Categories: Bigboss

ജാസ്മിൻ റെസ്മിനെയൂസ് ചെയ്തതാണ്.ഉപ്പയും ഉമ്മയും വന്നപ്പോൾ ജാസ്മിൻ അവരോട് പറ‍ഞ്ഞത് ഇങ്ങനെ

73 ദിവസങ്ങൾക്ക് ശേഷമായിരുന്നു കോമണർ മത്സരാർത്ഥിയായ റെസ്മിന്റെ പുറത്താകൽ. റെസ്മിനോട് ജാസ്മിന് യാതൊരു ആത്മാർത്ഥതയും ഉണ്ടായിരുന്നില്ലെന്നും ജനങ്ങളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള മീഡിയേറ്റർ ആയിട്ടാണ് റെസ്മിനെ ജാസ്മിൻ കണ്ടിരുന്നതെന്നും പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. അത് സംബന്ധിച്ച് ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത് വായിക്കാം.’റെസ്‌മിൻ ഭായ് , ആത്മാർത്ഥത ഇല്ലാത്ത ഒരു ഫ്രണ്ട്ഷിപ്പിന് വേണ്ടി സ്വന്തം ഗെയിം മറന്നു വിഡ്ഢി വേഷം കെട്ടി ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചു .ജാസ്മിന് റെസ്‌മിൻ എന്ന് പറഞ്ഞാൽ അവൾക്ക് ജനങ്ങളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ വേണ്ടി ഉള്ള ഒരു മീഡിയേറ്റർ മാത്രമാണ് .
നോറ കാമറ നോക്കി സംസാരിക്കുന്നു . ജാസ്മിൻ റെസ്‌മിനിലൂടെ ജനങ്ങളോട് സംസാരിക്കുന്നു.
അത് പയ്യെ പയ്യെ റെസ്‌മിനും മനസിലായപ്പോൾ ആണ് റെസ്‌മിൻ ജാസ്മിനോട്‌ ഗ്യാപ് ഇട്ടത് .

- Advertisement -

ജാസ്മിന് റെസ്‌മിനോട് ഒരു അടുപ്പവും ഇല്ല . അവൾക്ക് ഗെയിം ജയിക്കാൻ യൂസ് ചെയ്യുന്ന ഒരു ടൂൾ മാത്രമാണ് റെസ്‌മിൻ ഭായ് . വേറെ ഹൗസിൽ ആരും തന്നെ ജാസ്മിന്റെ സ്വയം വെളുപ്പിക്കൽ ന്യായീകരണങ്ങൾ കേൾക്കാൻ ഇരുന്നു കൊടുക്കില്ല എന്നും ജാസ്മിന് നന്നായി അറിയാം. പിന്നെ പിന്നെ റെസ്‌മിൻ വലിയ താല്പര്യം കാണിക്കാതെ ആയപ്പോൾ ആണ് ജാസ്മിൻ ഗബ്രി ഫോട്ടോ എടുത്ത് ഗബ്രിയോട് സംസാരിക്കുന്നുവെന്ന് തോന്നും വിധം ജനങ്ങളുടെ കണ്ണിൽ പൊടി ഇടൽ തുടങ്ങിയത് . വിവരവും വെട്ടവും ഉള്ള ജനങ്ങളാണ് പുറത്തു എന്നത് ജാസ്മിൻ അറിയാൻ കിടക്കുന്നെ ഉള്ളൂ . ഔട്ട് ആയിട്ട് ഇങ്ങോട്ടേക്ക് വരട്ടെ.
അത് പൊലെ റെസ്‌മിൻ വെറുപ്പിച്ചത് , ജിന്റോ കൂടെ പവർ റൂം ഉണ്ടായപ്പോൾ ജിന്റോയോട് പെരുമാറിയത് . ഒട്ടും റെസ്‌പെക്ട് ഇല്ലാതെ ജിന്റോ എന്ന മനുഷ്യനോട് ഒരു തെരുവ് പട്ടിയോട് എന്ന പൊലെ ആയിരുന്നു പെരുമാറിയത് . അതിന് റെസ്‌മിൻ ഭായ് ഇനി എങ്കിലും ക്ഷമ ചോദിക്കേണ്ടതാണ് . ജാസ്മിൻ എന്ത് തറ വേല കളിച്ചും ജയിക്കാൻ വേണ്ടി കച്ച കെട്ടി ഇറങ്ങിയത് ആണ്‌. ഗബ്രി പോയപ്പോൾ ഗബ്രി സീക്രട്ട് റൂമിലാണ് അവൻ തിരിച്ചുവരും എന്ന് പറഞ്ഞു.

Anusha

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

4 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

4 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

5 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

6 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

6 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

7 hours ago