News

സെപ്തംബറിലും ഒക്ടോബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല

സെപ്തംബറിലും ഒക്ടോബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഡിസംബറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമോ എന്നതിൽ തീരുമാനം പിന്നീട് അറിയിക്കും. അധ്യായന വർഷം ഉപേക്ഷിക്കാതെ പരീക്ഷ അടക്കം പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം.

- Advertisement -

ഇന്ത്യയിൽ ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ സെപ്തംബറിൽ തുറക്കുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണനയിലായിരുന്നു. ഘട്ടംഘട്ടമായി തുറക്കാനായിരുന്നു ആലോചന. 10,11,12 ക്ലാസുകൾ ആദ്യം ആരംഭിച്ച്, തുടർന്ന് 6 മുതൽ 9 വരെയുളള ക്ലാസുകൾ പ്രവർത്തിക്കാൻ അനുവദിക്കുമെന്നുമായിരുന്നു ആദ്യം പറഞ്ഞിരുന്ന്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും 33 ശതമാനം മാത്രം ഒരു സമയം സ്‌കൂളിലെത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്‌കൂളുകൾ അടുത്ത മാസം ആരംഭിക്കാമെന്ന തീരുമാനം ഉപേക്ഷിക്കാൻ ധാരണയായി.

mixindia

Recent Posts

ആ കാര്യത്തിൽ ജാസ്മിനെ കുറിച്ച് ഓർക്കുമ്പോൾ വിഷമം തോന്നാറുണ്ട് – ജാസ്മിൻ ജാഫർ വിഷയത്തിൽ പ്രതികരണവുമായി രഞ്ജിനി ഹരിദാസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ബിഗ് ബോസ് ഒന്നാമത്തെ സീസണിൽ ഇവർ മത്സരാർത്ഥിയായി എത്തിയിരുന്നു. അന്ന്…

20 mins ago

സങ്കടവാർത്ത അറിയിച്ചു സ്വാസിക, ഒറ്റ ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത് ലക്ഷങ്ങളുടെ വരുമാന നഷ്ടം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. സീരിയൽ മേഖലയിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മനം പോലെ മംഗല്യം…

44 mins ago

അടുത്തകാലത്ത് ഇറങ്ങിയ ദിലീപ് സിനിമകളിലെ ഏറ്റവും ഉയർന്ന കളക്ഷൻ, ജനപ്രിയ നായകൻ എന്ന പദവി ദിലീപ് തിരിച്ചെടുക്കുമോ? പവി കെയർടേക്കർ സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

ഒരു നടന്റെ താരമൂല്യം എത്രത്തോളമാണ് എന്ന് തീരുമാനിക്കുന്നത് ഇന്ന് കോടി ക്ലബ്ബുകൾ ആണ്. റിലീസ് ദിനം മിനിമം ഒരു കോടിയെങ്കിലും…

1 hour ago

നടന്ന കാര്യങ്ങൾക്ക് ഇതിനോടകം തന്നെ പുള്ളിക്കാരൻ പരമാവധി അനുഭവിച്ചുകഴിഞ്ഞു, അതുകൊണ്ട് അദ്ദേഹത്തിൻ്റെ കണ്ണീരിനും ദൈവത്തിൻ്റെ അടുത്ത് വാല്യൂ ഉണ്ടാവും – പവി കെയർ ടേക്കർ സിനിമയുടെ രസകരമായ റിവ്യൂ ഇങ്ങനെ

ഒരുകാലത്തു മലയാളം സിനിമയിൽ ഏറെ ആരാധകർ ഉണ്ടായിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ദിലീപ്. മലയാളത്തിൽ സാക്ഷാൽ മമ്മൂട്ടിക്കും മോഹൻലാലിനും വരെ…

3 hours ago

മറുപടി പറയാൻ പോലും ലാലേട്ടന് കോൺഫിഡൻസ് ഇല്ലാതായി.ചില ഡയലോഗ് പറയാൻ പോലും ബുദ്ധിമുട്ടി,കാരണം എന്താണ്?

കഴിഞ്ഞ ബിഗ്ബോസ് എപ്പിസോഡിൽ മോഹൻലാലിന്റെ പെർഫോമൻസിനെ കുറിച്ചാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്.പൊതുവെ പ്രമോ പുറത്ത് വന്നാൽ വീക്കെന്റ്…

7 hours ago

ദിലീപ് സിനിമയുടെ കൂതറ വര്‍ക്ക് ആണെന്നും കുറെ തക്കാളിപ്പെട്ടിയും, തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ലെന്നും പരാതി,കുറിപ്പുമായി ആര്‍ട് ഡയറക്ടര്‍

ദിലീപ് ആരാധകർ വലിയ പ്രതീക്ഷയോടെ കാണുന്ന സിനിമയാണ് പവി കെയര്‍ ടേക്കര്‍' എന്ന സിനിമ,ഇത് കഴിഞ്ഞ ദിവസം മുതല്‍ തിയേറ്ററുകളിലേക്ക്…

8 hours ago