Social Media

പണ്ട് തന്റെ ചിത്രത്തിന് താഴെ സഹായിക്കണം എന്ന് പറഞ്ഞ കമന്റ്‌ ഇട്ടു, വ്യക്തിയെ നേരിട്ട് വിളിക്കുകയും വാക്ക് പാലിക്കുകയും ചെയ്തു കവിത

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് കവിത നായർ. നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും നമുക്ക് സുപരിചിതയായ താരങ്ങളിലൊരാളാണ് ഇവർ. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് കവിത.

- Advertisement -

പണ്ട് താൻ ഇട്ട ഒരു ചിത്രത്തിൻറെ താഴെ ഒരു വ്യക്തി സഹായം അഭ്യർത്ഥിച്ചുകൊണ്ട് കമൻറ് ഇട്ടിരുന്നു. ഈ വ്യക്തിയെ പിന്നീട് കവിത വിളിക്കുകയും അയാളെ സഹായിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. ഇപ്പോൾ ആ വാക്ക് പാലിചിരിക്കുകയാണ് കവിത. കവിത തന്നെയാണ് ഈ വിവരം ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിച്ചത്.

“കുറേ ദിവസങ്ങൾക്കു മുന്നേ എന്റെ ഏതോ ഫോട്ടോയ്ക്ക് താഴെ കണ്ട ഒരു പയ്യന്റെ കമെന്റിൽ അയാൾ specially abled ആണെന്നും കുടകൾ നിർമ്മിച്ച് വിൽക്കുന്ന വളരെ ശുഭാപ്തിവിശ്വാസവും അധ്വാനിച്ചു കഴിയണം എന്നും ചിന്തിച്ചു ജീവിക്കുന്ന ആളാണെന്നും മനസിലായി . ജെഫിൻ എന്നാണ് പേരു . അന്നു ഞാൻ വിളിച്ചു സംസാരിച്ചു . കുടകൾ ഓർഡർ ചെയ്തു . പിറ്റേന്ന് തന്നെ എനിക്ക് സ്പീഡ് പോസ്റ്റിൽ ജെഫിൻ കുടകൾ അയച്ചു തന്നു.

നാളെ മുതൽ നമ്മൾ ജോലിയും വിദ്യയും വിചാരങ്ങളും കൂടുതൽ ആത്മവിശ്വാസത്തോടെ തുടങ്ങും , വിജയദശമി ദിവസത്തിൽ .

ഇത് ജെഫിൻ എന്ന ഒരാളെ പരിചയപ്പെടുത്താൻ ഉള്ള പോസ്റ്റ് മാത്രമാണ്. എങ്കിലും മനസ്സും മിഴികളും കുറേക്കൂടി വ്യക്തതയോടെ കാര്യങ്ങൾ കാണട്ടെ . പിന്നെ പുതിയ കുടകൾ വേണോ. പയ്യനെ വിളിച്ചോളൂ” – കവിത ഇൻസ്റ്റഗ്രാമിൽ കുറിച്ചു

Athul

Share
Published by
Athul

Recent Posts

അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപ്പിടിച്ചത് അവരുടെ നാടകം? വിമർശനങ്ങൾക്ക് മറുപടിയുമായി അപ്സരയുടെ ഭർത്താവ്, വിമർശനങ്ങൾ കേട്ടപ്പോൾ അമ്മ നൽകിയ മറുപടി ഇങ്ങനെ എന്ന് അമ്മ

മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ…

6 hours ago

ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു, ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. നടൻ ഷാറൂഖ് ഖാൻ ആശുപത്രിയിലാണ് എന്ന വാർത്തയായിരുന്നു നമ്മളെല്ലാവരും കേട്ടത്. ഡീഹൈഡ്രേഷൻ…

6 hours ago

സിനിമാ മേഖലയിൽ കനത്ത നഷ്ടം, ഹൃദയാഘാതം ആണ് മരണകാരണം, നടൻ ഫിറോസ് ഖാൻ അന്തരിച്ചു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും…

6 hours ago

നവാസുദ്ദീൻ സിദ്ധിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ അറസ്റ്റിൽ, ആരോപിക്കപ്പെടുന്നത് ഗുരുതരമായ കുറ്റം, 2018 വർഷത്തിലും മതവികാരം വ്രണപ്പെടുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ധിഖി. നിരവധി ബോളിവുഡ് സിനിമകളിൽ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ഇദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ചില…

7 hours ago