World

61 കാരിക്ക് 24കാരന്‍ ഭര്‍ത്താവ്; വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനെ ലഭിക്കാന്‍ ഒരു കോടി മുടക്കാന്‍ തയ്യാറായി ദമ്പതികള്‍

2021 സെപ്റ്റംബറിലായിരുന്നു 24 -കാരനായ ഖുറാന്‍ മക്കെയ്‌നും 61 -കാരിയായ ചെറില്‍ മക്‌ഗ്രെഗറും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 2023 ഓടെ വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ ലഭിക്കുന്നതിനായി 1.14 കോടി രൂപ ചെലവഴിച്ചു എന്ന് ഇവര്‍ അറിയിച്ചതാണ് വാര്‍ത്തയായിരിക്കുന്നത്.

- Advertisement -

വാടക ഗര്‍ഭപാത്രത്തിനായി 5,73,419 മുതല്‍ -1,14,68,398 വരെ വിലവരും. തങ്ങള്‍ക്ക് അനുയോജ്യമായ വാടക ഗര്‍ഭപാത്രം കണ്ടെത്താനാവുന്നതില്‍ സന്തോഷമുണ്ട്. 2023 -ലെ വസന്തത്തിന്റെ അവസാനത്തോടെ കുഞ്ഞ് എത്തുമെന്നും ദമ്പതികള്‍ പറയുന്നു. ഖുറാന്റെ ആദ്യ കുഞ്ഞാണിത്. ചെറിലിന് ഏഴ് മക്കളും പതിനേഴ് കൊച്ചുമക്കളുമുണ്ട്.

പ്രായവ്യത്യാസം കാരണം ഇരുവരും നിരവധി വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. പലപ്പോഴും ഖുറാന്റെ മുത്തശ്ശിയാണ് ചെറില്‍ എന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഒരുപാട് പോസിറ്റീവും നെഗറ്റീവുമായ കമന്റുകള്‍ വരാറുണ്ടെന്ന് ഖുറാന്‍ പറയുന്നു. അതില്‍ ഏറ്റവും വേദനിപ്പിച്ച കമന്റ് ‘പണത്തിന് വേണ്ടിയാണ് താന്‍ ചെറിലിനെ സ്‌നേഹിച്ചത്’ എന്നുള്ളതായിരുന്നു എന്ന് ഖുറാന്‍ പറയുന്നു.

2012 -ല്‍ ചെറിലിന്റെ മകന്‍ ക്രിസ് നോക്കിനടത്തുന്ന റെസ്റ്റോറന്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. അന്ന് ഖുറാന്‍ അവിടെ ജോലിക്കാരനായിരുന്നു. പതിനഞ്ച് വയസായിരുന്നു പ്രായം. പിന്നീട് ഇരുവരും പ്രണയത്തിലായി. പിന്നീട് വിവാഹിതരാവുകയായിരുന്നു.

Rathi VK

Share
Published by
Rathi VK
Tags: Marriage

Recent Posts

സുഖമില്ലാത്ത അമ്മയും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളത്.യദു ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു; നടപടിക്ക് പോലീസ്

മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു…

5 hours ago

എന്റെ സിനിമയുടെ കഥ എന്റെ പേജിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇവരെന്തിനാണ് വയലന്റാവുന്നത്? കോണ്ടാക്‌ട് ചെയ്‌തിട്ടില്ല എന്ന് പറഞ്ഞത് കള്ളമാണ്;നിഷാദ് കോയ

മലയാളി ഫ്രം ഇന്ത്യയുടെ സ്ക്രിപ്റ്റ് വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ. ചിത്രത്തിന്റെ റിലീസിന്റെ തലേന്ന് നിഷാദ് തന്റെ ഫേസ്ബുക്ക്…

5 hours ago

ഒടുവിൽ ഗബ്രി പുറത്ത്.പൊട്ടിക്കരഞ്ഞ് ജാസ്മിൻ.അവസാന നേരം ഗബ്രി ജാസ്മിന്റെ പേര് പോലും പറഞ്ഞില്ല

ബിഗ്ബോസ് സീസണിലെ ഏറ്റവും ടോപ് കണ്ടന്റ് മേക്കറിൽ ഒരാൾ ആയിരുന്നു ഗബ്രി.. ഇന്നത്തെ 4 പേരെ വച്ചുള്ള ജയിൽ ടാസ്കിൽ…

9 hours ago

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

21 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

22 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

24 hours ago