Film News

ആദ്യമായി ഇരുവരും ഒരുമിച്ച്, ദസറ ആശംസകളുമായി കാജലും വരൻ ഗൗതമും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് കാജൽ അഗർവാൾ. ധീര എന്ന സിനിമ മുതലാണ് മലയാളികൾക്ക് കാജൽ പ്രിയപ്പെട്ട താരമായി മാറിയത്. ഇതുവരെ മലയാള സിനിമയിൽ അഭിനയിച്ചല്ലെങ്കിൽ പോലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരുപാട് തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ നായിക കാജൽ ആയിരുന്നു.

- Advertisement -

കാജൽ അഗർവാളിന്റെ വിവാഹം ഉറപ്പിച്ചു എന്ന വാർത്ത കഴിഞ്ഞമാസമാണ് പുറത്തുവന്നത്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ബിസിനസുകാരാണ് കാജലിന്റെ വരൻ. മുംബൈയിൽ പ്രവർത്തിക്കുന്ന ഒരു ഇൻറീരിയർ ഡിസൈനർ ആണ് ഗൗതം കിച്ചുലു. ആദ്യമായി ഇരുവരും ഒരുമിച്ച് ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

കാജലിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് വഴിയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ദസറ ആശംസകൾ നേർന്നു കൊണ്ട് ആണ് ഇരുവരും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എത്തിയത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങൾ ചിത്രം ഏറ്റെടുത്തു.

ആദ്യമായിട്ടാണ് ഇരുവരും ഒന്നിച്ചു കൊണ്ട് ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ എത്തുന്നത്. അതുകൊണ്ടുതന്നെ കാജൽ ആരാധകർ വളരെ ത്രില്ലിൽ ആണ്.

ഇനി വെറും നാല് ദിവസങ്ങൾ മാത്രമാണ് ഇരുവർക്കും വിവാഹത്തിലേക്ക് ഉള്ളത്. മുംബൈയിൽ വെച്ചായിരിക്കും വിവാഹം. ഒക്ടോബർ 30ന് ആണ് വിവാഹം നടത്താൻ തീരുമാനിച്ചത്. അതുകൊണ്ടുതന്നെ ഇരുവരും അവസാനമായി ആഘോഷിക്കുന്ന ബാച്ചിലർ ഫെസ്റ്റിവൽ കൂടിയായിരിക്കും ഈ വർഷത്തെ ദസറ.

Athul

Recent Posts

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

2 hours ago

ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല.പങ്കാളി പറഞ്ഞപ്പോൾ ആണ് ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്ന്

മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക സിനിമകളുടെയും ഭാ​ഗമാണ് ഷൈൻ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും…

3 hours ago

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

4 hours ago

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

5 hours ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

5 hours ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

7 hours ago