Categories: featured

കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തിട്ട് വീഡിയോ പങ്കുവെക്കാന്‍ നാണമില്ലേ ; നടി ഹന്‍സികക്ക് നേരെ വിമര്‍ശനം

ഈ അടുത്തായിരുന്നു നടി ഹന്‍സിക മോത്വനി സൊഹൈല്‍ കതൂരിയും തമ്മിലുള്ള വിവാഹം. പെട്ടെന്നൊരു ദിവസമായിരുന്നു താരത്തിന്റെ വിവാഹവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ ഇവരുടെ റിലേഷന്‍ഷിപ്പിനെ കുറിച്ചും നിരവധി കഥ പുറത്തുവന്നിരുന്നു.

- Advertisement -


അതേസമയം ഹന്‍സികയുടെ വിവാഹ വീഡിയോ പുറത്തുവരുന്നു എന്ന് അറിയിച്ചുകൊണ്ട് പ്രമോ വീഡിയോ എത്തിയിരുന്നു. എന്നാല്‍ ഇതിന് താഴെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. നടി പ്രണയത്തിലാണെന്ന് നേരത്തെ അറിയുമെങ്കിലും കാമുകന്‍ ആരെന്ന് ഹന്‍സിക പറഞ്ഞിരുന്നില്ല. പിന്നീടാണ് തന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ സൊഹൈല്‍ കതൂരിയെ കുറച്ച് ഹന്‍സിക പറഞ്ഞത് .

വിവാഹത്തിന്റെ വീഡിയോ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്ത് വരുമെന്ന് പറഞ്ഞാണ് ഹന്‍സിക പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുന്നത്. ‘മനോഹരമായ പ്രണയവും സ്വപ്നം പോലെയിരുന്ന കല്യാണവുമൊക്കെ പെര്‍ഫെക്ടായിരുന്നു. ആ കല്യാണത്തിനും പ്രണയത്തിനുമൊക്കെ കുറച്ച് ഡ്രാമ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയിരിക്കും’, എന്നുമാണ് പ്രൊമോയില്‍ പറയുന്നത്. ഇതിന് താഴെ നടിയെ വിമര്‍ശിച്ചാണ് ആളുകള്‍ എത്തുന്നത്.

കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തതും പോരാ, എന്നിട്ട് അതിലൊരു വീഡിയോ കൂടി ഇടുന്നോ എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്.

നടിയുടെ അടുത്ത സുഹൃത്തായിരുന്ന റിങ്കി എന്ന യുവതിയെയാണ് സൊഹൈല്‍ ആദ്യം വിവാഹം കഴിക്കുന്നത്. 2016 ല്‍ നടത്തിയ വിവാഹത്തില്‍ അന്ന് ഹന്‍സികയും പങ്കെടുത്തിരുന്നു. ചടങ്ങുകളിലെല്ലാം മുന്നില്‍ നിന്ന നടി തന്നെ പിന്നീട് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായി എത്തിയത് ആരാധകരെ ചൊടിപ്പിച്ചു.

 

Anusha

Recent Posts

നടന്ന കാര്യങ്ങൾക്ക് ഇതിനോടകം തന്നെ പുള്ളിക്കാരൻ പരമാവധി അനുഭവിച്ചുകഴിഞ്ഞു, അതുകൊണ്ട് അദ്ദേഹത്തിൻ്റെ കണ്ണീരിനും ദൈവത്തിൻ്റെ അടുത്ത് വാല്യൂ ഉണ്ടാവും – പവി കെയർ ടേക്കർ സിനിമയുടെ രസകരമായ റിവ്യൂ ഇങ്ങനെ

ഒരുകാലത്തു മലയാളം സിനിമയിൽ ഏറെ ആരാധകർ ഉണ്ടായിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ദിലീപ്. മലയാളത്തിൽ സാക്ഷാൽ മമ്മൂട്ടിക്കും മോഹൻലാലിനും വരെ…

1 hour ago

മറുപടി പറയാൻ പോലും ലാലേട്ടന് കോൺഫിഡൻസ് ഇല്ലാതായി.ചില ഡയലോഗ് പറയാൻ പോലും ബുദ്ധിമുട്ടി,കാരണം എന്താണ്?

കഴിഞ്ഞ ബിഗ്ബോസ് എപ്പിസോഡിൽ മോഹൻലാലിന്റെ പെർഫോമൻസിനെ കുറിച്ചാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്.പൊതുവെ പ്രമോ പുറത്ത് വന്നാൽ വീക്കെന്റ്…

5 hours ago

ദിലീപ് സിനിമയുടെ കൂതറ വര്‍ക്ക് ആണെന്നും കുറെ തക്കാളിപ്പെട്ടിയും, തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ലെന്നും പരാതി,കുറിപ്പുമായി ആര്‍ട് ഡയറക്ടര്‍

ദിലീപ് ആരാധകർ വലിയ പ്രതീക്ഷയോടെ കാണുന്ന സിനിമയാണ് പവി കെയര്‍ ടേക്കര്‍' എന്ന സിനിമ,ഇത് കഴിഞ്ഞ ദിവസം മുതല്‍ തിയേറ്ററുകളിലേക്ക്…

7 hours ago

ഉരച്ച് കളയുന്ന തീപ്പെട്ടി കൊള്ളിയായിട്ടേ എനിക്ക് സിജോയെ തോന്നിയുള്ളൂ.ജിന്റോ പറഞ്ഞതിൽ ഞെട്ടി സഹമത്സരാർഥികൾ

ബിഗ്ബോസിൽ അസി റോക്കിയുടെ മർദനം കൊണ്ട് പുറത്ത് പോയ സിജോ കസിജ ദിവസമായിരുന്നു തിരിച്ചു വന്നത്.ഇപ്പോൾ ഇതാ സിജിയുമായി ബന്ധപ്പെട്ട…

8 hours ago

നിന്റെ ആ മുഖം വെച്ചുള്ള ഗോഷ്ടി മോഹൻലാലിനോട് വേണ്ട.ബി​ഗ് ബോസ് ചരിത്രത്തിൽ ലാലേട്ടനോട് ബഹുമാനമില്ലാതെ പെരുമാറിയ ഒരേയൊരാൾ ആണ് ജാസ്മിൻ

ഓരോ ദിവസം കൂടുന്തോറും വലിയ സംഭവ വികാസമാണ് ബിഗ്ബോസ് ഹൗസിൽ നടക്കുന്നത്.ഇപ്പോൾ ഇതാ ജാസ്മിൻ മോഹൻലാലിനോട് ബഹുമാനക്കുറവ് കാണിച്ചെന്നും പ്രേക്ഷകർ…

9 hours ago

20000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി ജയിക്കും.കാരണം ഇതൊക്കെയാണ്,ഈഴവ, നായര്‍ വോട്ടുകളെല്ലാം സുരേഷ് ഗോപിക്ക്.

തൃശൂരിലും തിരുവനന്തപുരത്തും അക്കൗണ്ട് തുറക്കാനാകും എന്ന പ്രതീക്ഷയില്‍ ഉറച്ചു നിൽക്കുകയാണ് ബിജെപി.ഈഴവ, നായര്‍ വോട്ടുകളില്‍ നല്ലൊരു ശതമാനവും സുരേഷ് ഗോപിക്കൊപ്പമാണ്…

9 hours ago