Film News

നല്ല ചിത്രം സമയമെടുത്ത് ചെയ്യണമെന്ന് മാധവൻ ഉന്നമിട്ടത് അക്ഷയ് കുമാറിനെയോ? നിർമ്മാതാക്കളോട് താൻ തല്ലുണ്ടാക്കാണോ എന്ന് മറുചോദ്യം ഉന്നയിച്ച് അക്ഷയ്കുമാർ.

ഇന്ത്യയിൽ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് മാധവൻ. തമിഴിലാണ് ഇദ്ദേഹം ഏറെ സജീവമായിട്ട് ഉള്ളത്. നല്ല സിനിമകൾ ചെറിയ സമയം കൊണ്ട് ഉണ്ടാക്കാൻ സാധിക്കില്ല എന്നൊരു പരാമർശം ഇദ്ദേഹം കുറച്ചു മുൻപ് നടത്തിയിരുന്നു. അദ്ദേഹം നടത്തിയ ഈ പരാമർശം ഏറെ മാധ്യമശ്രദ്ധ നേടുകയും ചെയ്തു. പുഷ്പ, ആർ ആർ ആർ പോലെയുള്ള ചിത്രങ്ങൾ ഒരു വർഷം എടുത്താണ് ഷൂട്ട് ചെയ്തത്. അതുകൊണ്ടുതന്നെ മൂന്നാല് മാസം കൊണ്ട് ചിത്രീകരിച്ച സിനിമകളെക്കാൾ പ്രേക്ഷകർ ഈ സിനിമകൾക്ക് പ്രാധാന്യം നൽകും.

- Advertisement -
Web

ഇതായിരുന്നു നടൻ മാധവൻ നടത്തിയ പരാമർശം. റോക്കട്രി എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിലാണ് ഇദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഇതിനു പിന്നാലെ നടൻ അക്ഷയ് കുമാറിനെ ഉദ്ദേശിച്ചാണ് ഇദ്ദേഹം കമൻറ് ചെയ്തത് എന്ന് പലരും സൂചിപ്പിക്കാൻ തുടങ്ങി. അക്ഷയ് കുമാര്‍ നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ്.

എന്നാൽ ഇത് വമ്പൻ പരാജയമായി. കടുത്ത വിമർശനവും അക്ഷയ് കുമാരൻ നേരിടേണ്ടി വന്നു. ഇതിന് പിന്നാലെയാണ് മാധവൻ ഇങ്ങനെ പറഞ്ഞത് എന്നതും ശ്രദ്ധേയം. അക്ഷയ്കുമാർ അഭിനയിക്കുന്ന പുതിയ സിനിമയുടെ ഓഡിയോ വെച്ച് ചോദ്യത്തിനു മറുപടിയായി അദ്ദേഹം ഉത്തരം നൽകുകയും ചെയ്തു.

Web

താൻ ഇതിന് ഇപ്പോൾ എന്താണ് പറയേണ്ടത്. തന്റെ സിനിമകൾ പെട്ടെന്ന് തന്നെ ഷൂട്ട് തീരുന്നു. അതിനു താൻ എന്തു ചെയ്യും. തനിക്ക് ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ സാധിക്കും. സിനിമയുടെ ഷൂട്ട് കഴിയുന്നു എന്ന് സംവിധായകൻ വന്നു പറയുമ്പോൾ താൻ ഇനി അടികൂടണം? ചോദ്യത്തിനു മറുപടിയായി അക്ഷയ് കുമാർ പറഞ്ഞത് ഇങ്ങനെ.

Abin Sunny

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

5 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

5 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

6 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

7 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

7 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

8 hours ago