മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് സാനിയ സിനിമാലോകത്തേക്ക് കടക്കുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലെ മത്സരാർത്ഥി ആയിരുന്നു സാനിയ. ഇതിലൂടെ വളരെ പ്രശസ്തി ആർജിക്കുകയും ചെയ്തു സാനിയ.
പിന്നീട് ക്വീൻ എന്ന മലയാള സിനിമയിലൂടെ ആയിരുന്നു സാനിയ മലയാള സിനിമ ലോകത്തേക്ക് കടക്കുന്നത്. ചിത്രം വലിയ വിജയമായിരുന്നു തീയേറ്ററുകളിൽ. ഒരു താരം എന്ന നിലയിലുള്ള സാനിയയുടെ ഉയർച്ച ആയിരുന്നു ചിത്രത്തിനുശേഷം മലയാളികൾ കണ്ടത്. പിന്നീടങ്ങോട്ട് ഒരുപാട് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ സാനിയ പ്രത്യക്ഷപ്പെട്ടു.
സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ് സാനിയ ഈയ്യപ്പൻ. താരത്തിൻ്റെ ഏറ്റവും പുതിയ വിശേഷങ്ങൾ എല്ലാം തന്നെ സാനിയ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സാനിയ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആകാർ ഉള്ളത്. ഇപ്പോൾ സാനിയ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
കിടിലൻ മോഡേൻ വേഷത്തിലുള്ള ഫോട്ടോ ഷൂട്ട് ആണ് സാധിക പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്. ഒരുപാട് മികച്ച കമൻറുകൾ ആണ് ചിത്രത്തിൻറെ താഴെ വന്നു കൊണ്ടിരിക്കുന്നത്. എന്തായാലും നിമിഷനേരംകൊണ്ട് ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.