Bigboss

ജാസ്മിനെ ഇത്രയും സ്ത്രീകൾ വെറുക്കാൻ കാരണം ഇതാണ്. വിചിത്രമായി പറഞ്ഞ് ജാസ്മിൻ ആരാധകൻ

ജാസ്മിനെ എന്തുകൊണ്ട് സ്ത്രീകള്‍ വിമർശിക്കുന്നു എന്നതിന് വിചിത്രമെന്ന് തോന്നുന്ന ഒരു കാരണമാണ് ഒരു ജാസ്മിന്‍ ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മറ്റുള്ളവർ വലിയ എതിർപ്പും പ്രകടിപ്പിക്കുന്നു.ഇത്രയും സ്ത്രീ വിമർശകർ ഉണ്ടാവാനുള്ള യഥാർത്ഥ കാരണം അവരെ കാണാൻ വളരെ നല്ലതായതുകൊണ്ടാണെന്നാണ് ഈ ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. ബിബി ചരിത്രത്തിലെ തന്നെ ഏറ്റവും സുന്ദരിയായ മത്സരാർത്ഥിയാണ് ജാസ്മിൻ എന്നത് ശത്രുക്കൾ പോലും രഹസ്യമായി സമ്മതിക്കുന്ന കാര്യമാണ്. ക്ലാസ്സിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെ ബുള്ളി ചെയ്യാൻ അത്രയും ഭംഗി ഇല്ലാത്ത പെൺകുട്ടികൾക്ക് കിട്ടുന്ന ഒരു അവസരവും അവർ പാഴാക്കില്ല. അത് സ്വഭാവികം ആണെന്നും ആരാധകന്‍ പറയുന്നു.

- Advertisement -

അതേ സമയം ഇത്രയും പുരുഷ വിമർശകള്‍ ഉണ്ടാവാനുള്ള കാരണം ചുരുങ്ങിയ കാലം കൊണ്ട് ജാസ്മിൻ നേടിയ വലിയ വിജയമാണ്. 23 വയസ്സിൽ ബാധ്യതകൾ തീർത്തു, വീട് വച്ചു, കാർ വാങ്ങി, ഫെയിം നേടി, കുടുംബം നോക്കുന്ന ഒരു കഴിവുറ്റ പെൺകുട്ടിയോടുള്ള ഒരുതരം അസൂയ ആണ് ഇവർക്ക്. ഇവർ അമ്മി ഉമ്മി നോക്കിയിട്ടും അവൾ ഇതുവരെ നേടിയതിന്റെ ഏഴയലത്ത് പോലും എത്തിയിട്ടുണ്ടാവില്ല.
അവളുടെ ഗെയിമിനെ നിങ്ങൾക്ക് വിമർശിക്കാം. ഞാനും ചെയ്തിട്ടുണ്ട്, ഇനിയും വിമർശിക്കും. പക്ഷേ പേഴ്സണൽ കാര്യങ്ങൾ എടുത്തിട്ട് അവളെ വ്യക്തിഹത്യ ചെയ്ത് അങ്ങ് ഇല്ലാതാക്കാം എന്നാണ് വിചാരമെങ്കിൽ ചേർത്തു നിർത്താൻ തന്നെയാണ് തീരുമാനമെന്നും ഈ പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നു.ജാസ്മിന് ഇന്ന് കിട്ടികൊണ്ടിരിക്കുന്ന പിന്തുണ വളരെ പതുക്കയും സ്വാഭാവികമായും ഉണ്ടായതാണെന്നാണ് മറ്റൊരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. ആദ്യ ദിവസങ്ങളിൽ തള്ളി പറഞ്ഞ പലരും ഇന്ന് ജാസ്മിനെ പിന്തുണയ്ക്കാൻ കാരണം അവളെ മനസിലായത് കൊണ്ടാണ്. ഒരു സാധാരണ ചെറിയ പെൺകുട്ടിയുടെ എല്ലാ പ്രശ്നങ്ങളും അവൾക്കുണ്ട് മനുഷ്യരിൽ 100% പെർഫെക്ട് ആരാണെന്നും അദ്ദേഹം ചോദിക്കുന്നു.

Anusha

Recent Posts

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

2 hours ago

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

3 hours ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

14 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

15 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

15 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

15 hours ago