിനു അടുത്തുള്ള ജംഗ്ഷനില്‍ ഇറങ്ങി ഓട്ടോയില്‍ കയറി എന്റെ പേര് പറഞ്ഞു. പക്ഷെ ആ ഓട്ടോക്കാരന്‍ എന്നെ മോശമായ ഒരു പേരില്‍ അഭിസംബോധന ചെയ്യുകയും അവരോട് പറയുകയും ചെയ്തു” എന്നാണ് സീമ പറയുന്നത്. അയാള്‍ക്കുള്ള മറുപടി അപ്പോള്‍ തന്നെ സീമയുടെ സഹപാഠികള്‍ നല്‍കുകയും ചെയ്തു.

എന്നാല്‍ ഈ സംഭവം സീമ അറിയുന്നത് കുറേനാളുകള്‍ക്ക് ശേഷമാണ്. ആ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും സ്വന്തം നാട്ടിലുള്ളവര്‍ തന്നെ ഇങ്ങനെ പറയുന്നുവെന്നതാണ് തന്നെ വേദനിപ്പിച്ചതെന്നും സീമ പറയുന്നു. അതേസമയം ഈ സംഭവത്തിന് ശേഷം നാട്ടിലെ ഒരു ഓട്ടോറിക്ഷയില്‍ പോലും താന്‍ കയറിയിട്ടില്ലെന്നും സീമ പറയുന്നുണ്ട്. പിന്നാലെ തന്റെ ജീവിതത്തിലെ പ്രണയങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സീമ.തന്റെ ജീവിതത്തില്‍ രണ്ട് തവണ പ്രണയമുണ്ടായിട്ടുണ്ടെന്നാണ് സീമ പറയുന്നത്. ഒരു പ്രണയത്തില്‍ എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതനാണെന്ന കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നാണ് സീമ തുറന്ന് പറയുന്നത്. രണ്ടാമത്തെ പ്രണയം വിവാഹത്തെ കുറിച്ച് ചോദിച്ചതോടെ അവസാനിച്ചുവെന്നാണ് സീമ പറയുന്നത്. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സഹോദരിയുടെ വിവാഹത്തിന്റെ പേര് പറഞ്ഞ് ഒഴുഞ്ഞുമാറുകയായിരുന്നു.

Anusha

Recent Posts

ജാസ്മിന് പിന്തുണ കൊടുത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.തന്നെ വളഞ്ഞിട്ട് ആക്രമിക്കാനാണെങ്കില്‍ ഡാന്‍സ് കളിക്കാനാണ് എന്റെ തീരുമാനം

മലയാളികൾക്ക് സുപരിചിതമായ താരമാണ് ദിയസന.കഴിഞ്ഞ ദിവസം ആയിരുന്നു താരം ജാസ്മിന് പുന്തുണയുമായി എത്തിയത്.ഇപ്പോൾ അതിനെ ചൊല്ലി നിരവധി ട്രോളുകൾ വരുന്നുണ്ട്.ഇതിനെതിരെ…

3 mins ago

സിജോയെ ഇത്രയും ദ്രോഹിച്ച ജിന്റോയോട് സിജോയ്ക്ക് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ?പക്ഷെ ജിന്റോ അങ്ങനെ അല്ല

ബിഗ്ബോസിൽ സിജോ വളരെ നല്ല ഗെയിമാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സിജോ നേരത്തെ ക്യാപ്റ്റനായിരുന്ന സമയത്തും ഇപ്പോഴുമുള്ള ജിന്റോ…

17 mins ago

ബിക്കിനി ഫോട്ടോഷൂട്ട് ഇതുവരെ താൻ ചെയ്തിട്ടില്ല.സ്വന്തം അഭിമാനം വിട്ട് ഒരു കാര്യവും ചെയ്യാൻ പറ്റില്ല; സാധിക വേണുഗോപാൽ

പുരുഷൻമാർക്ക് നേരെ സ്ത്രീകൾ വ്യാജ പരാതി ഉന്നയിക്കുന്നത് ശരിയല്ലെന്ന് സാധിക വേണുഗോപാൽ.താരത്തിന്റെ വാക്കുകൾ ഇതാണ്,സ്കൂളിലും ജോലിക്കും ചില കമ്മ്യൂണറ്റിക്ക് മാത്രം…

3 hours ago

നന്ദനയെ വലിച്ച് നിലത്തിട്ടു. ഉടൻ‌ തന്നെ സായ് അടക്കമുള്ള സഹമത്സാർത്ഥികൾ ചേർന്ന് മെഡിക്കൽ റൂമിലാക്കി.പൊട്ടിക്കരഞ്ഞ് അർജുൻ

ഒമ്പത് ടാസ്ക്കുകളാണ് ടിക്കറ്റ് ടു ഫിനാലെയുടെ ഭാ​ഗമായി ബി​ഗ് ബോസ് നടത്തിയത്. അതിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി വിജയിയായത്…

3 hours ago

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

16 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

17 hours ago