Celebrity news

ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ?വയർ മാത്രമുണ്ട് എന്നൊക്കെ കമന്റുകൾ.മറുപടിയുമായി താരം

നടി ദീപിക ​ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ് താര ദമ്പതികൾ അറിയിച്ചിരിക്കുന്നത്.ദീപിക പൊതുവേദിയിലെത്തിയപ്പോൾ പല സംശയങ്ങളും വന്നു. ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ വന്നു. അഞ്ച് മാസം ​ഗർഭിണിയാണെങ്കിലും നടി വണ്ണം വെച്ചിട്ടില്ല, വയർ മാത്രമുണ്ട് എന്നാെക്കെയാണ് കമന്റുകൾ. വാടക​ഗർഭ പാത്രം വഴിയായിരിക്കാം നടി അമ്മയാകുന്നത്, ഇക്കാര്യം മറച്ച് വെക്കാൻ ​ഗർഭിണിയാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണെന്നും വാദം വന്നു.കുഞ്ഞിനെ ​ഗർഭം ധരിക്കാനും പ്രസവിക്കാനും നടി തയ്യാറാകുമോയെന്നും ചോദ്യങ്ങൾ വന്നു. കമന്റുകളിൽ സംശയങ്ങൾ കൂടിയിരിക്കെ ദീപികയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. നാളെ താൻ ലൈവിൽ എത്തും, കാത്തിരിക്കൂ എന്നാണ് ദീപികയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് ഒരുപക്ഷെ താരം പ്രതികരിച്ചേക്കാം.

- Advertisement -

അതേ സമയം ബോളിവുഡിൽ നിരവധി താരങ്ങൾ വാടക ​ഗർഭധാരണം വഴി കുഞ്ഞിനെ സ്വീകരിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ഇളയ മകൻ അബ്രാം ഖാൻ സറൊ​​ഗസിയിലൂടെയാണ് പിറന്നത്. പ്രിയങ്ക ചോപ്ര, പ്രീതി സിന്റ, ഏക്ത കപൂർ തുടങ്ങിയ താരങ്ങളും വാട​ക ​ഗർഭധാരണം വഴി അമ്മയായി. തെന്നിന്ത്യൻ സിനിമാ ലോകത്ത് നയൻതാരയുടെ സറൊ​ഗസി വലിയ തോതിൽ ചർച്ചയായതാണ്.നടിക്കെതിരെ വ്യാപക സൈബർ ആക്രമണം ഇതിന്റെ പേരിൽ വന്നിരുന്നു. എന്നാൽ നയൻതാര ഇതവ​ഗണിച്ചു. കരിയറിൽ തുടരെ ഹിറ്റുകളുമായി മുന്നേറവെയാണ് ദീപിക ​ഗർഭിണിയായത്. അടുത്തിടെ പുറത്തിറങ്ങിയ പഥാൻ, ജവാൻ, ഫെെറ്റർ തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനമാണ് ദീപിക കാഴ്ച വെച്ചത്. കൽകി 2898 എഡി യാണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ.

 

Anusha

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

4 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

4 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

5 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

6 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

7 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

7 hours ago