Film News

ഒരു ചിത്രം പങ്കുവെക്കുമ്പോൾ വരുന്ന കമൻ്റുകൾ എല്ലാം ലൈംഗിക ചുവയുള്ളവ ആണ്, ചിലർക്ക് അറിയേണ്ടത് വേറെ ചിലതാണ്, അവർ അത് ചോദിച്ചു ഇൻബോക്സിൽ വരികയും ചെയ്യും – നിത്യ മേനോൻ

തെന്നിന്ത്യൻ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് നിത്യ മേനോൻ. ഒരു ഹിന്ദി ചിത്രത്തിൽ ബാല താരമായിട്ടാണ് നിത്യ അരങ്ങേറുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരു മികച്ച അഭിനേതാവാണ് താനെന്ന് തെളിയിക്കാൻ നിത്യക്ക് സാധിച്ചിട്ടുണ്ട്. ഹിന്ദിയിൽ അരങ്ങേറി മലയാളത്തിലേക്ക് എത്താൻ നിത്യ കുറച്ച് സമയം എടുത്തു. മലയാളത്തിനു മുൻപ് കന്നടയിൽ ആയിരുന്നു താരം അഭിനയിച്ചത്.

- Advertisement -

ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാളത്തിലേക്ക് കടക്കുന്നത്. കെ പി കുമാരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായകൻ മോഹൻലാൽ ആയിരുന്നു. ഒരു മികച്ച അഭിനേതാവ് എന്നതിലുപരി ഒരു മികച്ച പിന്നണി ഗായിക കൂടിയാണ് താരം. മലയാളത്തിനു പുറമേ തെലുഗു, കന്നട സിനിമാ മേഖലയിലും ഒരുപാട് ആരാധകരുണ്ട് താരത്തിന്.

മറ്റു പല നടികളെ പോലെയും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. സൈബർ ഇടങ്ങളിലെ ലൈംഗിക ചുവയുള്ള കടന്നു കയറ്റങ്ങൾക്കും ഇരയായിട്ടുണ്ട് താരം. നിത്യ തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലെ തൻറെ അനുഭവം താരം വെളിപ്പെടുത്തിയത് ഇങ്ങനെ.

തൻറെ ചിത്രങ്ങൾ പങ്കു വെക്കുമ്പോൾ പല ആൾക്കാരും തൻറെ ശരീരത്തിൻറെ അളവ് എടുക്കുകയാണ് ചെയ്യുന്നത്. പലരും സൈസ് ചോദിച്ച് ഇൻബോക്സിൽ വരാറുണ്ട്. പല വൃത്തികേടുകളും വിളിച്ചു പറയുന്നവരുണ്ട്. സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളുമായി വരുന്നവരും ഉണ്ട്. ഇതൊന്നും കാര്യമാക്കാതെ വിടുകയാണ് തൻറെ പതിവ് എന്ന് നിത്യ പറയുന്നു. ശരീരത്തെക്കാൾ അഭിനയത്തിന് പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് താൻ. പൊക്കത്തെ കുറിച്ചോ ശരീര ഭാഗങ്ങളെ കുറിച്ചോ അധികം ചിന്തിക്കാറില്ല. താരം പറയുന്നു.

Athul

Recent Posts

ജയിച്ചാൽ തന്റെ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഹണി റോസിന്റെ പോസ്റ്റ്.യാഥാർഥ്യം ഇതാണ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ കോളിളക്കം തീർത്ത പോസ്റ്റാണ് ഹണി റോസിന്റേത്.ആർസിബി–രാജസ്ഥാൻ ഐപിഎൽ മത്സരത്തിനിടെ എക്സ് പ്ലാറ്റ്‌ഫോമിൽ ട്രെൻഡിങ് ആയി…

2 hours ago

ജാസ്മിനെ ഇത്രയും സ്ത്രീകൾ വെറുക്കാൻ കാരണം ഇതാണ്. വിചിത്രമായി പറഞ്ഞ് ജാസ്മിൻ ആരാധകൻ

ജാസ്മിനെ എന്തുകൊണ്ട് സ്ത്രീകള്‍ വിമർശിക്കുന്നു എന്നതിന് വിചിത്രമെന്ന് തോന്നുന്ന ഒരു കാരണമാണ് ഒരു ജാസ്മിന്‍ ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മറ്റുള്ളവർ…

2 hours ago

വീട്ടുകാരുടെ ആറ്റിറ്റ്യൂഡ് കണ്ടിട്ട് പുറത്തിറങ്ങിയാൽ കല്യാണമുണ്ടാകും, വിത്ത് ഇൻ വൺ ഇയർ കൊച്ചും.ജാസ്മിന്റെ വാക്കുകൾ വൈറൽ

സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന രീതിയിലാണ് ജാസ്മിൻ ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിയത്.ഹൗസിലേക്ക് കയറും മുമ്പ് വലിയ ആർഭാടമൊന്നുമില്ലാതെ അഫ്സൽ അമീർ…

3 hours ago

ഡോക്ടര്‍ റോബിന്റെ ഫാന്‍സ് ദില്‍ഷയ്ക്ക് കപ്പ് കൊടുത്തത് പോലെ. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകും.അൻസിബ ജയിക്കും

മലയാളികൾക്ക് സുപരിചിതയായ താരമാണ് അൻസിബ .പലരും അന്‍സിബയെ നെഗറ്റീവായി കാണിക്കാന്‍ ശ്രമിക്കുകയാണെങ്കിലും അവസാനം കപ്പ് ഉയര്‍ത്താന്‍ പോകുന്നത് അന്‍സിബ ആയിരിക്കുമെന്നാണ്…

3 hours ago

പത്മജാ വേണുഗോപാൽ ഗവർണർ പദവിയിലേക്ക്?ബിജെപി തനിക്ക് നല്ലതേ ചെയ്യൂവെന്ന് മറുപടി

പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന. അതേ സമയം ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍…

4 hours ago

ജിന്റോയെ സ്വന്തം ബ്രോയെപ്പോലെയായിരുന്നു കൊണ്ടു നടന്നിരുന്നത്.പക്ഷെ അദ്ദേഹം ചെയ്തത്.തുറന്ന് പറഞ്ഞ് താരം

ബിഗ്ബോസിന് പുറത്ത് വന്നതിന് ശേഷമുള്ള റെസ്മിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .എന്റെ സുഹൃത്തുകള്‍ എല്ലാവരും തന്നെ ജനുവിനായിട്ടാണ്…

4 hours ago