സിനിമാരംഗത്തേക്ക് പ്രവേശിക്കുന്ന ഇന്ന് മിക്ക നടീനടന്മാർക്കും ഒരു കഷ്ടപ്പാട് കഥ പറയാനുണ്ടാകും അങ്ങനെ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട നടിയായിരുന്നു മറീന മൈക്കിൾ തൻറെ അമ്മ ഒരു ടൈലർ ആയിരുന്നു എന്നും അമ്മ അടിച്ചു നൽകിയ പഴയ ഉടുപ്പുകൾ ട്രെൻഡായി ആയി കൊടുത്തു കൊണ്ടാണ് താൻ പലപ്പോഴും പുറത്തു പോയിരുന്നത് എന്നു മറീന സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
കഷ്ടപ്പാടിനെ വിലയറിയുന്ന ഓരോ നടീനടന്മാരും പലതും സിനിമ വഴി ഉണ്ടാക്കി എടുക്കുമ്പോൾ അത് അഭിമാനത്തോടെയാണ് പ്രേക്ഷകർ നോക്കിക്കണ്ടത് അതുപോലെ ഇപ്പോൾ വൈറലായിരിക്കുന്നത് മറീന മൈക്കിൾ സ്വന്തമാക്കിയ കാറിനെ പറ്റിയാണ്.
നിങ്ങളുടെ സ്വപ്നം പറക്കണം എന്നാണെങ്കിൽ നിങ്ങൾക്ക് വേണ്ടത് ചിറകുകൾ മാത്രമാണ് ഇന്ന് രണ്ടും നേടി ഞാൻ അനുഗ്രഹിച്ചിരിക്കുന്നു ടാറ്റാ നെക്സൺ എൻറെ ആദ്യത്തെ കാർ കാർ when your dream is to fly. There all you need is them wings. And today i have been blessed with both Tata.സിനിമയിൽ മാത്രമല്ല ജീവിതത്തിലും താൻ ബോൾഡ് ആണെന്ന് തെളിയിച്ചിരിക്കുകയാണ് മറീന ഇപ്പോൾ.
കോഴിക്കോട് സ്വദേശിയായ മറീന. കോഴിക്കോടുള്ള ടാറ്റാ മോട്ടോഴ്സ് ഡീലർഷിപ്പ് ആയ റോത്താന മോട്ടോഴ്സിൽ നിന്നാണ് പുതിയ കാർ സ്വന്തമാക്കിയിരിക്കുന്നത്. തൂവെള്ള നിറമുള്ള ടാറ്റ നെക്സോൺ തൻറെ ജീവിതത്തെ മാറ്റിമറിക്കും എന്നാണ് മറീന പറയുന്നത്. ഏപ്രിൽ ടാറ്റാ മോട്ടോഴ്സ് പുതുതായി അവതരിപ്പിച്ച XZ+(S) വേരിയന്റാണ് മറീന സ്വന്തമാക്കിയിരിക്കുന്നത്.