Film News

നവാസുദ്ദീൻ സിദ്ധിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ അറസ്റ്റിൽ, ആരോപിക്കപ്പെടുന്നത് ഗുരുതരമായ കുറ്റം, 2018 വർഷത്തിലും മതവികാരം വ്രണപ്പെടുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ധിഖി. നിരവധി ബോളിവുഡ് സിനിമകളിൽ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ഇദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ചില സൗത്ത് ഇന്ത്യൻ സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയം രജനീകാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പേട്ട എന്ന സിനിമയാണ്. വില്ലൻ കഥാപാത്രത്തെയാണ് ഈ സിനിമയിൽ നവാസുദ്ദീൻ അവതരിപ്പിച്ചത്. ഇപ്പോൾ ഇദ്ദേഹവുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് പുറത്തുവരുന്നത്.

- Advertisement -

ഇദ്ദേഹത്തിൻറെ കുടുംബത്തിലെ ഒരാൾ അറസ്റ്റിൽ ആയിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇദ്ദേഹത്തിൻറെ മൂത്ത സഹോദരനാണ് അറസ്റ്റിൽ ആയിരിക്കുന്നത്. വ്യാഴാഴ്ച ആണ് അറസ്റ്റ് നടക്കുന്നത്. ഉത്തർപ്രദേശ് പോലീസ് ആണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇവിടുത്തെ മുസാഫർ നഗറിൽ വച്ചാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. നീ ഇരുപത്തിരണ്ടാം തീയതി ആയിരുന്നു ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്.

വ്യാജരേഖ ചമച്ചു എന്നതാണ് കേസ്. എന്നാൽ വ്യാജരേഖ ചമച്ചു എന്നതിന് സംശയം മാത്രമേ ഉള്ളൂ. അപ്പോൾ പിന്നെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്നാണ് ഒരു വിഭാഗം ആളുകൾ ചോദിക്കുന്നത്. അറസ്റ്റ് ചെയ്തതിനുള്ള കാരണം ഇന്ത്യ ടിവി ആണ് പുറത്തുവിട്ടത്. ഇദ്ദേഹത്തിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 420, 467, 468, 471 എന്നിങ്ങനെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തു.

ഇതാദ്യമായിട്ടല്ല ഇദ്ദേഹത്തിൻറെ ഇദ്ദേഹത്തിൻറെ സഹോദരൻ പിടിയിലാവുന്നത്. 2018 മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ചുകൊണ്ട് ഇദ്ദേഹത്തിനെതിരെ കേസ് ഉണ്ടായിരുന്നു. ആക്ഷേപകരമായ ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തതിന്റെ പേരിലായിരുന്നു ഇദ്ദേഹത്തിനെതിരെ കേസെടുത്തതു.

Athul

Recent Posts

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

29 mins ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

1 hour ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

3 hours ago

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

5 hours ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

16 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

16 hours ago