Film News

‘എന്റെ രാജകുമാരി’; മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി മോഹന്‍ലാല്‍

മലയാളികളുടെ പ്രിയങ്കരനായ താരമാണ് മോഹൻലാൽ. ചെറുപ്പക്കാരുടെ ആവേശമാണ് ലാലേട്ടൻ. മകൻ പ്രണവും ഇപ്പോൾ സിനിമയിൽ സജീവ  സാന്നിധ്യമാണ്. മകള്‍ വിസ്മയക്ക് പിറന്നാള്‍ ആശംസകളുമായി സൂപ്പര്‍താരം മോഹ​ന്‍ലാല്‍. ഇന്‍സ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് താരം ആശംസകള്‍ അറിയിച്ചത്. മകള്‍ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.

- Advertisement -

‘പ്രിയപ്പെട്ട മായ, നിന്നെപ്പോലെ സുന്ദരവും അതുല്യവുമായിരിക്കട്ടെ ഈ ജന്മദിനവും.. എന്റെ രാജകുമാരിക്ക് ഹാപ്പി ബര്‍ത്ത്ഡേ’ മോഹന്‍ലാല്‍ കുറിച്ചു. മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ സിനിമനടന്മാര്‍ ഉള്‍പ്പ‌െട നിരവധി പേരാണ് താരപുത്രിക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ‌

അതിനിടെ താരപുത്രിയുടെ പേര് സംബന്ധിച്ചും ആരാധകര്‍ക്കിടയില്‍ കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുന്നുണ്ട്. വിസ്മയ എന്നാണ് മോഹന്‍ലാലിന്റെ പേര്. ഇത് മായ എന്നാക്കി മാറ്റിയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മായ മോഹന്‍ലാല്‍ എന്ന പേരിലാണ് ഇന്‍സ്റ്റ​ഗ്രാം അക്കൗണ്ടും ഉള്ളത്. സാഹിത്യത്തിലും കലയിലുമാണ് താരപുത്രി വിസ്മയം തീര്‍ക്കുന്നത്. അടുത്തിടെ തന്റെ കവിതകളും ചിത്രങ്ങളും പുസ്തക രൂപത്തില്‍ പുറത്തിറക്കിയിരുന്നു.

മുഖ്യമന്ത്രിയെ അഭിനന്ദിച്ച്‌ കൊണ്ട് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് പിണറായി വിജയനെ കുറിച്ച്‌ താരരാജാവ് വാചാലനായത്

മനുഷ്യര്‍ വീടുകളില്‍ ഒതുങ്ങുമ്ബോള്‍ പട്ടിണിയിലാവുന്ന വളര്‍ത്തുമൃഗങ്ങളെ , തെരുവുകളില്‍ മനുഷ്യര്‍ ഇല്ലാതാവുമ്ബോള്‍ വിശന്നു വലയുന്ന തെരുവുനായ്ക്കളെ , ശാസ്താംകോട്ട അമ്ബലത്തിലെ പടച്ചോറില്ലാതാവുമ്ബോള്‍ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ. അരെയൊക്കെയാണ് മഹാമാരിയുടെ ഈ നാളില്‍ ഒരു മുഖ്യമന്ത്രി ഓര്‍ത്തെടുത്ത് കരുതലോടെ ചേര്‍ത്തു നിര്‍ത്തുന്നത്!

നമ്മള്‍ ഭാഗ്യവാന്മാരാണ്. മഹാരാജ്യത്തിന്റെ സര്‍വ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യര്‍ക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴില്‍, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴില്‍ നമ്മള്‍ സുരക്ഷിതരാണ്. പക്ഷേ നമ്മുടെ സുരക്ഷയ്ക്ക്, നമ്മുടെ കാവലിന് രാവും പകലും പണിയെടുക്കുന്ന പോലീസ് സേനയെ, ആരോഗ്യ പ്രവര്‍ത്തകരെ ചിലപ്പോഴെങ്കിലും നമ്മള്‍ മറന്നു പോകുന്നു.

Athul

Recent Posts

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

4 mins ago

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

1 hour ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

2 hours ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

4 hours ago

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

6 hours ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

17 hours ago