Film News

ക്ലാസ്‌മേറ്റ്‌സ് വീണ്ടും വിഡിയോ കോളില്‍ ഒത്തുകൂടിയപ്പോള്‍ !! വൈറലായി ചിത്രങ്ങൾ

രാജ്യം ലോക്ക് ഡൗണിലായതോടെ എല്ലാവരും വീട്ടിലാണ്.വായനും സിനിമയും പാട്ടുമൊക്കെയാണ് നേരം പോക്കുകയാണ്.രാജ്യത്തെ സിനിമാ ചിത്രീകരണങ്ങളും റിലീസും ഒക്കെ നിര്‍ത്തിവെച്ചിരിക്കുകയാണ്. സിനിമ താരങ്ങൾ എല്ലാം ഇപ്പൊ തിരക്കുകൾ ഒന്നും ഇല്ലാതെ വീട്ടിൽത്തന്നെ ഇരിക്കുന്നത് കൊണ്ട് പലരും പല രീതിയിലാണ് സമയം ചിലവഴിക്കുന്നത്. പലതും ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറലായി പൊക്കോണ്ടിരിക്കുകയാണ്..

- Advertisement -

ഇപ്പോഴിതാ ജയസൂര്യ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ക്ലാസ്‌മേറ്റ്‌സ് എന്ന അടിക്കുറിപ്പ് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ജയസൂര്യ,നരേയ്ന്‍,ഇന്ദ്രജിത്ത്,പൃഥ്വിരാജ് എന്നിവര്‍ വീഡിയോ കോള്‍ ചെയ്യുന്ന ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

നരേനും ഇന്ദ്രജിത്തും ഈ വിഡിയോ കോള്‍ ആരാധകര്‍ക്കായി പങ്കുവെച്ചു. ലോക്ക്ഡൗണ്‍ കാലത്ത് ഷൂട്ടിംഗുകള്‍ക്കെല്ലാം തടസമായതിനാല്‍ വീട്ടില്‍ തന്നെയാണ് നരേനും ഇന്ദ്രജിത്തും ജയസൂര്യുയും. ജോര്‍ദാനിലെ മരുഭൂമിയില്‍ പ്രത്യേക അനുമതി വാങ്ങിയാണ് ആടുജീവിതത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഫെബ്രുവരി അവസാനം ആടുജീവിതത്തിനായുള്ള മേക്ക്‌ഓവറിന്റെ അവസാന ഘട്ടത്തിനും ഷൂട്ടിംഗിനു മുന്‍പുള്ള തയാറെടുപ്പിനുമായി ഇന്ത്യ വിട്ട പൃഥ്വിയുടെ മുഖം അതിനു ശേഷം ആദ്യമായാണ് വെളിയില്‍ വരുന്നത് എന്നതും ശ്രദ്ധേയമാണ്.

Athul

Recent Posts

ജയിച്ചാൽ തന്റെ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഹണി റോസിന്റെ പോസ്റ്റ്.യാഥാർഥ്യം ഇതാണ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ കോളിളക്കം തീർത്ത പോസ്റ്റാണ് ഹണി റോസിന്റേത്.ആർസിബി–രാജസ്ഥാൻ ഐപിഎൽ മത്സരത്തിനിടെ എക്സ് പ്ലാറ്റ്‌ഫോമിൽ ട്രെൻഡിങ് ആയി…

2 hours ago

ജാസ്മിനെ ഇത്രയും സ്ത്രീകൾ വെറുക്കാൻ കാരണം ഇതാണ്. വിചിത്രമായി പറഞ്ഞ് ജാസ്മിൻ ആരാധകൻ

ജാസ്മിനെ എന്തുകൊണ്ട് സ്ത്രീകള്‍ വിമർശിക്കുന്നു എന്നതിന് വിചിത്രമെന്ന് തോന്നുന്ന ഒരു കാരണമാണ് ഒരു ജാസ്മിന്‍ ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മറ്റുള്ളവർ…

2 hours ago

വീട്ടുകാരുടെ ആറ്റിറ്റ്യൂഡ് കണ്ടിട്ട് പുറത്തിറങ്ങിയാൽ കല്യാണമുണ്ടാകും, വിത്ത് ഇൻ വൺ ഇയർ കൊച്ചും.ജാസ്മിന്റെ വാക്കുകൾ വൈറൽ

സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന രീതിയിലാണ് ജാസ്മിൻ ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിയത്.ഹൗസിലേക്ക് കയറും മുമ്പ് വലിയ ആർഭാടമൊന്നുമില്ലാതെ അഫ്സൽ അമീർ…

3 hours ago

ഡോക്ടര്‍ റോബിന്റെ ഫാന്‍സ് ദില്‍ഷയ്ക്ക് കപ്പ് കൊടുത്തത് പോലെ. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകും.അൻസിബ ജയിക്കും

മലയാളികൾക്ക് സുപരിചിതയായ താരമാണ് അൻസിബ .പലരും അന്‍സിബയെ നെഗറ്റീവായി കാണിക്കാന്‍ ശ്രമിക്കുകയാണെങ്കിലും അവസാനം കപ്പ് ഉയര്‍ത്താന്‍ പോകുന്നത് അന്‍സിബ ആയിരിക്കുമെന്നാണ്…

3 hours ago

പത്മജാ വേണുഗോപാൽ ഗവർണർ പദവിയിലേക്ക്?ബിജെപി തനിക്ക് നല്ലതേ ചെയ്യൂവെന്ന് മറുപടി

പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന. അതേ സമയം ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍…

4 hours ago

ജിന്റോയെ സ്വന്തം ബ്രോയെപ്പോലെയായിരുന്നു കൊണ്ടു നടന്നിരുന്നത്.പക്ഷെ അദ്ദേഹം ചെയ്തത്.തുറന്ന് പറഞ്ഞ് താരം

ബിഗ്ബോസിന് പുറത്ത് വന്നതിന് ശേഷമുള്ള റെസ്മിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .എന്റെ സുഹൃത്തുകള്‍ എല്ലാവരും തന്നെ ജനുവിനായിട്ടാണ്…

4 hours ago