Film News

‘സുരേഷ് ഗോപിയെ നായകനാക്കിയാൽ വടക്കൻ മലബാറിൽ ആരും സിനിമ കാണില്ല എന്നവർ പറഞ്ഞു.’ വെളിപ്പെടുത്തലുമായി ജോസ് തോമസ്.

സാമൂഹ്യ മാധ്യമങ്ങളിൽ സിനിമാപ്രവർത്തകനായ ജോസ് തോമസ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. നടൻ സുരേഷ് ഗോപിയെ കുറിച്ചാണ് ഇദ്ദേഹം പ്രതിപാദിക്കുന്നത്. പാപ്പൻ എന്ന സിനിമയുടെ സെറ്റിൽ വച്ചുണ്ടായ അനുഭവം ഇദ്ദേഹം വിശദീകരിച്ചു. തൃശ്ശൂരിൽ ജയിക്കണമെന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹമില്ലായിരുന്നു എന്ന് ജോസ് തോമസ് പറയുന്നു. അതിനുള്ള കാരണം നിയമസഭയിൽ ഇപ്പോൾ ഇരിക്കുന്ന പലരുടെയും ഒപ്പം അദ്ദേഹത്തിന് ഇരിക്കാൻ താല്പര്യമില്ല എന്നതായിരുന്നു എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -
Web

കേന്ദ്ര നേതൃത്വം നിർബന്ധിച്ച് അതിനാണ് താൻ സ്ഥാനാർത്ഥിത്വം സ്വീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞതായി ജോസ് തോമസ് പറയുന്നു. സിനിമയിൽ താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മാന്യനായ വ്യക്തിയാണ് സുരേഷ് ഗോപി എന്നും ജോസ് തോമസ് പറയുന്നു. സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവേശനം കേരളത്തിൽ അങ്ങോളം ഇങ്ങോളം മനുഷ്യരെ ചെറുതായി ഒന്ന് അകറ്റി നിർത്തിയോ എന്ന സംശയം ഉണ്ടായിരുന്നു എന്നും ഇദ്ദേഹം പറയുന്നു.

ബിജെപിയിൽ ചേർന്ന അദ്ദേഹത്തെ നായകനാക്കി ഒരു ചിത്രം ചെയ്താലോ എന്ന് ആഗ്രഹം തോന്നിയ സമയത്ത് സിനിമ മേഖലയിലെ പലരും അദ്ദേഹത്തെ നായകനാക്കി ചിത്രം ചെയ്താൽ വടക്കൻ മലബാറിൽ നിന്ന് ആരും അത് കാണില്ല എന്ന് പറഞ്ഞു എന്നും ജോസ് തോമസ് പറയുന്നു. സുരേഷ് ഗോപി എന്നു പറയുന്ന മനുഷ്യൻ ജാതിമത ചിന്തകൾ ഇല്ലാത്ത വ്യക്തിയാണ് എന്നും മറ്റു മതസ്ഥരെ മാറ്റിനിർത്തുന്ന സ്വഭാവം അദ്ദേഹത്തിന് ഇല്ല എന്ന് താൻ വ്യക്തത വരുത്താൻ ശ്രമിച്ചു.

Web

 

പക്ഷേ നിർമ്മാതാക്കൾക്ക് അത് സ്വീകാര്യമായി തോന്നിയില്ല എന്നും ഇദ്ദേഹം പറയുന്നു. നിനക്ക് അയാളെ വ്യക്തിപരമായി അറിയാം പക്ഷേ പുറത്തു നിൽക്കുന്ന ജനങ്ങൾക്ക് അത് അറിയില്ല അതുകൊണ്ട് ഇത് ആലോചിക്കേണ്ട എന്ന് അവർ മറുപടി പറഞ്ഞു എന്ന് ജോസ് തോമസ് പറയുന്നു.

Abin Sunny

Share
Published by
Abin Sunny

Recent Posts

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

57 mins ago

ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ?വയർ മാത്രമുണ്ട് എന്നൊക്കെ കമന്റുകൾ.മറുപടിയുമായി താരം

നടി ദീപിക ​ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ്…

2 hours ago

ജാസ്മിൻ റെസ്മിനെയൂസ് ചെയ്തതാണ്.ഉപ്പയും ഉമ്മയും വന്നപ്പോൾ ജാസ്മിൻ അവരോട് പറ‍ഞ്ഞത് ഇങ്ങനെ

73 ദിവസങ്ങൾക്ക് ശേഷമായിരുന്നു കോമണർ മത്സരാർത്ഥിയായ റെസ്മിന്റെ പുറത്താകൽ. റെസ്മിനോട് ജാസ്മിന് യാതൊരു ആത്മാർത്ഥതയും ഉണ്ടായിരുന്നില്ലെന്നും ജനങ്ങളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള…

2 hours ago

ഗര്‍ഭിണിയായിരുന്ന ഭാര്യയുടെ ഗര്‍ഭപാത്രം അരിവാൾകീറി പരിശോധിച്ചു. കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ വേണ്ടി; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

ഉത്തര്‍പ്രദേശിൽ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം ഏതാണെന്ന് അറിയാനായി ഭാര്യയുടെ ഗര്‍ഭപാത്രം കീറി പരിശോധിച്ച ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ. അഡീഷണല്‍ ജില്ലാ-സെഷന്‍സ് ഫാസ്റ്റ്…

4 hours ago

ജാസ്മിന്‍റെ ഫോട്ടോ ഉപയോഗിച്ച് തമ്പ് നെയിലും വാക്കുകളും ഉണ്ടാക്കിയ സോഷ്യല്‍ മീഡിയ പേജുകൾ പൂട്ടി ജാസ്മിന്റെ ഉപ്പ.പോലീസിൽ പരാതി

ബിഗ്ബോസിലൂടെ ജാസ്മിന്റെ കുടുംബത്തിനും വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ നടപടിയുമായി…

4 hours ago

കണ്ടന്റിന് വേണ്ടി എന്തും ചെയ്യും, പോയി ആ വാഴത്തോട്ടത്തില്‍ ഇരിക്ക്,ജാസ്മിനെ നീ അടുത്ത ആളെ നോക്കെന്ന് അഭിഷേക്

ബിഗ്ബോസിൽ അഭിഷേകും ജാസ്മിനും വലിയ തർക്കത്തില്‍ ഏർപ്പെടുന്നതിന്റെ പ്രമോ പുറത്ത് വന്നിരിക്കുകയാണ്.ലിവിങ് ഏരിയയില്‍ വെച്ചാണ് അഭിഷേകും ജാസ്മിനും തമ്മില്‍ വഴക്കുണ്ടാകുന്നത്.…

6 hours ago