Bigboss

നിന്റെ ആ മുഖം വെച്ചുള്ള ഗോഷ്ടി മോഹൻലാലിനോട് വേണ്ട.ബി​ഗ് ബോസ് ചരിത്രത്തിൽ ലാലേട്ടനോട് ബഹുമാനമില്ലാതെ പെരുമാറിയ ഒരേയൊരാൾ ആണ് ജാസ്മിൻ

ഓരോ ദിവസം കൂടുന്തോറും വലിയ സംഭവ വികാസമാണ് ബിഗ്ബോസ് ഹൗസിൽ നടക്കുന്നത്.ഇപ്പോൾ ഇതാ ജാസ്മിൻ മോഹൻലാലിനോട് ബഹുമാനക്കുറവ് കാണിച്ചെന്നും പ്രേക്ഷകർ പറയുന്നു. ജാസ്മിന്റെ തെറ്റുകൾ ചൂണ്ടിക്കാണിച്ചപ്പോൾ ദേഷ്യത്തോടെ ജാസ്മിൻ പ്രതികരിച്ചു. വീട്ടിൽ വസ്ത്രങ്ങൾ വലിച്ച് വാരി ഇട്ടിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ജാസ്മിന്റെ മുഖം മാറിയത്. ഇത് മോഹൻലാൽ ചൂണ്ടിക്കാണിക്കുകയും ചെയ്തു.ചോദിക്കുമ്പോൾ എന്താണ് ദേഷ്യം പോലെ കാണിക്കുന്നത്. നിങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന പ്രവൃത്തിയാണ് ഞാൻ പറയുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കി. അപ്പോഴും ജാസ്മിൻ മൗനത്തിലായിരുന്നു. ജാസ്മിന്റെ പെരുമാറ്റം കഴിഞ്ഞ ദിവസങ്ങളിലായി വലിയ തോതിൽ ചർച്ചയാകുന്നുണ്ട്. അൻസിബയോട് ദേഷ്യപ്പെട്ടത് വിമർശനത്തിന് വഴി വെച്ചിരുന്നു. ജാസ്മിൻ ഈ പെരുമാറ്റം മാറ്റണമെന്നാണ് ഭൂരിഭാ​ഗം പ്രേക്ഷകരും പറയുന്നത്.

- Advertisement -

ജാസ്മിന്റെ പെരുമാറ്റത്തെ വിലയിരുത്തുകയാണിപ്പോൾ പ്രേക്ഷകർ. ഇതേക്കുറിച്ച് ബി​ഗ് ബോസ് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ജാസ്മിനോടാണ്. ലാലേട്ടനെ പോലെ ഒരു മനുഷ്യന് മുൻപിൽ നേരെ നിന്ന് സംസാരിക്കാൻ ഉള്ള ക്വാളിറ്റി നിനക്കില്ല. ബിസ് ബോസ് ആയതുകൊണ്ടും അവിടെ നിന്നെ പോലുള്ള ക്വാളിറ്റി കുറഞ്ഞ ( ആ വാക്ക് തന്നെ ഉപയോഗിക്കട്ടെ ) ആളുകളെ ഷോയുടെ നിലനിൽപിന് ആവശ്യം ആയതു കൊണ്ടും മാത്രമാണ് നിനക്കൊക്കെ ആഴ്ചയിൽ ഒരിക്കൽ ലാലേട്ടനോട് സംസാരിക്കാൻ ഒരു അവസരം കിട്ടുന്നത് തന്നെ.

അല്ലാതെ നിനക്കൊന്നും അതിനുള്ള അർഹത ഉണ്ടായിട്ടല്ല. അപ്പൊ അങ്ങനെ ലഭിച്ച അവസരത്തിൽ നന്ദി ഉണ്ടായിരിക്കുക. വാക്കിലും പെരുമാറ്റത്തിലും ആ ഒരു ബഹുമാനവും വച്ചുപുലർത്തുക. നിന്റെ ആ മുഖം വെച്ചുള്ള ഗോഷ്ടി അങ്ങേർക്കെതിരെ കാണിക്കാതിരിക്കാൻ ഉള്ള വകതിരിവ് കാണിക്കുക. എല്ലാ വീക്കെൻഡ് എപ്പിസോഡ് കഴിഞ്ഞു ലാലേട്ടനെ കളിയാക്കി പോസ്റ്റ് ഇടുന്ന ഞാൻ പോലും റിയൽ ലൈഫിൽ അങ്ങേരെ കണ്ടാൽ ആരാധനയോടെ നോക്കി നിൽക്കും.അത് മോഹൻലാൽ എന്ന അതുല്യ പ്രതിഭയോടുള്ള ബഹുമാനം കൊണ്ടാണ്. മലയാളം ബിഗ് ബോസ് ചരിത്രത്തിൽ മത്സരാർഥികളോടും ലാലേട്ടനോട് പോലും ഇത്രയും ബഹുമാനം ഇല്ലാതെ പെരുമാറുന്ന ഒരാളെ ഉണ്ടായിട്ടുള്ളൂ. ലാലേട്ടൻ പറയുന്ന പോലെ ബേസിക് സിവിക് സെൻസ് ഒക്കെ വീട്ടിൽ നിന്ന് പഠിക്കണം.

 

Anusha

Recent Posts

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

12 mins ago

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

28 mins ago

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

46 mins ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

1 hour ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

3 hours ago

ഒന്നര മാസം കട്ടിലിൽ ഇരുന്നുണ്ടായ ബന്ധമല്ലേ, ദിൽഷയുടെ ‘റോബിൻ സ്ട്രാറ്റജി’ പുറത്തെടുത്ത് ജാസ്മിൻ; ഭർത്താവ് മരിച്ച ഭാര്യയെ പോലെ.

ബിഗ്ബോസിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രി പുറത്തായപ്പോൾ ദിവസങ്ങളോളം ഗബ്രിയുടെ ഫോട്ടോ പിടിച്ച് ജാസ്മിൻ കരയുന്നുണ്ടായിരുന്നു. പലപ്പോഴും ഗബ്രിയുടെ…

3 hours ago